"മീത്തലെപുന്നാട് യു.പി.എസ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മീത്തലെപുന്നാട് യു.പി.എസ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
10:27, 25 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 മാർച്ച്→യോഗദിനം ജൂൺ 21
(ചെ.) (→യോഗദിനം ജൂൺ 21) |
|||
വരി 86: | വരി 86: | ||
=== യോഗദിനം ജൂൺ 21 === | === യോഗദിനം ജൂൺ 21 === | ||
മീത്തലെ പുന്നാട് യു.പി.സ്കൂളിൽ യോഗ ദിനം സമുചിതമായി ആഘോഷിച്ചു. എസ്.ആർ.ജി. കൺവീനർ പി.പി.അരുൺ മാസ്റ്റർ ആമുഖ ഭാഷണം നടത്തി.യോഗ നിത്യജീവിതത്തിൽ എന്ന വിഷയത്തെ ആസ്പദമാക്കി ഭരത് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.തുടർന്ന് ആറാം തരം വിദ്യാർത്ഥി അനുരഞ്ജ് സുഭാഷ് യോഗാസനങ്ങൾ അവതരിപ്പിച്ചു.കുട്ടികൾക്കായി യോഗ പരിശീലനവും നടന്നു. | മീത്തലെ പുന്നാട് യു.പി.സ്കൂളിൽ യോഗ ദിനം സമുചിതമായി ആഘോഷിച്ചു. എസ്.ആർ.ജി. കൺവീനർ പി.പി.അരുൺ മാസ്റ്റർ ആമുഖ ഭാഷണം നടത്തി.യോഗ നിത്യജീവിതത്തിൽ എന്ന വിഷയത്തെ ആസ്പദമാക്കി ഭരത് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.തുടർന്ന് ആറാം തരം വിദ്യാർത്ഥി അനുരഞ്ജ് സുഭാഷ് യോഗാസനങ്ങൾ അവതരിപ്പിച്ചു.കുട്ടികൾക്കായി യോഗ പരിശീലനവും നടന്നു. | ||
ലഹരി വിരുദ്ധദിനം ജൂൺ 26 | |||
=== ലഹരി വിരുദ്ധദിനം ജൂൺ 26 === | |||
ലഹരി വിരുദ്ധദിനം വളരെ നല്ല രീതിയിൽ സ്കൂളിൽ ആചരിച്ചു.പ്രത്യേക അസംബ്ലിയിൽ ലഹരി വിരുദ്ധ ക്ലബ് കോർഡിനേറ്റർ മായ ടീച്ചർ ലഹരി വിരുദ്ധ സന്ദേശം നൽകി. കുട്ടികളും അധ്യാപകരും ഒന്നായ് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. രാവിലെ പി.പി.അരുൺ മാസ്റ്ററുടെ അധ്യക്ഷതയിൽ പ്രധാനാധ്യാപിക സി.കെ.അനിത ടീച്ചർ ലഹരി വിരുദ്ധ ദിന റാലി ഉദ്ഘാടനം ചെയ്തു. ദിജു മാസ്റ്റർ വിജീഷ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്കായി ലഹരി വിരുദ്ധ ദിന ക്വിസ് മത്സരവും നടത്തി. | ലഹരി വിരുദ്ധദിനം വളരെ നല്ല രീതിയിൽ സ്കൂളിൽ ആചരിച്ചു.പ്രത്യേക അസംബ്ലിയിൽ ലഹരി വിരുദ്ധ ക്ലബ് കോർഡിനേറ്റർ മായ ടീച്ചർ ലഹരി വിരുദ്ധ സന്ദേശം നൽകി. കുട്ടികളും അധ്യാപകരും ഒന്നായ് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. രാവിലെ പി.പി.അരുൺ മാസ്റ്ററുടെ അധ്യക്ഷതയിൽ പ്രധാനാധ്യാപിക സി.കെ.അനിത ടീച്ചർ ലഹരി വിരുദ്ധ ദിന റാലി ഉദ്ഘാടനം ചെയ്തു. ദിജു മാസ്റ്റർ വിജീഷ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്കായി ലഹരി വിരുദ്ധ ദിന ക്വിസ് മത്സരവും നടത്തി. |