"ജിഡബ്ലിയുഎൽപിഎസ് അടോട്ട്കയ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12301 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2411575 നീക്കം ചെയ്യുന്നു
(KUNJEEZHUKAL)
റ്റാഗ്: മാറ്റിച്ചേർക്കൽ
(12301 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2411575 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1: വരി 1:
<gallery>
 
പ്രമാണം:12301-KGD-KUNJ-SIVADA-1.png|SIVADA A
{{PSchoolFrame/Header}}
</gallery>
{{Infobox School
|സ്ഥലപ്പേര്=അടോട്ടു കയ
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
|റവന്യൂ ജില്ല=കാസർഗോഡ്
|സ്കൂൾ കോഡ്=12301
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64398658
|യുഡൈസ് കോഡ്=32010500603
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1960
|സ്കൂൾ വിലാസം=ഗവണ്മെന്റ്  എൽ പി സ്കൂൾ അടോട്ടുകയ
മാലക്കല്ല്  പി ഒ
രാജപുരം 671532
|പോസ്റ്റോഫീസ്=മാലക്കല്ല്
|പിൻ കോഡ്=671532
|സ്കൂൾ ഫോൺ=0467 2224494
|സ്കൂൾ ഇമെയിൽ=12301gwlpsadotkaya@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ഹോസ്‌ദുർഗ്
|തദ്ദേശസ്വയംഭരണസ്ഥാപനം =കള്ളാർ  പഞ്ചായത്ത്
|വാർഡ്=5
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട്
|താലൂക്ക്=വെള്ളരിക്കുണ്ട്
|ബ്ലോക്ക് പഞ്ചായത്ത്=പരപ്പ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=19
|വിദ്യാർത്ഥികളുടെ എണ്ണം 1-10=41
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീന. പി.രാജൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സതീഷ് കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ.റ്റി
|സ്കൂൾ ചിത്രം= 12301-KGD-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
==ചരിത്രം==
കളളാ൪ ഗ്രാമ പ‍ഞ്ചായത്തിലെ  മലയോര മേഖലയായ അടോട്ട്കയയിൽ സ്ഥിതി  ചെയ്യുന്ന വിദ്യാലയമാണ്  ജി ഡബ്ലി എൽ പി സ്കൂൾ അടോട്ട്കയ. സാമ്പത്തികമായും    സാമൂഹികമായും  പിന്നോക്കം നിൽക്കുന്ന പ്രദേശത്തെ ഈ സർക്കാർവിദ്യാലയത്തിന് സമ്പന്നമായ ഒരു ചരിത്രമുണ്ട് .1960ഒക്ടോബർ 6-ാം തീയതി ഒന്നാം ക്ലാസ് മാത്രമായി തുടങ്ങി പിന്നീട്  1963 – 64 ൽ              ഒന്നുമുതൽ നാലു വരെ ക്ലാസുകളുള്ള എൽ പി സ്കൂളായി അംഗീകരിക്കപ്പെട്ടു. ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ കീഴിലായിരുന്ന  ഈ വിദ്യാലയം ഇന്ന് സെന്റ് തോമസ് പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു  .  1976- ൽ ഇരിയ കേശവതന്ത്രി സൗജന്യമായി നല്കിയ സ്ഥലത്തേക്ക് വിദ്യാലയം മാറി.  1997 -ൽ പി ഡബ്ള്യു ഡി 5മുറികളുളള കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ചു നല്കി.
2010 -ൽ സുവർണ്ണ ജൂബിലി ആഘോഷിച്ചു.
 
==ഭൗതികസൗകര്യങ്ങൾ==
*4ക്ലാസ്സ് മുറികൾ
*ഓഫീസ് റൂം
*അസംബ്ലി ഹാൾ
 
 
==പഠനാനുബന്ധ പ്രവർത്തനങ്ങൾ==
*പ്രതിവാര പ്രശ്നോത്തരി
*പഠനോത്സവം
*കുട്ടിപത്രം
*
 
==ക്ലബ്ബുകൾ==
*പരിസ്ഥിതി ക്ലബ്ബ്
      കുട്ടി വനം
*ഗണിത ക്ലബ്ബ്
    ചങ്ങാതി കണക്ക്
*സയൻസ് ക്ലബ്ബ്
    പരീക്ഷണ മൂല
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
{| class="wikitable"
|+
!1
!സാജൻ വി
!ട്രെഷറി ഡയറക്ടർ കേരള
!
|-
|2
|
|
|
|-
|3
|
|
|
|-
|4
|
|
|
|}
 
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിൽ കള്ളാർ II ബസ്‌സ്റ്റോപ്പിൽ  നിന്നും  3 കിലോമീറ്റർ ദൂരം.
 
{{#multimaps:12.42209,75.29116| zoom=18}}
78

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2411966" എന്ന താളിൽനിന്ന് ശേഖരിച്ചത്