"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
18:20, 30 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 30 മാർച്ച്→യോഗ ദിനാചരണം (21-05-2023)
വരി 30: | വരി 30: | ||
https://www.youtube.com/watch?v=4Fxt7VpqkV4 | https://www.youtube.com/watch?v=4Fxt7VpqkV4 | ||
=== യോഗ ദിനാചരണം (21- | === യോഗ ദിനാചരണം (21-06-2023) === | ||
യോഗ ദിനാഘോഷം ജൂൺ 21ന് രാവിലെ 9 | യോഗ ദിനാഘോഷം ജൂൺ 21ന് രാവിലെ 9.30 നു സ്കൂൾ അസ്സംബ്ലിയോടെ ആരംഭിച്ചു. ഫിയ്‌സിക്കൽ എഡ്യൂക്കേഷൻ അധ്യാപകർ എസ പി സി കോർഡിനേറ്റർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. പ്രാർത്ഥനാഗാനത്തിന് ശേഷം എസ പി സി സൂപ്പർ സീനിയർ കേഡറ്റ് കുമാരി അമീന നസ്രിൻ എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു .ഈ വർഷത്തെ പ്രേമേയം "യോഗ വസുധൈവ കുടുംബം" എന്നത് ആണെന്ന് സ്വാഗത പ്രസംഗത്തിൽ പറയുകയുണ്ടായി. പ്രധാന അധ്യാപിക ചടങ്ങിൽ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. കൂടാതെ യോഗാ ദിന സന്ദേശം നൽകുകയും ചെയ്തു . സാമൂഹിക പ്രവർത്തക ശ്രീമതി രൂപ ജോർജ് യോഗാ ദിന പരിപാടികൾ ഉത്‌ഘാടനം ചെയ്യുകയും യോഗാദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചും , യോഗാ പരിശീലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധവൽക്കരിച്ചു. തുടർന്ന് അഞ്ജലി ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ ലഘു യോഗാസനങ്ങൾ അവതരിപ്പിക്കുകയുണ്ടായി. സൂപ്പർ സീനിയർ കേഡറ്റ് കുമാരി റോമാ ജോസഫ് ഏല്ലാവർക്കും നന്ദി പറഞ്ഞു. | ||
=== വീട്ടിൽ ഒരു പച്ചക്കറി തോട്ടം (23-06-2023) === | === വീട്ടിൽ ഒരു പച്ചക്കറി തോട്ടം (23-06-2023) === |