"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
21:44, 26 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→യൂണിറ്റ്തല പരിശീലന ക്ലാസുകൾ) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 267: | വരി 267: | ||
കമ്പ്യൂട്ടർ പ്രൊജക്ടർ മായി കണക്ട് ചെയ്ത് പ്രദർശന സജ്ജമാക്കുക, സൗണ്ട് സെറ്റിംഗ്സ് ക്രമീകരിക്കുക, കമ്പ്യൂട്ടറിൽ എങ്ങനെ ഇൻറർനെറ്റിൽ ലഭ്യമാക്കാം, അതിനുള്ള ക്രമീകരണങ്ങൾ എന്തൊക്കെ? സോഫ്റ്റ്‌വെയറുകൾ റീസെറ്റ് ചെയ്യുക എന്നിങ്ങനെ വിവിധ സാധ്യതകൾ പരിചയപ്പെടുത്തുന്ന ആദ്യത്തെ യൂണിറ്റായ ഹൈടെക് ഉപകരണ സജീകരണം പഠിപ്പിച്ചു കൊണ്ടാണ് 23- 26 ബാച്ചിലെ ആദ്യത്തെ പരിശീലന ക്ലാസുകൾ ആരംഭിച്ചത്. | കമ്പ്യൂട്ടർ പ്രൊജക്ടർ മായി കണക്ട് ചെയ്ത് പ്രദർശന സജ്ജമാക്കുക, സൗണ്ട് സെറ്റിംഗ്സ് ക്രമീകരിക്കുക, കമ്പ്യൂട്ടറിൽ എങ്ങനെ ഇൻറർനെറ്റിൽ ലഭ്യമാക്കാം, അതിനുള്ള ക്രമീകരണങ്ങൾ എന്തൊക്കെ? സോഫ്റ്റ്‌വെയറുകൾ റീസെറ്റ് ചെയ്യുക എന്നിങ്ങനെ വിവിധ സാധ്യതകൾ പരിചയപ്പെടുത്തുന്ന ആദ്യത്തെ യൂണിറ്റായ ഹൈടെക് ഉപകരണ സജീകരണം പഠിപ്പിച്ചു കൊണ്ടാണ് 23- 26 ബാച്ചിലെ ആദ്യത്തെ പരിശീലന ക്ലാസുകൾ ആരംഭിച്ചത്. | ||
ഗ്രാഫിക് ആൻഡ് ഡിസൈനിങ്ങും ആനിമേഷനും | |||
ജിമ്പ് ഇങ്ക് സ്കൈപ്പ് സോഫ്റ്റ്‌വെയറുകളിലൂടെ വരച്ച വരകളും വർണ്ണങ്ങളും ടുപ്പി ട്യൂബ് ഡെസ്കിലൂടെ ആനിമേഷൻ ചെയ്യുക എന്നകുഞ്ഞുമനസ്സുകളിൽ താല്പര്യമുണർത്തുന്ന കർത്തവ്യമാണ് ലിറ്റിൽ കൈറ്റ്സുകൾക്ക് ചെയ്യേണ്ടിയിരുന്നത്. ജിമ്പിലൂടെ മനോഹരമായ ഒരു സന്ധ്യാ ദൃശ്യം ബാഗ്രൗണ്ട് ആയി വരയ്ക്കുക, എങ്കിൽ ഒരു പായക്കപ്പൽ ഇമേജ് ആക്കുക അവ എക്സ്പോർട്ട് ചെയ്ത് സൂക്ഷിച്ച് ജീവൻ ഉണ്ടാക്കുക, ആനിമേഷൻ സാങ്കേതികവിദ്യകൾ ടു പി ട്യൂബ് ഡെസ്കിന്റെ ക്യാൻവാസ് ഫ്രെയിമുകൾ . എന്നിങ്ങനെ വിവിധ അറിവുകൾ അവർ നേടി മനോഹരമായ വ്യത്യസ്തങ്ങളായ എം പി ഫോർ വീഡിയോകൾ ഗ്രൂപ്പുകളായി തിരിഞ്ഞ് വരച്ചു ചേർത്തു. | |||
=== കെഡൻ ലൈവ് പരിശീലിച്ചത് ആനിവേഴ്സറി വീഡിയോയിലൂടെ === | === കെഡൻ ലൈവ് പരിശീലിച്ചത് ആനിവേഴ്സറി വീഡിയോയിലൂടെ === |