Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"കൊളത്തൂർ കെ വി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

170 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജനുവരി 2017
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 30: വരി 30:
   
   
<br />
<br />
'''''കോഴിക്കോട് ജില്ല അത്തോളി പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ കൊളത്തൂരില്‍  സ്ഥിതി ചെയ്യുന്ന ഏക പൊതുവിദ്യാലയമാണ് കൃഷ്ണവിലാസം എല്‍.പി.സ്കൂള്‍ എന്ന കെ.വി.എല്‍.പി.സ്കൂള്‍,കൊളത്തൂര്‍.കുട്ടികളുടെ എണ്ണം കുറഞ്ഞു കൊണ്ടിരുന്ന ഈ പൊതുവിദ്യാലയം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി മാനേജരും പൂര്‍വവിദ്യാര്‍ഥികളും ഒത്തൊരുമിച്ച് സ്കൂളിന്‍റെ ഭൌതിക സാഹചര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയുണ്ടായി. സ്കൂളിന്‍റെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ ആസൂത്രണംചെയ്ത പദ്ധതികളുടെ  ഉദ്ഘാടനം  2016 ഒക്ടോബര്‍  11 ന് ''''''വിഷന്‍ 2020'''''' എന്ന പേരില്‍ ബഹു.കേരള തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ,ടിപി.രാമകൃഷ്ണന്‍ നിര്‍വഹിച്ചു.''ഈ വിദ്യാലയത്തില്‍ നിന്നും പഠിച്ചു സമൂഹത്തില്‍ ഉന്നത നിലവാരത്തിലെത്തിയ ഒരു പാടു പേര്‍ ഈ പ്രദേശത്തുണ്ട്.ഈ വിദ്യാലയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.രാവിലെ 9 മണി മുതല്‍ 1 മണിക്കൂര്‍ ഇംഗ്ലീഷ് ഭാഷയില്‍ പ്രത്യേക പരിശീലനം നല്‍കുന്നു. ആഴ്ചയില്‍ ഒരു ദിവസം ഇംഗ്ലീഷ് ക്ലിനിക്കില്‍ വിദഗ്ദരായ ഇംഗ്ലീഷ് അധ്യാപകരുടെ സേവനം ലഭ്യമാക്കുന്നു.'''
'''''കോഴിക്കോട് ജില്ല അത്തോളി പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ കൊളത്തൂരില്‍  സ്ഥിതി ചെയ്യുന്ന ഏക പൊതുവിദ്യാലയമാണ് കൃഷ്ണവിലാസം എല്‍.പി.സ്കൂള്‍ എന്ന കെ.വി.എല്‍.പി.സ്കൂള്‍,കൊളത്തൂര്‍.കുട്ടികളുടെ എണ്ണം കുറഞ്ഞു കൊണ്ടിരുന്ന ഈ പൊതുവിദ്യാലയം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി മാനേജരും പൂര്‍വവിദ്യാര്‍ഥികളും ഒത്തൊരുമിച്ച് സ്കൂളിന്‍റെ ഭൌതിക സാഹചര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയുണ്ടായി. സ്കൂളിൽ പ്രീ -പ്രൈമറി വിഭാഗം ആരംഭിച്ചു.30 കുട്ടികളോളം ഇതിലുണ്ട്. സ്കൂളിന്‍റെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ ആസൂത്രണംചെയ്ത പദ്ധതികളുടെ  ഉദ്ഘാടനം  2016 ഒക്ടോബര്‍  11 ന് ''''''വിഷന്‍ 2020'''''' എന്ന പേരില്‍ ബഹു.കേരള തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ,ടിപി.രാമകൃഷ്ണന്‍ നിര്‍വഹിച്ചു.''ഈ വിദ്യാലയത്തില്‍ നിന്നും പഠിച്ചു സമൂഹത്തില്‍ ഉന്നത നിലവാരത്തിലെത്തിയ ഒരു പാടു പേര്‍ ഈ പ്രദേശത്തുണ്ട്.ഈ വിദ്യാലയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.രാവിലെ 9 മണി മുതല്‍ 1 മണിക്കൂര്‍ ഇംഗ്ലീഷ് ഭാഷയില്‍ പ്രത്യേക പരിശീലനം നല്‍കുന്നു. ആഴ്ചയില്‍ ഒരു ദിവസം ഇംഗ്ലീഷ് ക്ലിനിക്കില്‍ വിദഗ്ദരായ ഇംഗ്ലീഷ് അധ്യാപകരുടെ സേവനം ലഭ്യമാക്കുന്നു.'''


== ചരിത്രം ==
== ചരിത്രം ==
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/235595" എന്ന താളിൽനിന്ന് ശേഖരിച്ചത്