Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പഠനയാത്ര 2023-24: ഉള്ളടക്കം തലക്കെട്ട്
(→‎പഠനയാത്ര 2023-24: ഉള്ളടക്കം തലക്കെട്ട്)
(→‎പഠനയാത്ര 2023-24: ഉള്ളടക്കം തലക്കെട്ട്)
വരി 82: വരി 82:
== പഠനയാത്ര 2023-24 ==
== പഠനയാത്ര 2023-24 ==
പ്ലസ് ടു വിദ്യാർത്ഥികൾ ഊട്ടിയിലേക്കും പത്താം ക്ലാസുകാർ മൈസൂർ കൂർഗ് എന്നിവിടങ്ങളിലേക്ക് ആണ് ദീർഘ യാത്ര പോയത് . യുപി ക്ലാസ്സുകൾ നെല്ലിയാമ്പതി പോത്തുണ്ടി ഡാം എന്നിയിടങ്ങൾ സന്ദർശിച്ചു. എട്ടാം ക്ലാസുകാർ കേരള കലാമണ്ഡലവും ഒമ്പതാം ക്ലാസുകാർ കൊച്ചി വാട്ടർ മെട്രോയും സന്ദർശിച്ചു. ഒമ്പതാം ക്ലാസ്സിലെ കുട്ടികൾ ഫെബ്രുവരി പതിനേഴിന് വാഴാനി ഡാം സന്ദർശിച്ചു.
പ്ലസ് ടു വിദ്യാർത്ഥികൾ ഊട്ടിയിലേക്കും പത്താം ക്ലാസുകാർ മൈസൂർ കൂർഗ് എന്നിവിടങ്ങളിലേക്ക് ആണ് ദീർഘ യാത്ര പോയത് . യുപി ക്ലാസ്സുകൾ നെല്ലിയാമ്പതി പോത്തുണ്ടി ഡാം എന്നിയിടങ്ങൾ സന്ദർശിച്ചു. എട്ടാം ക്ലാസുകാർ കേരള കലാമണ്ഡലവും ഒമ്പതാം ക്ലാസുകാർ കൊച്ചി വാട്ടർ മെട്രോയും സന്ദർശിച്ചു. ഒമ്പതാം ക്ലാസ്സിലെ കുട്ടികൾ ഫെബ്രുവരി പതിനേഴിന് വാഴാനി ഡാം സന്ദർശിച്ചു.
== ടീൻസ് ക്ലബ് ==
2023 ഒക്ടോബർ 4,5,6 തിയ്യതികളിലായി നടന്ന അധ്യാപക പരിശീലനത്തെ തുടർന്ന് നവംബർ 15ാം തിയ്യതി ഒമ്പതാം ക്ലാസിലെ നാല് ഡിവിഷനുകളിൽ നിന്നുമുള്ള 30 കുട്ടികളെ ഉൾപ്പെടുത്തി അവരുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ ടീൻസ് ക്ലബ്ബ് രൂപീകരിച്ചു. ഡോ:ഷഹന മാഡം ആർത്തവം,ആർത്തവകാല ശുചിത്വം, ചൈൽഡ് മെന്റൽ ഹെൽത്ത് എന്നീ വിഷയങ്ങളെക്കുറിച്ച് ക്ലാസെടുത്തു. സ്ത്രീ സുരക്ഷയും നിയമങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ഡി എൽ എസ് എ യുടെ ആഭിമുഖ്യത്തിൽ എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്ക്  ക്ലാസ്സെടുക്കുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു. ടീൻസ് ഡേയോടനുബന്ധിച്ച് 9-ാം ക്ലാസിലെ കുട്ടികൾ ‘കൗമാരകാലത്ത് കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ’ എന്ന വിഷയത്തിൽ സെമിനാർ നടത്തി. ജനുവരി 24 ന് ടീൻസ് ക്ലബ് കേരള ലീഗൽ സർവ്വീസസ് സൊസൈറ്റിയുമായി സഹകരിച്ച്  8,9 ക്ലാസുകളിലെ കുട്ടികൾക്കായി ക്ലാസ് നടത്തി. ജുഡീഷ്യൽ മജിസ്ട്രേറ്റ്  സരിത രവീന്ദ്രൻ ആണ് ക്ലാസ് നയിച്ചത്. ഫെബ്രുവരി
15-ാം തിയ്യതി 7, 8, 9 ക്ലാസുകൾക്കായി വിമുക്തി ക്ലബ്, ജാഗ്രതാസമിതി, ടീൻസ് ക്ലബ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ലഹരിക്കെതിരായ ബോധവൽക്കരണ പരിപാടിയിൽ അസി.എക്സൈസ് കമ്മീഷണർ  സതീഷ്സർ ക്ലാസെടുത്തു. ഫെബ്രുവരി 23-ാം തിയ്യതി ടീൻസ് ക്ലബ്ബ് നോഡൽ അധ്യാപകർക്കായി നടത്തിയ ഏകദിന ശില്പശാലയിൽ ലഭിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി ഫെബ്രുവരി 27 ന്
ഒൻപതാം ക്ലാസിലെ കുട്ടികൾക്കായി ടീൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കൗമാരകാലഘട്ടത്തിൽ ആർജ്ജിക്കേണ്ട ജീവിത നൈപുണികൾ എന്ന വിഷയത്തെക്കുറിച്ച് മോട്ടിവേഷൻക്ലാസ് സംഘടിപ്പിച്ചു. കൗൺസലിംഗ് രംഗത്ത് പ്രവർത്തിച്ചുവരുന്ന കാവ്യ കെ എസ് (എം എസ് സി ക്ലിനിക്കൽ സൈക്കോളജി)ക്ലാസ്സ് നയിച്ചു.


== മേന്മ 2023 - 24 ==
== മേന്മ 2023 - 24 ==
2,382

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2390694" എന്ന താളിൽനിന്ന് ശേഖരിച്ചത്