"എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി (മൂലരൂപം കാണുക)
21:18, 22 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 മാർച്ച്→സ്പോക്കൺ ഇംഗ്ലീഷ്
No edit summary |
|||
വരി 101: | വരി 101: | ||
=== '''<u>സ്പോക്കൺ ഇംഗ്ലീഷ്</u>''' === | === '''<u>സ്പോക്കൺ ഇംഗ്ലീഷ്</u>''' === | ||
കുട്ടികൾക്ക് അനായാസേന ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ കഴിയുന്നതിനും സ്പീക്കിംഗ് സ്കിൽ വികസിപ്പിക്കുന്നതിനും ആയി വിവിധ ലാംഗ്വേജ് ഗെയിമുകളിലൂടെ ഇംഗ്ലീഷ് ഭാഷ പരിപോഷിപ്പിക്കുന്ന പദ്ധതിയാണ് ഇംഗ്ലീഷ് തീയറ്റർ ക്യാമ്പ് ഈ വർഷം ആരംഭിച്ച ഈ പദ്ധതിയുടെ ഉദ്ഘാടനം സ്കൂളിലെ അധ്യാപികയും ഫെലോ ഇംഗ്ലീഷ് റിസോഴ്സ് പേഴ്സിനുമായ ശ്രീമതി അനിത കുട്ടപ്പൻ ഉദ്ഘാടനം ചെയ്ത് ക്യാമ്പ് നയിച്ചു. എല്ലാ രണ്ടാം വാരത്തിലും വെള്ളിയാഴ്ച നടക്കുന്ന ഇംഗ്ലീഷ് തിയേറ്റർ ക്യാമ്പിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുക്കുന്നു കൂടാതെ ഓരോ പ്രയോഗങ്ങൾ ഓരോ ആഴ്ചയിൽ കുട്ടികൾക്ക് നൽകുകയും അതിന്റെ പ്രായോഗിക പരിശീലനം നൽകുകയും ചെയ്യുന്നു ഇതിലൂടെ കുട്ടികൾക്കും അധ്യാപകർക്കും ഇംഗ്ലീഷ് ഭാഷയിൽ നൈപുണ്യം നേടാൻ കഴിയുന്നു. | |||
=== '''<u>IT അധിഷ്ഠിത പഠനം</u>''' === | === '''<u>IT അധിഷ്ഠിത പഠനം</u>''' === |