"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
11:18, 3 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഏപ്രിൽ→വായനാമൃതം അമ്മവായന 02.03.2024 2 മണിക്ക്
വരി 341: | വരി 341: | ||
== വായനവസന്തം 02.03.2024 10 മണിക്ക് == | == വായനവസന്തം 02.03.2024 10 മണിക്ക് == | ||
വായനയിലൂടെ കുട്ടികളുടെ ഭാവനയും സർഗാത്മകതയും വളർത്തി സ്വതന്ത്ര രചനയിലേക്ക് നയിക്കുന്ന ശില്പശാല പ്രശസ്ഥ സാഹിത്യകാരിയും ചെറുകഥാകൃത്തുമായ ശ്രീമതി പ്രേമജ ടീച്ചർ നയിച്ചു. ശ്രീ. ജയപ്രകാശൻ മാസ്റ്റർ അധ്യക്ഷതവഹിച്ച ചടങ്ങിൽ തന്മയ ഗിരീഷ്സ്വാഗതവും ആവണി പി.വി നന്ദിയും അറിയിച്ചു. | [[പ്രമാണം:VAYANAVASANTHAM POSTER.jpg|ഇടത്ത്|ലഘുചിത്രം|426x426ബിന്ദു]] | ||
വായനയിലൂടെ കുട്ടികളുടെ ഭാവനയും സർഗാത്മകതയും വളർത്തി സ്വതന്ത്ര രചനയിലേക്ക് നയിക്കുന്ന ശില്പശാല പ്രശസ്ഥ സാഹിത്യകാരിയും ചെറുകഥാകൃത്തുമായ ശ്രീമതി പ്രേമജ ടീച്ചർ നയിച്ചു. ശ്രീ. ജയപ്രകാശൻ മാസ്റ്റർ അധ്യക്ഷതവഹിച്ച ചടങ്ങിൽ തന്മയ ഗിരീഷ്സ്വാഗതവും ആവണി പി.വി നന്ദിയും അറിയിച്ചു. | |||
വായനാമൃതം അമ്മവായന 02.03.2024 2 മണിക്ക് | |||
[[പ്രമാണം:VAYANAMRITHAM @GUPS.jpg|ലഘുചിത്രം|266x266ബിന്ദു]] | |||
അമ്മവായനയിലെ രക്ഷിതാക്കൾ ചേർന്ന് തയ്യാറാക്കിയ 'അമ്മ നക്ഷത്രങ്ങൾ എന്ന പുസ്തകത്തിന്റെ കവർ പേജ് പ്രകാശന കർമ്മം പ്രശസ്ഥ സാഹിത്യകാരിയും ചെറുകഥാകൃത്തുമായ ശ്രീമതി പ്രേമജ ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി രജനി ടി, ഹെഡ്മാസ്റ്റർ ശ്രീ ജയപ്രകാശ മാസ്റ്റർ രാമചന്ദ്രൻ മാസ്റ്റർ സ്റ്റാഫ് സെക്രട്ടറി മധു മാസ്റ്റർ എന്നിവർ പങ്കെടുത്തു. തുടർന്ന് രക്ഷിതാക്കൾക്കുള്ള ക്ലാസും സംഘടിപ്പിച്ചു. | അമ്മവായനയിലെ രക്ഷിതാക്കൾ ചേർന്ന് തയ്യാറാക്കിയ 'അമ്മ നക്ഷത്രങ്ങൾ എന്ന പുസ്തകത്തിന്റെ കവർ പേജ് പ്രകാശന കർമ്മം പ്രശസ്ഥ സാഹിത്യകാരിയും ചെറുകഥാകൃത്തുമായ ശ്രീമതി പ്രേമജ ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി രജനി ടി, ഹെഡ്മാസ്റ്റർ ശ്രീ ജയപ്രകാശ മാസ്റ്റർ രാമചന്ദ്രൻ മാസ്റ്റർ സ്റ്റാഫ് സെക്രട്ടറി മധു മാസ്റ്റർ എന്നിവർ പങ്കെടുത്തു. തുടർന്ന് രക്ഷിതാക്കൾക്കുള്ള ക്ലാസും സംഘടിപ്പിച്ചു. | ||