Jump to content
സഹായം

"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:
ഹിരോഷിമ -നാഗസാക്കി -ക്വിഡ് ഇന്ത്യ ദിനം  ഈ ദിനാചരണങ്ങൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേയക അസംബ്ലി ,പോസ്റ്റർ മതസാരം,ക്വിസ് മതസാരം എന്നിവ നടത്തി സമുചിതമായി ആഘോഷിച്ചു .യുദ്ധത്തിന്റെ പ്രത്യാഘാതം വിളിച്ചോതുന്ന പോസ്റ്റർ പ്രദർശനവും ഉണ്ടായിരുന്നു..
ഹിരോഷിമ -നാഗസാക്കി -ക്വിഡ് ഇന്ത്യ ദിനം  ഈ ദിനാചരണങ്ങൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേയക അസംബ്ലി ,പോസ്റ്റർ മതസാരം,ക്വിസ് മതസാരം എന്നിവ നടത്തി സമുചിതമായി ആഘോഷിച്ചു .യുദ്ധത്തിന്റെ പ്രത്യാഘാതം വിളിച്ചോതുന്ന പോസ്റ്റർ പ്രദർശനവും ഉണ്ടായിരുന്നു..


സ്വാതന്ത്ര്യദിനം :ആഗസ്റ്റ്  15 നു NCC,SPC,JRC എന്നിവയുടെ പ്രമുഖ പങ്കാളിത്തത്തിൽ സ്വാതന്ത്ര്യദിനം പരേഡ് നടത്തി സ്കൂൾ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ആഘോഷിച്ചു.
സ്വാതന്ത്ര്യദിനം :ആഗസ്റ്റ്  15 നു N C C,S P C,J R C എന്നിവയുടെ പ്രമുഖ പങ്കാളിത്തത്തിൽ സ്വാതന്ത്ര്യദിനം പരേഡ് നടത്തി സ്കൂൾ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ആഘോഷിച്ചു.


സെപ്റ്റംബർ 5 അദ്ധ്യാപകദിനം:എന്നും വിദ്യാർഥികളുടെ ഓർമയിൽ നിലനിൽക്കുന്ന ഒപ്പം അദ്ധ്യാപകരുടെയും ,ഒരു ദിനമായിരുന്നു അധ്യാപകദിനം .HM,Teachers,non-teaching staff എല്ലാവരും വിദ്യാർഥികൾ ആയിരുന്നു അന്നേ ദിവസം ഈ ഉത്തരവാദിത്വം ഒക്കെയും കൈകാര്യം ചെയ്തിരുന്നത്.കുട്ടികൾ അധ്യാപകരെ എത്രത്തോളം നിരീക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു ആ ദിനം.   രാവിലത്തെ  4 പീരിയഡുകളും പഠിപ്പിക്കുന്നതിനാവശ്യമായ പാഠഭാഗങ്ങളും,കുട്ടി അധ്യാപകർതന്നെ തെരെഞ്ഞെടുത്തു .അവർക്കുവേണ്ട പിന്തുണ ഓരോ അധ്യാപകരും നൽകി. ഉച്ചയ്ക്ക് ശേഷം അവലോകനവും മധുര വിതരണവും ഉണ്ടായി. പ്രവർത്തനങ്ങളിൽ പങ്കാളികളായ കുട്ടി അധ്യാപകരെ അനുമോദിക്കുകയും ചെയ്തു.
സെപ്റ്റംബർ 5 അദ്ധ്യാപകദിനം:എന്നും വിദ്യാർഥികളുടെ ഓർമയിൽ നിലനിൽക്കുന്ന ഒപ്പം അദ്ധ്യാപകരുടെയും ,ഒരു ദിനമായിരുന്നു 2024 അധ്യാപകദിനം .HM,Teachers,non-teaching staff എല്ലാവരും വിദ്യാർഥികൾ ആയിരുന്നു അന്നേ ദിവസം ഈ ഉത്തരവാദിത്വം ഒക്കെയും കൈകാര്യം ചെയ്തിരുന്നത്.കുട്ടികൾ അധ്യാപകരെ എത്രത്തോളം നിരീക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു ആ ദിനം.   രാവിലത്തെ  4 പീരിയഡുകളും പഠിപ്പിക്കുന്നതിനാവശ്യമായ പാഠഭാഗങ്ങളും,കുട്ടി അധ്യാപകർതന്നെ തെരെഞ്ഞെടുത്തു .അവർക്കുവേണ്ട പിന്തുണ ഓരോ അധ്യാപകരും നൽകി. ഉച്ചയ്ക്ക് ശേഷം അവലോകനവും മധുര വിതരണവും ഉണ്ടായി. പ്രവർത്തനങ്ങളിൽ പങ്കാളികളായ കുട്ടി അധ്യാപകരെ അനുമോദിക്കുകയും ചെയ്തു.
333

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2445210" എന്ന താളിൽനിന്ന് ശേഖരിച്ചത്