"ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 164: വരി 164:
               2023-24 പുതിയ അധ്യയന വർഷത്തിലെ കുട്ടികളെ വരവേൽക്കുന്നതിനായി ആകർഷകമായ രീതിയിൽ മുഖ്യാതിഥി ശ്രീ എം എ രാജീവ് കുമാർ സാറിന്റെ  സാനിധ്യത്തിൽ പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി . കുട്ടികൾക്ക് മധുരം വിതരണം ചെയ്യുകയും ഒന്നാം തരത്തിലെ പൂമ്പാറ്റകൾക്കു ബലൂണും സ്കൂൾ ബാഗും  സ്കൂൾ യൂണിഫോമും സൗജന്യമായി നൽകി. മറ്റു കുട്ടികളുടെ സ്റ്റേജ് പരിപാടിയും നടന്നു. ഒപ്പം രാജീവ്കുമാർ സാറിന്റെ സംഗീതവും ഉണ്ടായിരുന്നു. ഈ ഉദ്യമത്തിന് മാനേജർ പി ടി എ പ്രസിഡന്റ് എച് എം സാജിദ ടീച്ചർ  മറ്റു അദ്ധ്യാപകർ എന്നിവരും പങ്കെടുത്തു.

'''''<small>ജൂൺ -05  പരിസ്ഥിതി ദിനം</small>'''''   
'''''<small>ജൂൺ -05  പരിസ്ഥിതി ദിനം</small>'''''   
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു സ്കൂളിൽ മരം ഒരു വരം  പദ്ധതി യുടെ ആഭിമുഖ്യത്തിൽ  പരേതനായ  കല്ലേൻ പേക്കുടന്റെ മകൻ ശ്രീ ആനന്ദൻ മാസ്റ്റർ ഒരു വാഴ നേടുകയും കുട്ടികൾക്ക് പരിസ്ഥിയെ കുറിച്ച് .ബോധവത്കരണം നടത്തുകയും ചെയ്തു .  
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു സ്കൂളിൽ മരം ഒരു വരം  പദ്ധതി യുടെ ആഭിമുഖ്യത്തിൽ  പരേതനായ  കല്ലേൻ പേക്കുടന്റെ മകൻ ശ്രീ ആനന്ദൻ മാസ്റ്റർ ഒരു വാഴ നേടുകയും കുട്ടികൾക്ക് പരിസ്ഥിയെ കുറിച്ച് .ബോധവത്കരണം നടത്തുകയും ചെയ്തു . ക്ലാസ് തലത്തിൽ പോസ്റ്റർ നിർമാണ മത്സരവും ഉണ്ടായിരുന്നു.മത്സരത്തിൽ നന്നായി പോസ്റ്റർ ഡിസൈൻ ചെയ്ത ടീമിന് സമ്മാനം നൽകി. പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള കവിത പാരായണവും പരിസ്‌തിഗാനം ആലപിച്ചു കുട്ടികൾ നൃത്തം അവതരിപ്പിക്കുകയും ചെയ്തു.
     
      ക്ലാസ് തലത്തിൽ പോസ്റ്റർ നിർമാണ മത്സരവും ഉണ്ടായിരുന്നു.മത്സരത്തിൽ നന്നായി പോസ്റ്റർ ഡിസൈൻ ചെയ്ത ടീമിന് സമ്മാനം നൽകി. പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള കവിത പാരായണവും പരിസ്‌തിഗാനം ആലപിച്ചു കുട്ടികൾ നൃത്തം അവതരിപ്പിക്കുകയും ചെയ്തു.
ഭിന്നശേഷിക്കാരെ കൂടി പങ്കെടുപ്പിച്ചായിരുന്നു പരിപാടി നടത്തിയത്.
 
      <big>'''''ജൂൺ -17  വിജയോത്സവം '''''</big> 
      ജൂൺ 17  നു വിജയോത്സവം സംഘടിപ്പിച്ചു. എസ് എസ് എൽ സി യിൽ 262 ൽ 40 കുട്ടികൾക്ക് ഫുൾ എ പ്ലസും ൧൮ കുട്ടികൾക്ക് 9 എ പ്ലസും ലഭിച്ചു. പ്ലസ് ടു തലത്തിൽ 322 ൽ 39  കുട്ടികൾ ഫുൾ എ പ്ലസ് കരസ്ഥമാക്കി. . നല്ല വിജയം കൈവരിച്ച കുട്ടികൾക്ക് സിറ്റി പോലീസ് കമ്മിഷണർ  അജിത് കുമാർ ഐ പി എസ്  മൊമെന്റോ നൽകി ആദരിച്ചു.
 
'''<u><big>2021-22  അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ</big></u>''' .....  
'''<u><big>2021-22  അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ</big></u>''' .....  

370

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2443571" എന്ന താളിൽനിന്ന് ശേഖരിച്ചത്