"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
16:21, 30 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 30 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 141: | വരി 141: | ||
സ്കൂളിന്റെ ഈ വർഷത്തെ പദ്ധതികളിലൊന്നായ ചാട്ടം പദ്ധതിയുടെ പ്രോഗ്രസ്സ് കാർഡ് വിതരണം വളരെ വിപുലമായി നടത്തി. പിനോക്കം നിന്നിരുന്ന കുട്ടികളിൽ 90 % കുട്ടികളും ഈ പദ്ധതിയിലൂടെ മികച്ച നേട്ടം കൊയ്തു . | സ്കൂളിന്റെ ഈ വർഷത്തെ പദ്ധതികളിലൊന്നായ ചാട്ടം പദ്ധതിയുടെ പ്രോഗ്രസ്സ് കാർഡ് വിതരണം വളരെ വിപുലമായി നടത്തി. പിനോക്കം നിന്നിരുന്ന കുട്ടികളിൽ 90 % കുട്ടികളും ഈ പദ്ധതിയിലൂടെ മികച്ച നേട്ടം കൊയ്തു . | ||
[[പ്രമാണം:18677 24feb12.jpg|ലഘുചിത്രം|പ്രതിഭ കൂട്ടം മത്സരാർത്ഥികൾ]] | [[പ്രമാണം:18677 24feb12.jpg|ലഘുചിത്രം|പ്രതിഭ കൂട്ടം മത്സരാർത്ഥികൾ]] | ||
"പ്രതിഭക്കൂട്ടം" വളരെ മനോഹരമായി തന്നെ സംഘടിപ്പിച്ചു. ചുറ്റുപാടുള്ള എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള വിവിധ മത്സരങ്ങൾ ആണ് പ്രതിഭക്കൂട്ടത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ക്വിസ്, WEp, കായിക കളരി, പാട്ട് കളരി എന്നിവ കുട്ടികൾക്കായി നടത്തി. വിവിധ സ്കൂളിൽ നിന്നായി 70 ൽ അധികം കുട്ടികൾ | "പ്രതിഭക്കൂട്ടം" വളരെ മനോഹരമായി തന്നെ സംഘടിപ്പിച്ചു. ചുറ്റുപാടുള്ള എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള വിവിധ മത്സരങ്ങൾ ആണ് പ്രതിഭക്കൂട്ടത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ക്വിസ്, WEp, കായിക കളരി, പാട്ട് കളരി എന്നിവ കുട്ടികൾക്കായി നടത്തി. വിവിധ സ്കൂളിൽ നിന്നായി 70 ൽ അധികം കുട്ടികൾ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | ||
[[പ്രമാണം:18677 24mar9.jpg|ലഘുചിത്രം|വാർഷികാഘോഷ പോസ്റ്റർ]] | [[പ്രമാണം:18677 24mar9.jpg|ലഘുചിത്രം|വാർഷികാഘോഷ പോസ്റ്റർ]] | ||
[[പ്രമാണം:18677 24mar10.jpg|ലഘുചിത്രം|കലോപ്‌സിയ 2024]] | |||
സ്കൂളിന്റെ 56ാം വാർഷികം "കലോപ്സിയ" വളരെ വിപുലമായി ആേഘോഷിച്ചു. ഹെഡ്മിസ്ട്രസ് ഹഫ്സത് ടീച്ചർക്കുളള യാത്രയയപ്പ് ചടങ്ങും വാർഷികത്തിന്റെ ഭാഗമായി നടന്നു. രാവിലെ 10 am മുതൽ രാത്രി 10 pm വരെ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. നിസാർ വടകര നയിച്ച ഗാനമേള വാർഷികത്തിന്റെ മാറ്റ് കൂട്ടി. | |||