"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2023-24 (മൂലരൂപം കാണുക)
23:12, 26 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 മാർച്ച്content
(content) |
|||
വരി 54: | വരി 54: | ||
===നാഗസാക്കി ദിനാചരണം:- സമാധാന സന്ദേശവുമായി വെള്ളരിപ്രാവ്=== | ===നാഗസാക്കി ദിനാചരണം:- സമാധാന സന്ദേശവുമായി വെള്ളരിപ്രാവ്=== | ||
ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ ഹിരോഷിമ നാഗസാക്കി ദിനാചരണത്തിൽ ആണ് വെള്ളരിപ്രാവ് കൂടി പങ്കുചേർന്നത്. ശാന്തിയുടെ ദീപം തെളിയിച്ചും ശാന്തി ഗീതം ഉരുവിട്ടും കുട്ടികൾ ഈ ദിനാചരണം വേറിട്ടതാക്കി. തങ്ങൾ നിർമിച്ച സുഡോക്കോ പക്ഷികളുടെ മാതൃകയുമായി കുട്ടികൾ സ്പെഷ്യൽ അസംബ്ലിയിൽ അണിനിരന്നു. ലോകസമാധാനത്തിനായി ക്ലാസ് പ്രതിനിധികൾ ദീപം തെളിയിച്ചു. വിവിധ ക്ലാസുകളിലെ കുട്ടികൾ യുദ്ധവിരുദ്ധ ദിന സന്ദേശം നൽകി .'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന ലക്ഷ്യത്തോടെ ലോകസമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവിനെ പ്രധാനാധ്യാപിക ശ്രീമതി. ഷോളി .എം .സെബാസ്റ്റ്യൻ പറത്തി വിടുകയും ചെയ്തു. പുതിയ ഊർജ്ജത്തോടെ സമാധാന സന്ദേശവുമായി അനന്തവിഹായത്തിലേക്ക് പറന്നുയർന്ന വെള്ളരിപ്രാവിനെ കരഘോഷത്തോടെ കുട്ടികൾ യാത്രയാക്കി. | ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ ഹിരോഷിമ നാഗസാക്കി ദിനാചരണത്തിൽ ആണ് വെള്ളരിപ്രാവ് കൂടി പങ്കുചേർന്നത്. ശാന്തിയുടെ ദീപം തെളിയിച്ചും ശാന്തി ഗീതം ഉരുവിട്ടും കുട്ടികൾ ഈ ദിനാചരണം വേറിട്ടതാക്കി. തങ്ങൾ നിർമിച്ച സുഡോക്കോ പക്ഷികളുടെ മാതൃകയുമായി കുട്ടികൾ സ്പെഷ്യൽ അസംബ്ലിയിൽ അണിനിരന്നു. ലോകസമാധാനത്തിനായി ക്ലാസ് പ്രതിനിധികൾ ദീപം തെളിയിച്ചു. വിവിധ ക്ലാസുകളിലെ കുട്ടികൾ യുദ്ധവിരുദ്ധ ദിന സന്ദേശം നൽകി .'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന ലക്ഷ്യത്തോടെ ലോകസമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവിനെ പ്രധാനാധ്യാപിക ശ്രീമതി. ഷോളി .എം .സെബാസ്റ്റ്യൻ പറത്തി വിടുകയും ചെയ്തു. പുതിയ ഊർജ്ജത്തോടെ സമാധാന സന്ദേശവുമായി അനന്തവിഹായത്തിലേക്ക് പറന്നുയർന്ന വെള്ളരിപ്രാവിനെ കരഘോഷത്തോടെ കുട്ടികൾ യാത്രയാക്കി. | ||
ബണ്ണി യൂണിറ്റ് ഉദ്ഘാടനം | |||
=== ബണ്ണി യൂണിറ്റ് ഉദ്ഘാടനം === | |||
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ബണ്ണി യൂണിറ്റ് ഉദ്ഘാടനം നടന്നു. പ്രീ പ്രൈമറിയിലെ അധ്യാപികമാരായ രമ്യ ,പ്രീത എന്നിവരുടെ നേതൃത്വത്തിൽ ബണ്ണി യൂണിറ്റ് ആരംഭിച്ചു. റിട്ട.അംഗനവാടി ടീച്ചർ എൻ .സി. സുലോചന ഉദ്ഘാടനം നിർവഹിച്ചു .സ്കൗട്ട് ആൻഡ് ഗൈഡ്സ് കാഞ്ഞങ്ങാട് ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ പി വി ജയരാജ് ,ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ ശ്രീ വി കെ ഭാസ്കരൻ ,സ്കൂൾ വികസന സമിതി ചെയർമാൻ കുഞ്ഞിരാമൻ എ ,പി ടി എ പ്രസിഡണ്ട് ശ്രീ ശിവരാജ്, സ്റ്റാഫ്സെക്രട്ടറി ടി രാജേഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .എച്ച് എം സ്വാഗതവും രമ്യ ടീച്ചർ നന്ദിയും പറഞ്ഞു . വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും ഉണ്ണിയപ്പം വിതരണം ചെയ്തു. | ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ബണ്ണി യൂണിറ്റ് ഉദ്ഘാടനം നടന്നു. പ്രീ പ്രൈമറിയിലെ അധ്യാപികമാരായ രമ്യ ,പ്രീത എന്നിവരുടെ നേതൃത്വത്തിൽ ബണ്ണി യൂണിറ്റ് ആരംഭിച്ചു. റിട്ട.അംഗനവാടി ടീച്ചർ എൻ .സി. സുലോചന ഉദ്ഘാടനം നിർവഹിച്ചു .സ്കൗട്ട് ആൻഡ് ഗൈഡ്സ് കാഞ്ഞങ്ങാട് ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ പി വി ജയരാജ് ,ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ ശ്രീ വി കെ ഭാസ്കരൻ ,സ്കൂൾ വികസന സമിതി ചെയർമാൻ കുഞ്ഞിരാമൻ എ ,പി ടി എ പ്രസിഡണ്ട് ശ്രീ ശിവരാജ്, സ്റ്റാഫ്സെക്രട്ടറി ടി രാജേഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .എച്ച് എം സ്വാഗതവും രമ്യ ടീച്ചർ നന്ദിയും പറഞ്ഞു . വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും ഉണ്ണിയപ്പം വിതരണം ചെയ്തു. |