"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
21:31, 25 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 മാർച്ച്→അന്നദാനാം (13-06-2023 )
വരി 19: | വരി 19: | ||
വിദ്യാലയത്തിൽ രാവിലെ 8.45 മുതൽ 9.15 വരെ യുള്ള സമയത് ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപികമാർ ശ്രീമതി അഞ്ജലി വി, ജെപ്സി എന്നിവരുടെ നേതൃത്വത്തിൽ ഏലാദിവസവും നടത്തിവരുന്ന യോഗാ ക്ലസ്സിന് എന്ന് തുടക്കം കുറിച്ചു. | വിദ്യാലയത്തിൽ രാവിലെ 8.45 മുതൽ 9.15 വരെ യുള്ള സമയത് ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപികമാർ ശ്രീമതി അഞ്ജലി വി, ജെപ്സി എന്നിവരുടെ നേതൃത്വത്തിൽ ഏലാദിവസവും നടത്തിവരുന്ന യോഗാ ക്ലസ്സിന് എന്ന് തുടക്കം കുറിച്ചു. | ||
=== | === അന്നദാനം (13-06-2023 ) === | ||
എലാവർഷവും ചെവ്വാഴ്ചകളിൽ അഗതി മന്ദിരത്തിലേക്ക് നൽകിവരുന്ന അന്നധാനത്തിന് ഇന്ന് ആരംഭം കുറിച്ചു. 5-ാം ക്ലാസ്സിലെ കുട്ടികളാണ് ഇന്ന് പൊതി ചോറ് കൊണ്ടുവന്നത്. | എലാവർഷവും ചെവ്വാഴ്ചകളിൽ അഗതി മന്ദിരത്തിലേക്ക് നൽകിവരുന്ന അന്നധാനത്തിന് ഇന്ന് ആരംഭം കുറിച്ചു. 5-ാം ക്ലാസ്സിലെ കുട്ടികളാണ് ഇന്ന് പൊതി ചോറ് കൊണ്ടുവന്നത്. | ||
വരി 29: | വരി 29: | ||
https://www.youtube.com/watch?v=4Fxt7VpqkV4 | https://www.youtube.com/watch?v=4Fxt7VpqkV4 | ||
=== യോഗ ദിനാചരണം (21-05-2023) === | |||
യോഗ ദിനാഘോഷം ജൂൺ 21ന് രാവിലെ 9,൩൦ നു സ്കൂൾ അസ്സംബ്ലിയോടെ ആരംഭിച്ചു. ഫിയ്‌സിക്കൽ എഡ്യൂക്കേഷൻ അധ്യാപകർ എസ പി സി കോർഡിനേറ്റർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. പ്രാർത്ഥനാഗാനത്തിന് ശേഷം എസ പി സി സൂപ്പർ സീനിയർ കേഡറ്റ് കുമാരി അമീന നസ്രിൻ എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു .ഈ വർഷത്തെ പ്രേമേയം "യോഗ വസുധൈവ കുടുംബം" എന്നത് ആണെന്ന് സ്വാഗത പ്രസംഗത്തിൽ പറയുകയുണ്ടായി. പ്രധാന അധ്യാപിക ചടങ്ങിൽ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. കൂടാതെ യോഗാ ദിന സന്ദേശം നൽകുകയും ചെയ്തു . സാമൂഹിക പ്രവർത്തക ശ്രീമതി രൂപ ജോർജ് യോഗാ ദിന പരിപാടികൾ ഉത്‌ഘാടനം ചെയ്യുകയും യോഗാദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചും , യോഗാ പരിശീലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധവൽക്കരിച്ചു. തുടർന്ന് അഞ്ജലി ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ ലഘു യോഗാസനങ്ങൾ അവതരിപ്പിക്കുകയുണ്ടായി. സൂപ്പർ സീനിയർ കേഡറ്റ് കുമാരി റോമാ ജോസഫ് ഏല്ലാവർക്കും നന്ദി പറഞ്ഞു. | |||
=== വീട്ടിൽ ഒരു പച്ചക്കറി തോട്ടം (23-06-2023) === | |||
വിദ്യാലയ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 23-06-2023 ന് വീട്ടിലൊരു പച്ചക്കറി തോട്ടം പരിപാടിയുടെ ഉൽഘാടനം നടന്നു. വിദ്യാലയം നല്ലപാഠം കോഡിനേറ്റർ ശ്രീമതി ലിലി പോൾ ഏല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഡിസ്ട്രിക്ട് ഡെപ്യൂട്ടി ഡയറക്ടർ ആൻഡ് അഗ്രികളർ ഓഫീസർ ശ്രീ ഇന്ദു നായർ സർ തൈ വിതരണം നടത്തി പരിപാടി ഉൽഘാടനം ചെയ്തു.വൈറ്റില കൃഷിഭവനിലെ ഫീൽഡ് അഗ്രിക്കൾച്ചറൽ ഓഫീസർ ശ്രീ രമേശ് കുമാർ സർ ആശംസകൾ അർപ്പിച്ചു . കൃഷി ചെയ്യേണ്ട രീതി, പരിചരണ മാർഗ്ഗങ്ങൾ, വളപ്രയോഗം തുടങ്ങിയവയെ കുറിച്ചുള്ള ബോധവൽകാരണം നടത്തി. പള്ളുരുത്തി ബ്ലോക്ക് അഗ്രിക്കൾറ്റ്ൽ അസിസ്റ്റന്റ് ഓഫീസർ ശ്രീമതി സിന്ധു പി ജോസഫ് , കൊച്ചി കോര്പറേഷന് അഗ്രിക്കൾറ്റ്ൽ അസിസ്റ്റന്റ് ഓഫീസർ ശ്രീ ജോഷി പോൾ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികൾക്ക് തൈ വിതരണവും പച്ചക്കറി വിത്ത് വിതരണവും നടത്തി. | |||
=== വിജയോത്സവം 2023 & ഡോക്ടേഴ്സ് ഡേ ദിനാചരണം (01-07-2023) === | === വിജയോത്സവം 2023 & ഡോക്ടേഴ്സ് ഡേ ദിനാചരണം (01-07-2023) === |