"എൽ. വി. എച്ച്.എസ്. പോത്തൻകോട്/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. വി. എച്ച്.എസ്. പോത്തൻകോട്/ലിറ്റിൽകൈറ്റ്സ്/2020-23 (മൂലരൂപം കാണുക)
11:56, 24 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
(.) |
No edit summary |
||
വരി 15: | വരി 15: | ||
|ഉപജില്ല=കണിയാപുരം | |ഉപജില്ല=കണിയാപുരം | ||
|ലീഡർ= | |ലീഡർ=ദേവിക എൽ പ്രദീപ് | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=ആദിത്യൻ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ദിവ്യ. കെ.ഐ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ദിവ്യ. കെ.ഐ | ||
വരി 27: | വരി 27: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }}കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ജനുവരി ആറാം തീയതി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ 2020-23 ബാച്ചിലേക്കുള്ള ഉത്ഘാടനം നടത്തുകയുണ്ടായി. ഫെബ്രുവരി എട്ടാം തീയതി പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു .ഫെബ്രുവരി 22 മുതൽ വൈകിട്ടത്തെ ക്ലാസ്സുകൾ ആരംഭിച്ചു. പട്ടം ഗേൾസിൽ വച്ച് നടന്ന അമ്മയറിയാൻ എന്ന പരീശിലന ക്ലാസ്സിൽ നമ്മുടെ യൂണിറ്റിൽ നിന്നും നാലു കുട്ടികൾ പങ്കെടുത്തു. തുടർന്ന് സ്കൂൾ തലത്തിൽ 600 ഓളം അമ്മമാർക്ക് സൈബർ സുരക്ഷാ ക്ലാസ്സുകൾ വിവിധ ദിവസങ്ങളുകളിലായി സംഘടിപ്പിച്ചു. സ്കൂൾ തല ക്യാമ്പിൽ നിന്നും സബ്ബ് ജില്ലാ തലത്തിലേക്ക് 8 കുട്ടികളെ തിരഞ്ഞെടുത്തു. സബ്ബ് ജില്ലാ ക്യാമ്പിൽ നിന്നും ദേവിക എൽ പ്രദീപ് (അനിമേഷൻ ) പ്രണവ് പ്രകാശ് (പ്രോഗ്രാമിംഗ്) ഇവരെ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ ഐ റ്റി മേളയിൽ ശ്രീഹരി എ എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാനമേളയിൽ B grade കരസ്ഥമാക്കി . |