"എൽ.എം.എസ്.എൽ.പി.എസ്. മംഗലത്തുകോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ്.എൽ.പി.എസ്. മംഗലത്തുകോണം (മൂലരൂപം കാണുക)
18:01, 23 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 74: | വരി 74: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വിദ്യാഭ്യാസം ചാതുർ വർണ്യത്തിന് പുറത്തുള്ള സമുദായങ്ങൾക്ക് നിഷേധിച്ചിരുന്ന ഒരു കാലഘട്ടത്തിൽ ആത്മീയതയോടൊപ്പം അഭ്യസനവും തെക്കൻ തിരുവിതാംകൂറിലെ അവർണ്ണർക്ക് നൽകിയത് എൽ എം എസ് മിഷനറിമാരാണ് .ഈ മിഷനറിമാരുടെ ത്യാഗോജ്വലമായ പ്രവർത്തനങ്ങളിലൂടെയാണ് ദക്ഷിണ കേരളം മഹായിടവകയിലെ സ്കൂളുകൾ സ്ഥാപിക്കപ്പെട്ടത് .അർക്കനാശാന്റെ കുടിപ്പള്ളിക്കൂടത്തിൽ നിന്ന് ആരംഭിച്ചു റവ .സാമുവൽ മെറ്റിയർ മിഷനറിയിലൂടെ വളർന്നു പല പടവുകൾ കയറി എൽ എം എസ് എൽ പി എസ് മംഗലത്തുകോണം ഇന്ന് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഹൈ ടെക് വിദ്യാലയമായി വളർന്നു കൊണ്ടിരിക്കുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |