Jump to content
സഹായം

"ഗവ.എച്ച്.എസ്സ്.വീയപുരം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 94: വരി 94:
</div>
</div>

==വൈദ്ധ്യുതി സംരക്ഷണ ബോധവത്കരണം ==
==വൈദ്യുതി സംരക്ഷണ ബോധവത്കരണം ==
<div align="justify">
<div align="justify">
വീയപുരം ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ഹരിതമോഹനം പരിസ്ഥിതി സീഡ് ക്ലബ്ബിൻ്റെയും എനർജി ക്ലബിൻ്റേയും സംയുക്താഭിമുഖ്യത്തിൽ വൈദ്യുതി സംരക്ഷണവും സുരക്ഷയും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എടത്വ KSEB അസി.എക്സിക്യൂട്ടീവ്  എൻജിനീയർ ശ്രീ.പ്രേംലാൽ .കെ ക്ലാസ് നയിച്ചു. സീഡ് ക്ലബ് കോ ഓർഡിനേറ്റർ പ്രീതി.എസ്.പിള്ള, ശാസ്ത്ര രംഗം കോ ഓർഡിനേറ്റർ സിനി വർഗ്ഗീസ്, മുഹമ്മദ് ഷെരീഫ്, ഷൈനി എബ്രഹാം എന്നിവർ പ്രസംഗിച്ചു. സീഡ് ക്ലബ് അംഗം കുമാരി സ്നേഹ മോൾ നന്ദി പറഞ്ഞു.<gallery mode="packed-hover">

798

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2388137" എന്ന താളിൽനിന്ന് ശേഖരിച്ചത്