ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Centenary}} | |||
{{PSchoolFrame/Header}} | |||
{{prettyurl|H. A. L. P. S. Edappalam}} | |||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ എടപ്പലം എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എച്.എ.എൽ.പി.എസ്. എടപ്പലം. | |||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=എടപ്പലം | ||
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം | |വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം | ||
| റവന്യൂ ജില്ല= പാലക്കാട് | |റവന്യൂ ജില്ല=പാലക്കാട് | ||
| | |സ്കൂൾ കോഡ്=20619 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32061100505 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1924 | ||
| | |സ്കൂൾ വിലാസം= എടപ്പലം | ||
| | |പോസ്റ്റോഫീസ്=എടപ്പലം | ||
| പഠന | |പിൻ കോഡ്=679308 | ||
| പഠന | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=halpsedappalam@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=പട്ടാമ്പി | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം = വിളയൂർ പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=12 | ||
| പ്രധാന | |ലോകസഭാമണ്ഡലം=പാലക്കാട് | ||
| പി.ടി. | |നിയമസഭാമണ്ഡലം=പട്ടാമ്പി | ||
| | |താലൂക്ക്=പട്ടാമ്പി | ||
}} | |ബ്ലോക്ക് പഞ്ചായത്ത്=ഒറ്റപ്പാലം | ||
== ചരിത്രം == | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=84 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=കെ. ഉണ്ണിക്കൃഷ്ണൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ ഗോപാൽ | |||
|സ്കൂൾ ചിത്രം=IMG-20220118-WA0012.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
==ചരിത്രം == | |||
പാലക്കാട് ജില്ലയിലെ പട്ടാമ്പി ബ്ലോക്കിൽ ഉൾപ്പെട്ട വിളയൂർ ഗ്രാമ പഞ്ചായത്തിലാണ് എടപ്പലം എച്ച്.എ.എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചെറുകിട കർഷകരും കർഷക തൊഴിലാളികളും താമസിക്കുന്ന ഈ ഗ്രാമത്തിൻറെ വിദ്യാഭ്യാസപരവും സാമൂഹ്യപരവുമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ശ്രമമെന്ന നിലയിൽ 1924 ൽ പുലാക്കാട്ട് ചെല്ലുഎഴുത്തച്ഛൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സ്കൂൾ ആരംഭിച്ച കാലത്ത് ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുക ൾ ഉണ്ടായിരുന്നു. ഇപ്പോൾ നാലാംക്ലാസ് വരെ മാത്രമേയുള്ളൂ. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* വിദ്യാരംഗം കലാ സാഹിത്യവേദി | |||
<nowiki>*</nowiki> കൊഞ്ചൽ -കുട്ടികളുടെ പത്രം | |||
<nowiki>*</nowiki> കൈത്താങ്ങ് -സ്ക്കൂൾ വികസന പദ്ധതി | |||
*ക്ലബ് പ്രവർത്തനങ്ങൾ <br /> | |||
== പ്രശസ്തരായ | == മാനേജ്മെന്റ് == | ||
എയിഡഡ് മേഖലയിൽ വ്യക്തിഗതമാനേജ്‌മെന്റായി പ്രവർത്തിച്ചുവരുന്നു. | |||
പി.ചെല്ലുഎഴുത്തച്ഛൻ 1924 മുതൽ | |||
വാസുദേവൻ എഴുത്തച്ഛൻ 1985 മുതൽ | |||
ശ്രീമതി. എൻ.ഉഷ (നിലവിൽ) | |||
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ == | |||
പി.ചെല്ലുഎഴുത്തച്ഛൻ 1924 മുതൽ | |||
പി.മാധവിക്കുട്ടി ടീച്ചർ 1955-1988 | |||
എ.തങ്കമ്മു ടീച്ചർ 1988-1991 | |||
പി. പാറുക്കുട്ടി ടീച്ചർ 1991-1995 | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
== വിദ്യാലയ മികവുകൾ == | |||
ഇന്റർലോക്ക് പാകി ആകർഷകമാക്കിയ മുറ്റം (ഡസ്റ്റ് ഫ്രീ കാമ്പസ്) | |||
500 ചതുരശ്രഅടി വിസ്‌തീർണ്ണത്തിൽ മിനി തിയ്യേറ്ററോടുകൂടിയ കമ്പ്യൂട്ടർ ലാബ് | |||
ചിത്രങ്ങളാൽ മനോഹരമാക്കിയ കെട്ടിടച്ചുമരുകൾ | |||
വാഹനം വന്നെത്തുന്ന സ്‌കൂൾ മുറ്റം | |||
എയർ കണ്ടീഷൻ ചെയ്ത പ്രീ പ്രൈമറി | |||
ടൈലുകൾ പതിച്ച്, ചുമർ ചിത്രങ്ങളാൽ മനോഹരമാക്കിയ ശിശുസൗഹൃദ പ്രീപ്രൈമറി | |||
മികച്ച ക്ലാസ്സ്മുറികൾ | |||
എല്ലാ ക്ലാസ്സ്മുറികളിലും ലൈറ്റും ഫാനും | |||
ക്ലാസ്സ്‌റൂം അലമാരകൾ | |||
ക്ളാസുമുറികളിൽ കുടിവെള്ളം (തിളപ്പിച്ചാറിയ ചുക്ക് വെള്ളം) | |||
എല്ലാ ക്ലാസിലും വിവിധ വർണ്ണങ്ങളിലുള്ള ബെഞ്ചുകളും ഡെസ്കുകളും | |||
മുഴുവൻ കുട്ടികൾക്കും ബാഗുകളും പുസ്തകങ്ങളും വെക്കാൻ സംവിധാനം | |||
പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികൾക്ക് സൗകര്യപ്രദമായ റാമ്പ് ആൻഡ് റെയിൽ | |||
മികച്ച സാഹിത്യരചനകളും റഫറൻസ് പുസ്തകങ്ങളുമടങ്ങിയ സ്‌കൂൾ ലൈബ്രറി | |||
പത്രങ്ങൾ വിവിധ ബാലമാസികകൾ എന്നിവ ലഭ്യമായ ക്ലാസ്റൂം ലൈബ്രറികൾ | |||
എൽ.പി.ജി.ഗ്യാസ് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളോടുംകൂടിയ പാചകപ്പുര | |||
ഭക്ഷ്യധാന്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ സുരക്ഷിതമായ പ്രത്യേക കലവറ | |||
ശുദ്ധജലലഭ്യത ഉറപ്പാക്കിയുള്ള മികച്ച ജലവിതരണ സൗകര്യം | |||
കമ്പ്യൂട്ടർ,പ്രിന്റർ, ഇന്റർനെറ്റ്, വൈ ഫൈ സൗകര്യമുള്ള സ്‌കൂൾ ഓഫീസ് | |||
ബാലസഭയും പി.ടി.എ.യോഗങ്ങളും നടത്താനായി സ്റ്റേജ് സൗകര്യമുൾപ്പെടെ യുള്ള സ്‌കൂൾ കെട്ടിടം | |||
ബാലസഭകളിലും മറ്റും ഉപയോഗിക്കാനായി മികച്ച മൈക്ക് സെറ്റ് | |||
ജലലഭ്യത ഉറപ്പാക്കിയ വൃത്തിയുള്ള കക്കൂസും മൂത്രപ്പുരയും | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
പട്ടാമ്പി - പെരിന്തൽമണ്ണ റൂട്ടിൽ 10 കി.മീ.സഞ്ചരിച്ച് വിളയൂർ എത്തി, വിളയൂർ- കൂരാച്ചിപ്പടി റോഡിലൂടെ 3 കി.മീ.സഞ്ചരിച്ചാൽ കൂരാച്ചിപ്പടി | |||
കൂരാച്ചിപ്പടി - നടുവട്ടം റോഡിലൂടെ 3 കി.മീ.സഞ്ചരിച്ചാൽ എടപ്പലം എച്.എ.എൽ.പി.എസ് -ൽ എത്താം | |||
|} | {{Slippymap|lat=10.883589322778034|lon= 76.16084804135238|zoom=18|width=full|height=400|marker=yes}} |
തിരുത്തലുകൾ