"എച്.എ.എൽ.പി.എസ്.എടപ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PSchoolFrame/Header}}
{{prettyurl|H. A. L. P. S. Edappalam}}
പാലക്കാട്  ജില്ലയിലെ ഒറ്റപ്പാലം  വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി  ഉപജില്ലയിലെ എടപ്പലം എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എച്.എ.എൽ.പി.എസ്. എടപ്പലം.


{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=  
|സ്ഥലപ്പേര്=എടപ്പലം
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
| റവന്യൂ ജില്ല= പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂള്‍ കോഡ്=  
|സ്കൂൾ കോഡ്=20619
| സ്ഥാപിതവര്‍ഷം=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=  
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍=
|യുഡൈസ് കോഡ്=32061100505
| സ്കൂള്‍ ഇമെയില്‍=
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= പട്ടാമ്പി
|സ്ഥാപിതവർഷം=1924
| ഭരണ വിഭാഗം=  
|സ്കൂൾ വിലാസം= എടപ്പലം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=എടപ്പലം
| പഠന വിഭാഗങ്ങള്‍1=  
|പിൻ കോഡ്=679308
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=halpsedappalam@gmail.com
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=പട്ടാമ്പി
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം = വിളയൂർ പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=12
| പ്രധാന അദ്ധ്യാപകന്‍=          
|ലോകസഭാമണ്ഡലം=പാലക്കാട്
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=പട്ടാമ്പി
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=പട്ടാമ്പി
}}
|ബ്ലോക്ക് പഞ്ചായത്ത്=ഒറ്റപ്പാലം
== ചരിത്രം ==
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=84
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=കെ. ഉണ്ണിക്കൃഷ്ണൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ ഗോപാൽ
|സ്കൂൾ ചിത്രം=IMG-20220118-WA0012.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
==ചരിത്രം ==


ഓടിട്ട Pre KER കെട്ടിടം.നാല് ക്ലാസുമുറികൾ.1 മുതൽ 4 വരെ ക്ളാസുകൾ. എല്ലാ ക്ലാസുകളിലും വർണ്ണമനോഹരങ്ങളായ ബെഞ്ചുകളും ഡസ്കുകളും. എല്ലാ ക്ലാസിലും ലൈറ്റുകളും ഫാനുകളും. ക്ളാസുകളിൽ തിളപ്പിച്ചാറിയ കുടിവെള്ളം. കമ്പ്യുട്ടർ ലാബ്. പ്രീപ്രൈമറി വിഭാഗം. ആഴ്ചയിൽ നാല് ദിവസം മോർണിംഗ് അസംബ്ലി. എല്ലാ കുട്ടികൾക്കും സൗജന്യ യൂണിഫോമ്, പാഠപുസ്തകം, ഉച്ചഭക്ഷണം, പോഷകാഹാരം.ശുദ്ധജലവിതരണത്തിനുള്ള വാട്ടർടാങ്കും പൈപ്പുകളും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം യൂറിനലുകളും ടോയ്‌ലറ്റുകളും.
പാലക്കാട് ജില്ലയിലെ പട്ടാമ്പി ബ്ലോക്കിൽ ഉൾപ്പെട്ട വിളയൂർ ഗ്രാമ പഞ്ചായത്തിലാണ് എടപ്പലം എച്ച്..എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചെറുകിട കർഷകരും കർഷക തൊഴിലാളികളും താമസിക്കുന്ന ഈ ഗ്രാമത്തിൻറെ വിദ്യാഭ്യാസപരവും സാമൂഹ്യപരവുമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ശ്രമമെന്ന നിലയിൽ 1924 ൽ പുലാക്കാട്ട് ചെല്ലുഎഴുത്തച്ഛൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സ്കൂൾ ആരംഭിച്ച കാലത്ത് ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുക ൾ  ഉണ്ടായിരുന്നു. ഇപ്പോൾ നാലാംക്ലാസ് വരെ മാത്രമേയുള്ളൂ.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
*  വിദ്യാരംഗം കലാ സാഹിത്യവേദി


== മുന്‍ സാരഥികള്‍ ==
<nowiki>*</nowiki> കൊഞ്ചൽ -കുട്ടികളുടെ പത്രം
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''


<nowiki>*</nowiki> കൈത്താങ്ങ് -സ്ക്കൂൾ വികസന പദ്ധതി            
*ക്ലബ് പ്രവർത്തനങ്ങൾ <br />


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== മാനേജ്‌മെന്റ് ==
 
എയിഡഡ് മേഖലയിൽ വ്യക്തിഗതമാനേജ്‌മെന്റായി പ്രവർത്തിച്ചുവരുന്നു.
 
പി.ചെല്ലുഎഴുത്തച്ഛൻ  1924 മുതൽ
 
വാസുദേവൻ എഴുത്തച്ഛൻ  1985 മുതൽ
 
ശ്രീമതി. എൻ.ഉഷ (നിലവിൽ)
 
 
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ==
 
പി.ചെല്ലുഎഴുത്തച്ഛൻ 1924 മുതൽ
 
പി.മാധവിക്കുട്ടി ടീച്ചർ 1955-1988
 
എ.തങ്കമ്മു ടീച്ചർ 1988-1991
 
പി. പാറുക്കുട്ടി ടീച്ചർ 1991-1995
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
 
 
== വിദ്യാലയ മികവുകൾ ==
ഇന്റർലോക്ക് പാകി ആകർഷകമാക്കിയ മുറ്റം (ഡസ്റ്റ് ഫ്രീ കാമ്പസ്)
500 ചതുരശ്രഅടി വിസ്‌തീർണ്ണത്തിൽ മിനി തിയ്യേറ്ററോടുകൂടിയ കമ്പ്യൂട്ടർ ലാബ്
ചിത്രങ്ങളാൽ മനോഹരമാക്കിയ കെട്ടിടച്ചുമരുകൾ
വാഹനം വന്നെത്തുന്ന സ്‌കൂൾ മുറ്റം
 
എയർ കണ്ടീഷൻ ചെയ്ത പ്രീ പ്രൈമറി
ടൈലുകൾ പതിച്ച്, ചുമർ ചിത്രങ്ങളാൽ മനോഹരമാക്കിയ ശിശുസൗഹൃദ പ്രീപ്രൈമറി
മികച്ച ക്ലാസ്സ്മുറികൾ
എല്ലാ ക്ലാസ്സ്മുറികളിലും ലൈറ്റും ഫാനും
ക്ലാസ്സ്‌റൂം അലമാരകൾ
ക്ളാസുമുറികളിൽ കുടിവെള്ളം (തിളപ്പിച്ചാറിയ ചുക്ക് വെള്ളം)
എല്ലാ ക്ലാസിലും വിവിധ വർണ്ണങ്ങളിലുള്ള ബെഞ്ചുകളും ഡെസ്കുകളും
മുഴുവൻ കുട്ടികൾക്കും ബാഗുകളും പുസ്തകങ്ങളും വെക്കാൻ സംവിധാനം
പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികൾക്ക് സൗകര്യപ്രദമായ റാമ്പ് ആൻഡ് റെയിൽ
 
മികച്ച സാഹിത്യരചനകളും റഫറൻസ് പുസ്തകങ്ങളുമടങ്ങിയ സ്‌കൂൾ ലൈബ്രറി 
പത്രങ്ങൾ വിവിധ ബാലമാസികകൾ എന്നിവ ലഭ്യമായ ക്ലാസ്റൂം ലൈബ്രറികൾ
 
എൽ.പി.ജി.ഗ്യാസ് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളോടുംകൂടിയ പാചകപ്പുര
ഭക്ഷ്യധാന്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ  സുരക്ഷിതമായ പ്രത്യേക കലവറ
ശുദ്ധജലലഭ്യത ഉറപ്പാക്കിയുള്ള മികച്ച ജലവിതരണ സൗകര്യം
 
കമ്പ്യൂട്ടർ,പ്രിന്റർ, ഇന്റർനെറ്റ്, വൈ ഫൈ സൗകര്യമുള്ള സ്‌കൂൾ ഓഫീസ്
ബാലസഭയും  പി.ടി.എ.യോഗങ്ങളും നടത്താനായി സ്റ്റേജ് സൗകര്യമുൾപ്പെടെ യുള്ള  സ്‌കൂൾ കെട്ടിടം
ബാലസഭകളിലും മറ്റും ഉപയോഗിക്കാനായി മികച്ച മൈക്ക് സെറ്റ്
ജലലഭ്യത ഉറപ്പാക്കിയ വൃത്തിയുള്ള കക്കൂസും മൂത്രപ്പുരയും


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
പട്ടാമ്പി - പെരിന്തൽമണ്ണ റൂട്ടിൽ 10  കി.മീ.സഞ്ചരിച്ച് വിളയൂർ എത്തി, വിളയൂർ- കൂരാച്ചിപ്പടി റോഡിലൂടെ 3 കി.മീ.സഞ്ചരിച്ചാൽ കൂരാച്ചിപ്പടി
| style="background: #ccf; text-align: center; font-size:99%;" |
കൂരാച്ചിപ്പടി - നടുവട്ടം റോഡിലൂടെ 3 കി.മീ.സഞ്ചരിച്ചാൽ എടപ്പലം എച്.എ.എൽ.പി.എസ് -ൽ എത്താം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
|}
|


|}
{{Slippymap|lat=10.883589322778034|lon= 76.16084804135238|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/244911...2531710" എന്ന താളിൽനിന്ന് ശേഖരിച്ചത്