Jump to content
സഹായം

"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23: വരി 23:
===വായനാദിനാചരണം===
===വായനാദിനാചരണം===
2023 ജൂൺ 19ന് വായനാദിനാചരണം നടന്നു .അന്നേദിവസം വായനാദിന അസംബ്ലി ഉണ്ടായിരുന്നു. പി എൻ പണിക്കർ അനുസ്മരണം പി .എൻ പണിക്കരുടെ ഫോട്ടോ  അനാച്ഛാദനം എന്നിവ  അസംബ്ലിയിൽ വച്ച് നടന്നു. മലയാളം അധ്യാപികയായ മഞ്ജുള ടീച്ചർ  വായനാദിന സന്ദേശം നൽകി. പി എൻ പണിക്കർ അനുസ്മരണം, വായന മത്സരങ്ങൾ  എന്നിവ ഉണ്ടായിരുന്നു. ഒരു മാസം നീണ്ടുനിൽക്കുന്ന വായനാ  മാസാചരണ പ്രവർത്തനങ്ങൾക്ക് ഇതോടെ നാന്ദി കുറിച്ചു.

[[പ്രമാണം:12073 reading day2023.jpg|പകരം=reading day2023|ലഘുചിത്രം|reading day2023]]

=== യോഗാ ദിനം,സംഗീത ദിനം===
=== യോഗാ ദിനം,സംഗീത ദിനം===
വരി 31: വരി 38:
</gallery>
</gallery>

=== ലഹരി വിരുദ്ധ ദിനാചരണവും ബോധവൽക്കരണ ക്ലാസും ===
===ലഹരി വിരുദ്ധ ദിനാചരണവും ബോധവൽക്കരണ ക്ലാസും===
ജിഎച്ച്എസ് പുല്ലൂർ ഇരിയയുടെയും ഡ്രീം കാസർഗോഡിന്റെയും സംയുക്താഭിമുഖ്യത്തിൽഅന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണവും ബോധവൽക്കരണ ക്ലാസും 2023 ജൂൺ 26ന് ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ വച്ച് നടന്നു. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് പ്രധാനാധ്യാപികയായ ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ ആയിരുന്നു . പരിപാടിയുടെഉദ്ഘാടനം നടത്തിയത് പിടിഎ പ്രസിഡണ്ട് ആയ ശ്രീ ശിവരാജ് ആണ്. ക്ലാസുകൾ കൈകാര്യം ചെയ്തത് പ്രഗത്ഭ സൈക്കോളജിസ്റ്റുകളായ ശ്രീ. നിബിൻ മാത്യുവും  ശ്രീമതി.ഐശ്വര്യ ജോസഫും ആണ്.

<gallery widths="200" heights="200">
<gallery widths="200" heights="200">
വരി 40: വരി 46:
പ്രമാണം:Yoga_day2023-4.jpg
പ്രമാണം:Yoga_day2023-4.jpg
</gallery>
</gallery>
===11/7/2023-ലോക ജനസംഖ്യാദിനം ===
 
=== 11/7/2023-ലോക ജനസംഖ്യാദിനം ===
  ലോക ജനസംഖ്യാദിനത്തിന്റെ ഭാഗമായി ക്വിസ് മത്സരവും പോസ്റ്റർ രചന മത്സരവും നടന്നു.

വരി 47: വരി 54:

===19/07/2023===
===19/07/2023===
ലിറ്റിൽ കൈറ്റ്  യൂണിറ്റ് പുതിയ ബാച്ചിന്റെ പ്രീലമിനറി ക്യാമ്പ് നടന്നു. ക്ലാസ് നയിച്ചത് മാസ്റ്റർ ട്രെയിനർ ശ്രീ. എൻ.കെ ബാബു മാസ്റ്റർ ആയിരുന്നു

===21/07/2023 -ചാന്ദ്രദിനം===
===21/07/2023 -ചാന്ദ്രദിനം===
ചാന്ദ്രദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് പത്രവാർത്ത തയ്യാറാക്കൽ, പ്രസംഗം എന്നീ മത്സരങ്ങളും ഉച്ചയ്ക്കുശേഷം ചാന്ദ്രയാൻ ത്രീ  ദൗത്യത്തിൽ പങ്കാളിയായ വി എസ് എസ് സി യിലെ സയന്റിസ്റ്റ് ഡോക്ടർ ശ്രീജിത്ത്.എം ന്റെ  പ്രഭാഷണവും നടന്നു.വായന മാസാചരണ സമാപനത്തോടനുബന്ധിച്ച് വായനാ കൂടാരത്തിന്റെ ഉദ്ഘാടനം യുവ എഴുത്തുകാരിയും നാട്ടുകാരിയുമായ ഡോക്ടർ ഫാസില സലീം നിർവഹിച്ചു കുട്ടികളുമായി ഒരു മണിക്കൂറോളം തന്റെ  വായന -എഴുത്ത് അനുഭവങ്ങൾ അവർ പങ്കുവച്ചു.

1,982

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2430221" എന്ന താളിൽനിന്ന് ശേഖരിച്ചത്