"ബി.എ.ആർ.എച്ച്.എസ്.എസ്. ബോവിക്കാൻ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 29: വരി 29:
== <big>ലിറ്റിൽ കൈറ്റ് 2023-2024</big> ==

<big>'''ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള യൂണിഫോം ഉദ്ഘാടനം ചെയ്തു.'''</big>

[[പ്രമാണം:11026 uniform inauguration shekharan mash.jpg|ഇടത്ത്‌|ലഘുചിത്രം]]

ബോവിക്കാൻ : ബി എ ആർ എച്ച് എസ് എസ് ബോവിക്കാൻ 2023-24 വർഷത്തെ ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള യൂണിഫോം  സ്കൂൾ അഡ്മിനിസ്ട്രേറ്റർ ശേഖരർ നമ്പ്യാർ എം സി, 08/01/2024 തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു  . 8,9 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള യൂണിഫോം ആണ് ഉദ്ഘാടനം ചെയ്തത്. യൂണിറ്റിന്റെ ചിരകാല സ്വപ്നങ്ങളിൽ ഒന്നായ യൂണിറ്റിലെ എല്ലാ കുട്ടികൾക്കും യൂണിഫോം എന്ന ലക്ഷ്യം നടപ്പിലാക്കാൻ  സാധിച്ചത് രക്ഷിതാക്കളുടെയും സ്കൂൾ മാനേജർ ഗംഗാധരൻ നായരുടെയും നിർലോഭമായ സഹായസഹകരണം മൂലമാണ്. ചടങ്ങിൽ സ്കൂളിന്റെ ഹെഡ്‌മാസ്റ്റർ കെ നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.  സ്വാഗതം സ്റ്റാഫ് സെക്രട്ടറി ദിനേശൻ മാസ്റ്റർ നിർവഹിച്ചു. പി. ടി. എ  പ്രസിഡന്റ് മണികണ്ഠൻ ഓംമ്പേയിൽ, വാർഡ് മെമ്പർമാരായ അബ്ബാസ് കുളച്ചെപ്പ്, രമേശൻ മുതലപാറ, അനന്യ, ലിറ്റിൽ കൈറ്റ് മാസ്റ്റർ നന്ദകിഷോർ, മിസ്ട്രസ് സ്മിത പി വി, പി ടി   ടീച്ചർ സ്മിത കെ എം എന്നിവർ സംസാരിച്ചു. ചടങ്ങിൽ പങ്കെടുത്ത വ്യക്തികൾക്ക് യൂണിറ്റിന്റെ പേരിൽ എസ് ഐ ടി സി പത്മിനി ടീച്ചർ നന്ദി പറഞ്ഞു.

77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2366885" എന്ന താളിൽനിന്ന് ശേഖരിച്ചത്