"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
20:20, 26 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 മാർച്ച്→ഫെബ്രുവരി 22. പരിചിന്തന ദിനം (ബേഡൻ പവലിൻറെ ജന്മദിനം)
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) |
||
വരി 242: | വരി 242: | ||
== ജനുവരി 8.ബേഡൻ പവൽ ചരമദിനം ആചരിച്ചു. == | == ജനുവരി 8.ബേഡൻ പവൽ ചരമദിനം ആചരിച്ചു. == | ||
അസംപ്ഷൻ ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ ബേഡൻ | അസംപ്ഷൻ ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/ബേഡൻ പവലിൻറെ|ബേഡൻ പവലിൻറെ]] ചരമദിനം ആചരിച്ചു.അന്നേദിവസം സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ പ്രത്യേക ട്രൂപ്പ് കമ്പനി മീറ്റിംഗ് വിളിക്കുകയും ബേടൻപവൽ അനുസ്മരണംനടത്തുകയും ചെയ്തു. സ്കൗട്ട് മാസ്റ്റർ ശ്രീ ഷാജി ജോസഫ് ശ്രീമതി അനിയമ്മ കെ ജെ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി . ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. | ||
== ജനുവരി 23.ഓഫീസ് ജീവനക്കാരെ ആദരിച്ചു. == | == ജനുവരി 23.ഓഫീസ് ജീവനക്കാരെ ആദരിച്ചു. == | ||
അസംപ്ഷൻ ഹൈസ്കൂളിലെ ഓഫീസ് ജീവനക്കാരെ ആദരിച്ചു. ജനുവരി 23 സുഭാഷ് ചന്ദ്രബോസ് ജന്മദിനത്തോടനുബന്ധിച്ച് സ്കൂളിലെ ഓഫീസ് ജീവനക്കാരെ ആദരിച്ചു. അസംപ്ഷൻഹൈസ്കൂളിൽ ആകെ 35 ജീവനക്കാരാണ് ഉള്ളത്. ഇതിൽ അഞ്ചുപേർ ജീവനക്കാരാണ്. സ്കൂളിൻറെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇവർ നൽകുന്ന സംഭാവനകൾ നിസ്‍തുലമാണ് .സ്കൂളിൽ പ്രത്യേക അസംബ്ലി വിളിച്ച് ഓഫീസ് ജീവനക്കാരെ ആദരിക്കുകയും പൊന്നാടയിക്കുകയും ചെയ്തു. | അസംപ്ഷൻ ഹൈസ്കൂളിലെ ഓഫീസ് ജീവനക്കാരെ ആദരിച്ചു. ജനുവരി 23 സുഭാഷ് ചന്ദ്രബോസ് ജന്മദിനത്തോടനുബന്ധിച്ച് സ്കൂളിലെ ഓഫീസ് ജീവനക്കാരെ ആദരിച്ചു. അസംപ്ഷൻഹൈസ്കൂളിൽ ആകെ 35 ജീവനക്കാരാണ് ഉള്ളത്. ഇതിൽ അഞ്ചുപേർ ജീവനക്കാരാണ്. സ്കൂളിൻറെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇവർ നൽകുന്ന സംഭാവനകൾ നിസ്‍തുലമാണ് .സ്കൂളിൽ പ്രത്യേക അസംബ്ലി വിളിച്ച് ഓഫീസ് ജീവനക്കാരെ ആദരിക്കുകയും പൊന്നാടയിക്കുകയും ചെയ്തു. |