"എ.യു.പി.എസ്. അഴിഞ്ഞിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ്. അഴിഞ്ഞിലം (മൂലരൂപം കാണുക)
14:22, 26 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
|logo_size=50px | |logo_size=50px | ||
|box_width=380px | |box_width=380px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കേരളത്തിലെ പഴയ മലബാർപ്രദേശത്തെ രാമനാട്ടുകരക്കടുത്ത് എള്ളാത്ത് കുടിപള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ തന്നെ ഇത് പ്രവർത്തനം തുടങ്ങിയിരുന്നു.1907 മുതൽ സർക്കാർ അംഗീകാരം ഉണ്ടായിരുന്നതായി കാണുന്നു.എന്നാൽ ക്രമേണ പഠിതാക്കളുടെ ദൗർലഭ്യം നേരിട്ടു.വളർച്ചമുട്ടിനിന്ന ഈ സ്ഥാപനം കെ.പുരുഷോത്തമൻ മാസ്റ്ററുടെ നേതൃത്വത്തിൽ അഴിഞ്ഞിലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചു.അന്ന് വി.നാരായണമേനോൻ പ്രധാന അധ്യാപകനും, ഇ. രാരുക്കുട്ടി പണിക്കർ മാനേജറുമായി1930 ലെ വിദ്യാഭ്യാസ ഓഫീസറുടെ സന്ദർശക റിപ്പോർട്ടിൽ കാണുന്നത്.01-07-1955 ന് ഈ വിദ്യാലയം സീനിയർ ബേസിക്ക് സ്കൂളായി VIാം സ്റ്റാന്റേർഡ് ആരംഭിച്ചു.തുടർന്ന് ഏഴാം ക്ലാസും അനുവദിച്ചു.03-05-1991 മുതൽ ഈ വിദ്യാലത്തിന്റെ മാനേജർ ശ്രീ.ടി.പി രാധാകൃഷണനാണ്01-04-2011 മുതൽ ആർ.എസ്.അമീനകുമാരി പ്രധാനധ്യാപികയായി പ്രവർത്തിച്ച് വരുന്നു. | കേരളത്തിലെ പഴയ മലബാർപ്രദേശത്തെ രാമനാട്ടുകരക്കടുത്ത് എള്ളാത്ത് കുടിപള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ തന്നെ ഇത് പ്രവർത്തനം തുടങ്ങിയിരുന്നു.1907 മുതൽ സർക്കാർ അംഗീകാരം ഉണ്ടായിരുന്നതായി കാണുന്നു.എന്നാൽ ക്രമേണ പഠിതാക്കളുടെ ദൗർലഭ്യം നേരിട്ടു.വളർച്ചമുട്ടിനിന്ന ഈ സ്ഥാപനം കെ.പുരുഷോത്തമൻ മാസ്റ്ററുടെ നേതൃത്വത്തിൽ അഴിഞ്ഞിലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചു.അന്ന് വി.നാരായണമേനോൻ പ്രധാന അധ്യാപകനും, ഇ. രാരുക്കുട്ടി പണിക്കർ മാനേജറുമായി1930 ലെ വിദ്യാഭ്യാസ ഓഫീസറുടെ സന്ദർശക റിപ്പോർട്ടിൽ കാണുന്നത്.01-07-1955 ന് ഈ വിദ്യാലയം സീനിയർ ബേസിക്ക് സ്കൂളായി VIാം സ്റ്റാന്റേർഡ് ആരംഭിച്ചു.തുടർന്ന് ഏഴാം ക്ലാസും അനുവദിച്ചു.03-05-1991 മുതൽ ഈ വിദ്യാലത്തിന്റെ മാനേജർ ശ്രീ.ടി.പി രാധാകൃഷണനാണ്01-04-2011 മുതൽ ആർ.എസ്.അമീനകുമാരി പ്രധാനധ്യാപികയായി പ്രവർത്തിച്ച് വരുന്നു. |