Jump to content
സഹായം

"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 39: വരി 39:
[[പ്രമാണം:12244-173.jpg|ഇടത്ത്‌|ലഘുചിത്രം|247x247ബിന്ദു]]

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടത്തിവരുന്ന പഠനോത്സവത്തിന് പുല്ലൂർ  ഗവഃ യുപി സ്കൂളും വേദിയായി. ഒരു വർഷം വിദ്യാർത്ഥികൾ സ്വായത്തമാക്കിയ പഠനനേട്ടങ്ങൾ രക്ഷിതാക്കൾക്കും സമൂഹത്തിനും മുന്നിൽ പ്രകടിപ്പിക്കുന്ന പഠനോത്സവം - 27.3.2024 ബുധനാഴ്ച്ച സ്കൂൾ ഹാളിൽ 10 മണിയോടെയാണ് ആരംഭിച്ചത്. അറിവിന്റെ നേർക്കാഴ്ചയായി അറിയപ്പെടുന്ന ഈ പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീ .പ്രഭാകരൻ വി.വി   സ്വാഗതം പറഞ്ഞു .പി .ടി .എ പ്രസിഡന്റ് ശ്രീ.ബാബു വിന്റെ അധ്യക്ഷതയിൽ DPC ശ്രീ.വി.എസ് .ബിജുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. ബേക്കൽ ഉപജില്ലാ BPC  ശ്രീ.ദിലീപ് കുമാർ .കെ.എം മുഖ്യാതിഥി ആയിരുന്നു.ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ സ്വാതന്ത്ര രചനപുസ്തക സമാഹാരം '''അപ്പൂപ്പൻ താടി''' , യൂ പി വിഭാഗം വിദ്യാർത്ഥികളുടെ തിരഞ്ഞെടുത്ത ഹിന്ദി ഡയറി സമാഹാരമായ '''ഹം ദം'''  എന്നിവയുടെ പ്രകാശനം ശ്രീ.വി.എസ്.ബിജുരാജ് നിർവ്വഹിച്ചു.2022-23 വർഷത്തെ lLSS-USS വിജയികൾക്കുള്ള അനുമോദനവും , ടി.കെ.സരസ്വതി സ്മാരക എൻഡോവ്മെന്റ് വിതരണവും, പുലർകാല വായനയിൽ അഗ്രഗണ്യരായ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ഇതോടൊപ്പം നടന്നു.ഇംഗ്ലീഷ് ,മലയാളം, ഹിന്ദി എന്നീ ഭാഷാ കോർണറുകളും ശാസ്താ സാമൂഹ്യശാസ്ത്ര ഗണിത കോർണുകളും,ഫുഡ് കോർണർ, പ്രവർത്തി പരിചയ കോർണർ എന്നിവയും ഇതിന്റെ ആകർഷണീയത ആയിരുന്നു.ഈ വർഷം കുട്ടികൾ പഠിച്ച പാഠഭാഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ഓരോ അവതരണവും. പഠനോത്സവത്തിൽ രക്ഷിതാക്കളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഓരോ കുട്ടിയും എത്രമാത്രം പഠന നേട്ടങ്ങൾ കൈവരിച്ചു എന്നത് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിൽ പഠനോത്സവം പ്രധാന പങ്കുവഹിച്ചു..വൈകിട്ട്  അഞ്ചുമണിക്ക് പഠനോത്സവം സമാപിച്ചു

== '''സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു.(30.03.2023)''' ==
പുല്ലൂർ ഗവണ്മെന്റ് യൂ .പി സ്കൂൾ വാർഷികാഘോഷവും അതോടൊപ്പം ദീർഘ നാളത്തെ സേവനത്തിനുശേഷം സർവിസിൽ  നിന്നും വിരമിക്കുന്ന  സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.പ്രഭാകരൻ മാസ്റ്റർക്കുള്ള യാത്രയയപ്പും നടന്നു.യാത്രയയപ്പ് സമ്മേളനം ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.അരവിന്ദ ഉദ്‌ഘാടനംചെയ്തു.ശ്രീ.പ്രകാശൻ കരിവെള്ളൂർ മുഖ്യാഥിതി ആയിരുന്നു .സീനിയർ അസിസ്റ്റന്റ് ശ്രീമതി ശൈലജ  ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ ബാബു അധ്യക്ഷത വഹിച്ചു.എം പി ടി എ പ്രസിഡന്റ് ശ്രീമതി നിഷ, പി ടി എ വൈസ് പ്രസിഡന്റ്  ശ്രീ.പ്രകാശൻ   കാനത്തിൽ, എസ് .എം.സി ചെയർമാൻ ശ്രീ ഷാജി,പൂർവ്വ വിദ്യാർത്ഥി ശ്രീ.എ.ടി.ശശി  എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു...മറുപടി പ്രസംഗത്തിനുശേഷം സ്റ്റാഫ് സെക്രട്ടറി ശ്രീ.രവീന്ദ്രൻ മാസ്റ്റർ നന്ദിപറഞ്ഞു.
504

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2445859" എന്ന താളിൽനിന്ന് ശേഖരിച്ചത്