emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
3,628
തിരുത്തലുകൾ
No edit summary |
|||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
..... | കിഴക്കൻ വനയോരമേഖലയായ പുനലൂർ സബ്ജില്ലയിലെ തെന്മല പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് തെന്മല ഗവണ്മെന്റ് എൽ. പി. എസ്..1947 ൽ ആണ് സ്കൂൾ നിലവിൽ വന്നത്. SMC, രക്ഷിതാക്കൾ, സ്കൂൾ ജീവനക്കാർ എന്നിവരുടെ സഹകരണത്തോടെ സ്കൂൾ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിന്റെ അറ്റത്തായി മലകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു ചെറിയ ഗ്രാമപ്രദേശമാണ് തെന്മല പഞ്ചായത്ത്.. ഇതിന്റെ 3 ആം വാർഡിൽ ചെങ്കോട്ട തിരുവനന്തപുരം ദേശീയ പാതയുടെ കിഴക്ക് ഭാഗത്തായും പഞ്ചായത്ത് ഓഫീസിന്റെതെക്കുഭാഗത്തായും ഫോറെസ്റ്റ് റേഞ്ച് ഓഫീസിനു വടക്കുഭാഗത്തായും 50 സെന്റ് സ്ഥലത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.. തെന്മല പഞ്ചായത്ത് വിദ്യാഭ്യാസ പരമായി പിന്നോക്കം നിൽക്കുന്ന സാഹചര്യത്തിൽ ഇവിടെ ഉള്ള കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നാട്ടുകാരുടെ ശ്രമഫലമായി തെന്മലയിൽ ഒരു പ്രൈമറി സ്കൂൾ സർക്കാർ അനുവദിക്കുകയും ഈ സ്കൂൾ തെന്മല ജംഗ്ഷനിൽ നിന്നും 40ആം മൈൽ വഴി പുനലൂർ പോകുന്ന റോഡിന്റെ വശത്തായി റെയിൽവേ വക സ്ഥലത്ത് ചെല്ലപ്പാ പിള്ള എന്ന ആളിന്റെ ഉടമസ്ഥതയിലുള്ള ഒരു താത്കാലിക ഷെഡിൽ പഠന പ്രവർത്തനം ആരംഭിച്ചു.തെന്മലയിലെ പ്രമുഖരായ ആളുകളുടെ ശ്രമഫലമായി 1947 മാർച്ച് 1 നു ഇന്ന് കെട്ടിടം നിലനിൽക്കുന്ന സ്ഥലത്ത് സർക്കാർ ഈ സ്കൂൾ കെട്ടിടം നിർമിച്ചു തന്നു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പഠനത്തിനായി രണ്ടുകെട്ടിടങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി 6 ഓളം ടോയ്‌ലെറ്റുകളും വെള്ളത്തിന്റെ ലഭ്യതക്കായി കിണറും കുട്ടികൾക്ക് കൈകഴുകാനായി ടാപ്പുകളും കളിസ്ഥലവും സ്കൂൾ കോമ്പൗണ്ടിൽ ഉണ്ട് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
കലാകായിക പ്രവർത്തനങ്ങൾ, വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കൽ | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | #Hm.. സുജാത ടീച്ചർ | ||
# | #Hm.. സാമൂവൽ. Y | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
LSS വിജയം | |||
ഉപജില്ലാ കലോത്സവങ്ങളിൽ പങ്കെടുത്തു വിജയം നേടി | |||
വിവിധ QUIZ മത്സരങ്ങളിൽ പങ്കെടുത്തു വിജയം നേടി | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # |