"ഗവ.കെ.വി.എൽ.പി.എസ്. തലയൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.കെ.വി.എൽ.പി.എസ്. തലയൽ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
13:59, 23 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
ലൈബ്രറിയിൽ നിന്ന് എടുത്ത പുസ്തകങ്ങൾ വായിച്ചു കുറിപ്പ് തയ്യാറാക്കുകയും അവ ചേർത്ത് അഞ്ചു 'വായനവസന്തം' പതിപ്പ് തയ്യാറാക്കുകയും ചെയ്തു .പത്തു കുട്ടികൾ വ്യക്തിഗതമായി പതിപ്പ് തയ്യാറാക്കി .ഒന്നാം ക്ലാസ്സിൽ ഭാഷോത്സവം , ക്ലാസ് പത്രം ,പാട്ടരങ്ങ് ,കഥോത്സവം ,നാട്ടുവിശേഷം ,കൂട്ടെഴുത്തു എന്നീ പ്രവർത്തങ്ങൾ നടത്തി .വിദ്യാരംഗം ,ഗാന്ധി ദർശൻ തുടങ്ങിയ ക്ലബുകളുടെ ഉത്ഘാടനം നടത്തി . | ലൈബ്രറിയിൽ നിന്ന് എടുത്ത പുസ്തകങ്ങൾ വായിച്ചു കുറിപ്പ് തയ്യാറാക്കുകയും അവ ചേർത്ത് അഞ്ചു 'വായനവസന്തം' പതിപ്പ് തയ്യാറാക്കുകയും ചെയ്തു .പത്തു കുട്ടികൾ വ്യക്തിഗതമായി പതിപ്പ് തയ്യാറാക്കി .ഒന്നാം ക്ലാസ്സിൽ ഭാഷോത്സവം , ക്ലാസ് പത്രം ,പാട്ടരങ്ങ് ,കഥോത്സവം ,നാട്ടുവിശേഷം ,കൂട്ടെഴുത്തു എന്നീ പ്രവർത്തങ്ങൾ നടത്തി .വിദ്യാരംഗം ,ഗാന്ധി ദർശൻ തുടങ്ങിയ ക്ലബുകളുടെ ഉത്ഘാടനം നടത്തി . | ||
ലോകപരിസ്ഥിതിദിനം ,വായനാദിനം ,ചന്ദ്രദിനം ,സ്വാതന്ത്രദിനം ,ഹിരോഷിമദിനം ,കേരളപ്പിറവി ,ശിശുദിനം തുടങ്ങിയ ദിനാഘോഷങ്ങൾ പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി ആഘോഷിച്ചു .ആയുർവേദ വാരാഘോഷം നടത്തുകയുണ്ടായി . |