Jump to content
സഹായം

"മീത്തലെപുന്നാട് യു.പി.എസ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:
== '''പാഠ്യാനുബന്ധപ്രവർത്തനങ്ങൾ''' ==
== '''പാഠ്യാനുബന്ധപ്രവർത്തനങ്ങൾ''' ==

14861 Praveshanolsavam 3.jpg== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
[[പ്രമാണം:14861 Praveshanolsavam 2.jpg|ലഘുചിത്രം|ഉദ്ഘാടനം]]

2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം മികച്ച രീതിയിൽ ആഘോഷിച്ചു.പ്രവേശനോത്സവത്തിനു മുന്നോടിയായി കുരുത്തോല, വർണ്ണക്കടലാസുകൾ, ബലൂൺ എന്നിവ കൊണ്ട് സ്കൂൾ വളരെ ഭംഗിയായി അലങ്കരിച്ചിരുന്നു.പ്രവേശനോത്സവം ജൂൺ 1 വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് ഇരിട്ടി നഗരസഭ വാർഡ് കൗൺസിലർ ശ്രീമതി സി.കെ അനിത അവർകൾ ഉദ്ഘാടനം ചെയതു.ചടങ്ങിൽ സ്വാഗത ഭാഷണം നടത്തിയത് പ്രധാനാധ്യാപിക ശ്രീമതി സി.കെ അനിത ടീച്ചറായിരുന്നു. പി.ടി.എ.പ്രസിഡണ്ട് പി.വി.കൃഷ്ണകുമാർ ചടങ്ങിന് അധ്യക്ഷത വഹിച്ചു.പ്രവേശനോത്സവം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത ശേഷം വിളക്കിൽ നിന്നും ചിരാതിലേക്കും തുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും കൈകളിലേക്കും അക്ഷരദീപം കൈമാറി. തുടർന്ന് നവാഗതരായ കുട്ടികളെ അക്ഷരത്തൊപ്പിയും ബലൂണും കിറ്റും നൽകി എതിരേറ്റു.

[[പ്രമാണം:14861 Praveshanolsavam 1.jpg|ലഘുചിത്രം|]]
പഠനകിറ്റ് വിതരണം മാനേജ്മെൻ്റ് പ്രതിനിധി പി.പി.സദാനന്ദൻ മാസ്റ്റർ നിർവ്വഹിച്ചു. പാഠ പുസ്തക വിതരണോദ്ഘാടനം മദർ എ.ടി.എ പ്രസിഡണ്ട് ഷീബ മനോജ് നിർവ്വഹിച്ചു.ചടങ്ങിൽ ആശംസയർപ്പിച്ച് സംസാരിച്ചത് റിട്ട. അധ്യാപകൻ പി.പി.പ്രശാന്ത് മാസ്റ്ററായിരുന്ന. തുടർന്ന് കുട്ടികളുടെ പ്രവേശനോത്സവഗാന നൃത്തശില്പവും വിവിധ കലാപരിപാടികളും അരങ്ങേറി.ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി പി.പി.സുരേഷ് മാസ്റ്റർ നന്ദി അർപ്പിച്ച് സംസാരിച്ചു.

എൽ.പി. ,യു.പി.ക്ലാസുകളിലായി 549 കുട്ടികളും 60നു മുകളിൽ കുട്ടികൾ പ്രീ പ്രൈമറി സെക് ക്ഷനിലും ഉണ്ടായിരുന്നു. കുട്ടികളെയും രക്ഷിതാക്കളുടെയും സാന്നിധ്യം കൊണ്ട് വിദ്യാലയ അങ്കണം സമ്പന്നമായിരുന്നു.അതു കൊണ്ട് തന്നെ നമ്മുടെ പരിപാടി വളരെ സന്തോഷത്തോടെ മികച്ച രീതിയിൽ നടത്താൻ സാധിച്ചിരുന്നു. ഉച്ചഭക്ഷണത്തോടൊപ്പം കുട്ടികൾക്ക് പാൽപ്പായസവും വിതരണം ചെയ്തു.

327

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2376108" എന്ന താളിൽനിന്ന് ശേഖരിച്ചത്