"കെ.എം.എച്ച്.എസ്. കരുളായി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.എച്ച്.എസ്. കരുളായി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
15:22, 28 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 മാർച്ച് 2024സ്കൂൾ ഓഫ് ഡെമോക്രാറ്റിക് എജുക്കേഷൻ
(സ്പോർട്സ്) |
(സ്കൂൾ ഓഫ് ഡെമോക്രാറ്റിക് എജുക്കേഷൻ) |
||
വരി 10: | വരി 10: | ||
[[പ്രമാണം:വിജയഭേരി പരീക്ഷക്ക് മുമ്പുള്ള പ്രത്യേക അസ്സംബ്ലി.jpg|ഇടത്ത്|ലഘുചിത്രം|വിജയഭേരി പരീക്ഷക്ക് മുമ്പുള്ള പ്രത്യേക അസ്സംബ്ലി|367x367ബിന്ദു]] | [[പ്രമാണം:വിജയഭേരി പരീക്ഷക്ക് മുമ്പുള്ള പ്രത്യേക അസ്സംബ്ലി.jpg|ഇടത്ത്|ലഘുചിത്രം|വിജയഭേരി പരീക്ഷക്ക് മുമ്പുള്ള പ്രത്യേക അസ്സംബ്ലി|367x367ബിന്ദു]] | ||
[[പ്രമാണം:A + Club വിദ്യാർത്ഥി കൾക്കായി പഞ്ചായത്ത് ഹാളിൽ ടീം വിജയഭേരി നടത്തിയ മോട്ടിവേഷൻ ക്ലാസ്സ്.jpg|നടുവിൽ|ലഘുചിത്രം|A + Club വിദ്യാർത്ഥി കൾക്കായി പഞ്ചായത്ത് ഹാളിൽ ടീം വിജയഭേരി നടത്തിയ മോട്ടിവേഷൻ ക്ലാസ്സ്|349x349ബിന്ദു]] | [[പ്രമാണം:A + Club വിദ്യാർത്ഥി കൾക്കായി പഞ്ചായത്ത് ഹാളിൽ ടീം വിജയഭേരി നടത്തിയ മോട്ടിവേഷൻ ക്ലാസ്സ്.jpg|നടുവിൽ|ലഘുചിത്രം|A + Club വിദ്യാർത്ഥി കൾക്കായി പഞ്ചായത്ത് ഹാളിൽ ടീം വിജയഭേരി നടത്തിയ മോട്ടിവേഷൻ ക്ലാസ്സ്|349x349ബിന്ദു]] | ||
== വിജയ സ്പർശം == | |||
വിജയം അന്യമായി കരുതിയിരുന്ന ഒരുപറ്റം കുരുന്നുകൾ നമുക്ക് ചുറ്റുമുണ്ട് സാമ്പത്തിക പരാധീനതകൾ കൊണ്ട് കുടുംബ ശൈഥല്യങ്ങൾ കൊണ്ടോ മുറിവേറ്റ ജീവിതാനുഭവങ്ങൾ ഉള്ളിലൊതുക്കി കഴിച്ചുകൂട്ടുന്ന ഒരുപറ്റം കുരുന്നുകൾ അവരെ പഠനത്തിൻറെ വിഹായത്തിലേക്ക് തിരികെ കൊണ്ടുവരുന്ന ബൃഹത്തായ ഒരു പദ്ധതിയാണ് വിജയ് സ്പർശം ഈ സ്നേഹസ്പർശം ഒരുപാട് കുരുന്നുകൾക്ക് അറിവിൻറെ പുതിയ ലോകം തുറന്നു കൊടുത്തു. | |||
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഈ വർഷം നടപ്പിലാക്കിയ പദ്ധതിയാണ് വിജയസ്പർശം | |||
8 ,9 ക്ലാസുകളിൽ പഠന മികവ് ഊന്നിക്കൊണ്ടുള്ള ഈ പദ്ധതി ജൂലൈ മുതൽ ഫെബ്രുവരി വരെയാണ് സ്കൂളുകളിൽ നടപ്പിലാക്കുന്നത് | |||
ജൂലൈ നാലാം തീയതി സ്കൂൾതല പ്രീ ടെസ്റ്റ് നടത്തുകയും 8 ,9 ക്ലാസുകളിൽ നിന്നുള്ള ലാർജെസ്റ്റ് ഗ്രൂപ്പിനെ കണ്ടെത്തുകയും തുടർന്ന് വിജയഭേരി വിജയ് സ്പർശം 2023 -24 എന്ന പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം ജൂലൈ 21 വെള്ളിയാഴ്ച കരുളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ സുരേഷ് മാസ്റ്റർ നിർവഹിച്ചു . | |||
പ്രത്യേക മോഡ്യൂൾ കേന്ദ്രീകരിച്ചു മലയാളം ,ഗണിതം , ഇംഗ്ലീഷ് ,ഹിന്ദി എന്നീ വിഷയങ്ങളിൽ അധ്യാപകരുടെ നേതൃത്വത്തിൽ ആഴ്ചയിൽ രണ്ട് പിരീഡ് വീതം ക്ലാസുകൾ നടന്നുവരുന്നു. | |||
ഇതിന്റെ ഭാഗമായി പ്രവർത്തനാധിഷ്ഠിതഅറിവ് സ്വായത്തമാകുന്നതിനായി ഏകദിന ശില്പശാലയും നടന്നു. | |||
രണ്ട് സെഷനുകളിലായിട്ടാണ് ശില്പശാല നടന്നത് അക്ഷരപ്പൂക്കൾ, വേഡ് ഫോർമേഷൻ, പദപ്രശ്നങ്ങൾ എന്നിങ്ങനെ പുതുമയാർന്ന പ്രവർത്തനങ്ങൾ ശില്പശാലയിലുടനീളം നടന്നു.അതോടൊപ്പം പാട്ടും കളികളുമായി കുട്ടികൾ അറിവ് സ്വായത്തമാക്കുന്നത് വ്യത്യസ്തമായ കാഴ്ചയായിരുന്നു. | |||
== അഖിലേന്ത്യ സ്‍കൂൾ മീറ്റിലേക്ക് .... == | == അഖിലേന്ത്യ സ്‍കൂൾ മീറ്റിലേക്ക് .... == | ||
വരി 70: | വരി 85: | ||
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് റിപ്പബ്ലിക് ദിന സന്ദേശ മത്സരവും ദേശഭക്തി ഗാന മത്സരവും നടത്തി. | റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് റിപ്പബ്ലിക് ദിന സന്ദേശ മത്സരവും ദേശഭക്തി ഗാന മത്സരവും നടത്തി. | ||
ജനാധിപത്യത്തിൻറെ പാഠശാല കൂടിയാണ് വിദ്യാലയം . | |||
=== സ്കൂൾ ഓഫ് ഡെമോക്രാറ്റിക് എജുക്കേഷൻ === | |||
ജനാധിപത്യ മൂല്യങ്ങളും നേതൃപാടവവും വളർത്തിയെടുക്കുന്നതിനും പൊതു തിരഞ്ഞെടുപ്പിന്റെ ബാലപാഠങ്ങളുംവളർത്തിയെടുക്കുന്നതിൽ സ്കൂൾ ഓഫ് ഡെമോക്രാറ്റിക് എജുക്കേഷൻ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിക്കുന്നു. | |||
സ്കൂൾ ലീഡർ സ്പീക്കർ എന്നിവയ്ക്ക് പുറമേ വിദ്യാഭ്യാസ മന്ത്രി ആഭ്യന്തര മന്ത്രി കായിക മന്ത്രി സാംസ്കാരിക മന്ത്രി തുടങ്ങി ഒട്ടേറെ നേതൃനിരയെ സ്കൂളിൽ സജ്ജീകരിക്കുന്നു. | |||
ഇവർ സ്കൂളിൻറെ ദൈനംദിന കാര്യങ്ങളിൽ സജീവമായി പങ്കാളികളാകുന്നു. | |||
== ഉർദു ക്ലബ്ബ് == | |||
ഉറുദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽഉപജില്ല ഇഖ്ബാൽ ഉറുദു ടാലൻറ് മീറ്റിൽ ആറു വിദ്യാർഥികളെ പങ്കെടുപ്പിക്കുകയും ഫാത്തിമ ഹിബ,അദീബ എന്നീ വിദ്യാർത്ഥികൾ സംസ്ഥാനതല വിജയികളാവുകയും ചെയ്തു. | |||
== ടീനേജ് ക്ലബ്ബ് == | |||
ടീനേജ് സൗഹൃദ ക്ലബ്ബായ അഡോൾസെന്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. | |||
പരിസ്ഥിതി സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പഠന യാത്രയും പോസ്റ്റർ രചന മത്സരങ്ങളും പരിസ്ഥിതി ദിനത്തിൽ സംഘടിപ്പിച്ചു. | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രവേശനോത്സവം ഓണാഘോഷം മെഹന്ദി ഫെസ്റ്റ് എന്നിവ സംഘടിപ്പിച്ചു. |