Jump to content

"കൊളത്തൂർ കെ വി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:
'''
'''
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
'''''നല്ല രണ്ടു കെട്ടിടങ്ങള്‍ സ്കൂളിനുണ്ട്.എല്ലാ ക്ലാസ് മുറികളും ടൈല്‍സ് പാകി ആകര്‍ഷകമാക്കിയിട്ടുണ്ട്.എല്ലാ ക്ലാസുകളിലും ആവശ്യത്തിനു ലൈറ്റും ഫാനും ഉണ്ട് .ചുറ്റുമതിലും ഗേറ്റും ഉണ്ട്.നല്ല ഓഫീസ് റൂം.നാലു കംപ്യൂട്ടറുകളുള്ള നല്ല ഒരു കംപ്യൂട്ടര്‍ ലാബും പ്രോജെക്ടര്‍ സൗകര്യവും ഇന്റര്‍നെറ്റ് സൗകര്യവും സ്കൂളിനുണ്ട്.വൃത്തിയുള്ള മൂത്രപ്പുരയും ,ശുചിമുറിയും ആവശ്യത്തിനു വാട്ടര്‍ ടാപ്പുകളും സ്കൂളിലുണ്ട്.ശുദ്ധമായ കുടിവെള്ളം എല്ലാ കാലത്തും സ്കൂളില്‍ ലഭ്യമാണ്.  വാട്ടര്‍ പ്യൂരിഫയര്‍ ഉപയോഗിച്ച് ശുദ്ധീകരിച്ച കുടിവെള്ളമാണ് കുട്ടികള്‍ക്ക് കൊടുക്കുന്നത്.500 പേര്‍ക്കിരിക്കാവുന്ന ഗാലറിയോടുകൂടിയ ഒരു മിനി സ്റ്റേഡിയം സ്കൂളിനുണ്ട്.സ്കൂളിന്‍റെ ചുറ്റുമതിലുകളില്‍ ചിത്രങ്ങള്‍,മഹത്വചനങ്ങള്‍,അക്ഷരമാല എന്നിവ  ആലേഖനം ചെയ്തിട്ടുണ്ട്.അതിമനോഹരമായ ഒരു പെഡഗോഗി പാര്‍ക്കും സ്കൂളിലുണ്ട്
''''' 37 സെന്‍റ് സ്ഥലമാണ് സ്കൂളിനുള്ളത്‌ . നല്ല രണ്ടു കെട്ടിടങ്ങള്‍ സ്കൂളിനുണ്ട്.എല്ലാ ക്ലാസ് മുറികളും ടൈല്‍സ് പാകി ആകര്‍ഷകമാക്കിയിട്ടുണ്ട്.എല്ലാ ക്ലാസുകളിലും ആവശ്യത്തിനു ലൈറ്റും ഫാനും ഉണ്ട് .ചുറ്റുമതിലും ഗേറ്റും ഉണ്ട്.നല്ല ഓഫീസ് റൂം.നാലു കംപ്യൂട്ടറുകളുള്ള നല്ല ഒരു കംപ്യൂട്ടര്‍ ലാബും പ്രോജെക്ടര്‍ സൗകര്യവും ഇന്റര്‍നെറ്റ് സൗകര്യവും സ്കൂളിനുണ്ട്.വൃത്തിയുള്ള മൂത്രപ്പുരയും ,ശുചിമുറിയും ആവശ്യത്തിനു വാട്ടര്‍ ടാപ്പുകളും സ്കൂളിലുണ്ട്.ശുദ്ധമായ കുടിവെള്ളം എല്ലാ കാലത്തും സ്കൂളില്‍ ലഭ്യമാണ്.  വാട്ടര്‍ പ്യൂരിഫയര്‍ ഉപയോഗിച്ച് ശുദ്ധീകരിച്ച കുടിവെള്ളമാണ് കുട്ടികള്‍ക്ക് കൊടുക്കുന്നത്.500 പേര്‍ക്കിരിക്കാവുന്ന ഗാലറിയോടുകൂടിയ ഒരു മിനി സ്റ്റേഡിയം സ്കൂളിനുണ്ട്.സ്കൂളിന്‍റെ ചുറ്റുമതിലുകളില്‍ ചിത്രങ്ങള്‍,മഹത്വചനങ്ങള്‍,അക്ഷരമാല എന്നിവ  ആലേഖനം ചെയ്തിട്ടുണ്ട്.അതിമനോഹരമായ ഒരു പെഡഗോഗി പാര്‍ക്കും സ്കൂളിലുണ്ട്
'''''
'''''
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
73

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/233145" എന്ന താളിൽനിന്ന് ശേഖരിച്ചത്