"ജി.എൽ.പി.എസ് കക്കാടംപോയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് കക്കാടംപോയിൽ (മൂലരൂപം കാണുക)
12:25, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2017→ചരിത്രം
No edit summary |
|||
വരി 33: | വരി 33: | ||
==ചരിത്രം== | ==ചരിത്രം== | ||
1971ലാണ് കക്കാടംപൊയില്‍ ഗവണ്‍മെന്റ് എല്‍. പി സ്കൂള്‍സ്ഥാപിതമായത്. ഈ സ്കൂള്‍ നിലവില്‍ വരുന്ന സമയത്ത് കൂമ്പാറയില്‍ സ്ഥാപിക്കണമെന്ന് കൂമ്പാറക്കാരും കക്കാടംപൊയിലില്‍ വേണമെന്ന് കക്കാടംപൊയില്‍ നിവാസികളുംആവശ്യപ്പെടുകയും ശക്തമായ സമരപരിപാടികളാല്‍ മുന്നോട്ടുപോകുകയും ചെയ്തു. എന്നാല്‍ മുക്കത്തെ എ. സി. മൊയ്തീന്റെ ശ്രമഫലമായി കൂമ്പാറയ്ക്കും കക്കാടംപൊയിലിനും ഓരോ സര്‍ക്കാര്‍ വിദ്യാലയം അനുവദിക്കുകയാണ് ഉണ്ടായത്. മുന്നൂറോളം കുട്ടികള്‍ പഠിച്ചിരുന്ന ഈ പൊതുവിദ്യാലയം 2015 ജൂണ്‍ ഒന്നിന് 16 കുട്ടികളായി പിന്നോക്കം പോയി. എന്നാല്‍ രക്ഷാകര്‍ത്താക്കളുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഇന്ന് L K G, U K G ഉള്‍പ്പെടെ 70 കുട്ടികളാണ് ഈ പൊതുവിദ്യാലയത്തില്‍ പഠിക്കുന്നത്. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |