Jump to content
സഹായം

"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 355: വരി 355:
== പഠനോത്സവം - മികവുത്സവം 05.03.2024 ==
== പഠനോത്സവം - മികവുത്സവം 05.03.2024 ==
ഒന്ന് രണ്ട് ക്ലാസ്സിലെ കുട്ടികൾ ഈ അക്കാഡമിക വർഷത്തിൽ ആർജിച്ച പഠന നേട്ടങ്ങളുടെ പ്രകടനമായ മികവുത്സവം സംഘടിപ്പിച്ചു.  ശ്രീ. രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷ വഹിച്ച ചടങ്ങിൽ പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി രജനി ടി ഉദ്‌ഘാടനം നിർവഹിച്ചു.  ചടങ്ങിന് ശ്രീമതി രേഷ്മ (എം.പി.ടി.എ) , മധു മാസ്റ്റർ (സ്റ്റാഫ് സെക്രട്ടറി) എന്നിവർ ആശംസയും അറിയിച്ചു.  വിവിധ മേഖലയിൽ കുട്ടികൾ ആർജിച്ച കഴിവുകൾ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മുന്നിൽ അവതരിപ്പിക്കുകയും അംഗീകാരം നേടുകയും ചെയ്തു.  

== മാനത്തേക്ക് -  05.03.2024 ചൊവ്വ  വൈകുന്നേരം 6 മണിക്ക് ==
രാത്രിയിലെ ആകാശത്തിന്റെ രഹസ്യങ്ങൾ തേടി നക്ഷത്രങ്ങൾക്കിടയിലേക്ക് കുട്ടികളെയും കൂട്ടി ശ്രീ. പ്രദീപൻ മാസ്റ്റർ യാത്ര നടത്തി.  6, 7 ക്ലാസ്സുകളിലെ കുട്ടികളിൽ വാനനിരീക്ഷണ താല്പര്യം വലത്തുന്നതിനു വേണ്ടി പാപ്പിനിശ്ശേരി സബ് ജില്ല ശാസ്ത്ര രംഗം കൺവീനർ ആയ ശ്രീ. പ്രദീസ്പാൻ മാസ്റ്ററുടെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു.
== രചനോത്സവം 05.03.2024 ==
2023 -24 അക്കാഡമിക് വർഷത്തിൽ രണ്ടാം ക്ലാസ്സിലെ കുട്ടികൾ ആർജിച്ച ഭാഷാ ശേഷിയുടെ മികവ് പ്രകടനത്തിന്റെ ഭാഗമായി രചനോത്സവം സംഘടിപ്പിച്ചു. ചടങ്ങിന്റെ ഉത്‌ഘാടനം ശ്രീ. ജയപ്രകാശൻ മാസ്റ്റർ നിർവഹിച്ചു.  ചടങ്ങിൽ  രംഗം ക്ലാസ്സിലെ മുഴുവൻ രക്ഷിതാക്കളും പങ്കെടുത്തു.  
== പകർച്ച വ്യാധിയും പ്രതിരോധവും രക്ഷാകർതൃ ബോധ വൽക്കരണ ക്ലാസ് 13.02.2024 ==
പകർച്ച വ്യാധിയും പ്രതിരോധവും എന്ന വിഷയത്തി രക്ഷിതാക്കൾക്ക് വേണ്ടി ഒരു ബോധവൽക്കരണ ക്ലാസ് ഡോ . അനീഷ് (മെഡിക്കൽ ഓഫീസർ പാപ്പിനിശ്ശേരി P.H.C ), ഡോ . അബ്ദുൽ റഷീദ് (ഹെൽത്ത് സൂപ്പർവൈസർ പാപ്പിനിശ്ശേരി പഞ്ചായത്ത്) എന്നിവർ ചേർന്ന് നയിച്ച ക്ലാസ് വാർഡ് മെമ്പർ രജനി ടി ഉദ്‌ഘാടനം ചെയ്തു.  അധ്യക്ഷൻ ശ്രീ ജയപ്രകാശൻ മാസ്റ്റർ സ്വാഗതം മധു മാസ്റ്റർ നന്ദി ശ്രീ രാമചന്ദ്രൻ മാസ്റ്ററും നിർവഹിച്ചു.
കുട്ടികളുടെയും രക്ഷിതാക്കളുടെയും പഠനയാത്ര വിസ്മയയിലേക്ക് വളരെ ആഹ്ലാദപൂര്വം നടത്തി.  
{| class="wikitable"
|
|ReplyForward
|}
773

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2445750" എന്ന താളിൽനിന്ന് ശേഖരിച്ചത്