"ജിഡബ്ലിയുഎൽപിഎസ് അടോട്ട്കയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജിഡബ്ലിയുഎൽപിഎസ് അടോട്ട്കയ (മൂലരൂപം കാണുക)
22:58, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 20: | വരി 20: | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 60 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 60 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന അദ്ധ്യാപകന്= | | പ്രധാന അദ്ധ്യാപകന്= പുന്നൂസ് മാത്യു | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ബാലകൃഷ്ണന്. ബി | ||
| സ്കൂള്‍ 12301.jpg | | | സ്കൂള്‍ 12301.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
........ | .വിദ്യാലയ ചരിത്രം | ||
കളളാ൪ ഗ്രാമ പഞ്ചായത്തിലെ മലയോര മേഖലയായ അടോട്ട്കയയില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി ഡബ്ലി എല്‍ പി സ്കൂള്‍ അടോട്ട്കയ. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്ക്കുന്ന പ്രദേശത്തെ ഈ സര്‍ക്കാര്‍വിദ്യാലയത്തിന് സമ്പന്നമായ ഒരു ചരിത്രമുണ്ട് .1960ഒക്ടോബര്‍ 6-ാം തീയതി ഒന്നാം ക്ലാസ് മാത്രമായി തുടങ്ങി പിന്നീട് 1963 – 64 ല്‍ ഒന്നുമുതല്‍ നാലു വരെ ക്ലാസുകളുള്ള എല്‍ പി സ്കൂളായി അംഗീകരിക്കപ്പെട്ടു. ഹരിജന്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലായിരുന്ന ഈ വിദ്യാലയം ഇന്ന് സെന്റ് തോമസ് പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു . 1976- ല്‍ ഇരിയ കേശവന്ത്രി സൗജന്യമായി നല്കിയ സ്ഥലത്തേക്ക് വിദ്യാലയം മാറി. 1997 -ല്‍ പി ഡബ്ള്യു ഡി 5മുറികളുളള കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മ്മിച്ചു നല്കി. | |||
2010 -ല്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
* | *4ക്ലാസ്സ് മുറികള്‍ | ||
* | |||
* | ആസ്ബസ്റ്റോസ് ഹാള്‍ | ||
* | *ഓഫീസ് റൂം | ||
* | |||
* | |||
== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ == | == പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ == |