Jump to content
സഹായം

"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 92: വരി 92:
ആറ് മുതൽ 9 വരെയുള്ള ക്ലാസുകളിലെ 45 ഓളം പെൺകുട്ടികൾ സധൈര്യം പ്രതിരോധ പരിശീലന പരിപാടിയുടെ ഭാഗമായുള്ള ഏറോബിക്സ് പരിശീലനത്തിൽ പങ്കെടുത്തു.

===ജെ ആർ സി  സ്കാർഫിങ് സെറിമണി===
===ജെ ആർ സി  സ്കാർഫിങ് സെറിമണി===
[[പ്രമാണം:12073 scarfing ceremony 3.jpg|നടുവിൽ|ലഘുചിത്രം|12073 scarfing ceremony ]]
  രാവിലെ പ്രത്യേക അസംബ്ലി ചേർന്നു പുതുതായി ചേർന്ന കുട്ടികളുടെ ജെ ആർ സി  സ്കാർഫിങ് സെറിമണി നടന്നു. എട്ടാം ക്ലാസിലെ എട്ടോളം കുട്ടികൾക്ക് സ്കൂൾ പ്രധാനാധ്യാപിക സ്കാർഫ് അണിയിച്ചു. ജെ ആർ സി ചാർജുള്ള പ്രതിഭ ടീച്ചർ ജെ ആർ സി യെക്കുറിച്ചും അതിൻറെ ചുമതലകളെ കുറിച്ചും സംസാരിച്ചു.

===കേരളപ്പിറവി ദിനം ===
===കേരളപ്പിറവി ദിനം ===
  കേരളപ്പിറവി ദിനം കെങ്കേമമായി ആഘോഷിച്ചു .ബഹുമാനപ്പെട്ട പ്രധാന അധ്യാപിക ശ്രീമതി എം സെബാസ്റ്റ്യൻ കേരളപ്പിറവി ദിന സന്ദേശം നൽകി. രാജേഷ് മാസ്റ്റർ, വിനീത ടീച്ചർ, വിനയൻ മാഷ്, ശാലിനി ടീച്ചർ എന്നിവർ പ്രസംഗിച്ചു. അസംബ്ലി ഹാളിൽ വച്ച് നടന്ന ചടങ്ങ് കുട്ടികളുടെ വിവിധ കലാപരിപാടികൾ കൊണ്ട് വർണ്ണാഭമായി. അധ്യാപകരുടെ കേരള ഗാനം പരിപാടിക്ക് മിഴിവേകി.

1,919

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2431567" എന്ന താളിൽനിന്ന് ശേഖരിച്ചത്