"ഗവ.എച്ച്.എസ്സ്.വീയപുരം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്സ്.വീയപുരം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
15:34, 22 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 മാർച്ച് 2024→പരിസ്ഥിതി ക്ലബ്ബ് ദേശീയ ഹരിതസേന
No edit summary |

വരി 25: | വരി 25: | ||
==പരിസ്ഥിതി ക്ലബ്ബ് ദേശീയ ഹരിതസേന== | ==പരിസ്ഥിതി ക്ലബ്ബ് ദേശീയ ഹരിതസേന== | ||

<gallery mode="packed-hover"> | പരിസ്ഥിതി ക്ലബ്ബ് ദേശീയ ഹരിതസേന ജില്ലാതല പ്രവർത്തനോദ്ഘാനം നടന്നു. | ||
ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശോഭ എ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീ.ജഗേഷ് എ അദ്ധ്യക്ഷനായ ചടങ്ങിൽ പ്രഥമ അദ്ധ്യാപിക ശ്രീമതി ഷൈനി ഡി സ്വാഗതം ആശംസിച്ചു. ദേശീയ ഹരിതസേന ജില്ലാ കോ ഓർഡിനേറ്റർ ശ്രീ.ശ്രീകുമാർ എസ് പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ക്ലബ് കോ ഓർഡിനേറ്റർ ശ്രീമതി പ്രീതി എസ് പിള്ള, പ്രിൻസിപ്പാൾ ശ്രീ.ഗോപകുമാർ, മുഹമ്മദ് ഷെറീഫ് എന്നിവർ ആശംസ അറിയിച്ചു. സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ഷൈനി എബ്രഹാം നന്ദി പ്രകാശിപ്പിച്ചു.കുട്ടികൾക്കുള്ള വൃക്ഷത്തൈ വിതരണം, ഫലവൃക്ഷത്തോട്ടത്തിൽ പുതിയ ഫലവൃക്ഷങ്ങൾ നടുന്ന പ്രവർത്തനം, പോസ്റ്റർ പ്രദർശനം, കവിത ആലാപനം, പ്രസംഗം, നൃത്താവിഷ്ക്കാരം എന്നിവ നടത്തി.<gallery mode="packed-hover"> | |||
</gallery> | </gallery> | ||

വരി 31: | വരി 33: | ||
==ഹരിതമോഹനം പരിസ്ഥിതി സീഡ്ക്ലബ്ബ് == | ==ഹരിതമോഹനം പരിസ്ഥിതി സീഡ്ക്ലബ്ബ് == | ||

<gallery mode="packed-hover"> | ഹരിതമോഹനം പരിസ്ഥിതി സീഡ്ക്ലബ്ബ് പ്രവർത്തനോദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശോഭ എ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീ.ജഗേഷ് എ അദ്ധ്യക്ഷനായ ചടങ്ങിൽ പ്രഥമ അദ്ധ്യാപിക ശ്രീമതി ഷൈനി ഡി സ്വാഗതം ആശംസിച്ചു. ദേശീയ ഹരിതസേന ജില്ലാ കോ ഓർഡിനേറ്റർ ശ്രീ.ശ്രീകുമാർ എസ് പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ക്ലബ് കോ ഓർഡിനേറ്റർ ശ്രീമതി പ്രീതി എസ് പിള്ള, പ്രിൻസിപ്പാൾ ശ്രീ.ഗോപകുമാർ, മുഹമ്മദ് ഷെറീഫ് എന്നിവർ ആശംസ അറിയിച്ചു. സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ഷൈനി എബ്രഹാം നന്ദി പ്രകാശിപ്പിച്ചു. കുട്ടികൾക്കുള്ള വൃക്ഷത്തൈ വിതരണം പരിസ്ഥിതി -സീഡ് ക്ലബ് പ്രസിഡൻ്റ് കൃഷ്ണപ്രിയയ്ക്ക് നൽകി ഉദ്ഘാനം ചെയ്തു.<gallery mode="packed-hover"> | ||
</gallery> | </gallery> | ||

വരി 37: | വരി 39: | ||
==അന്താരാഷ്ട്ര യോഗ ദിനാചരണം == | ==അന്താരാഷ്ട്ര യോഗ ദിനാചരണം == | ||

<gallery mode="packed-hover"> | അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് വീയപുരം ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ഹരിത മോഹനം പരിസ്ഥിതി സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ യോഗ പരിശീലനം നടത്തി.യോഗ പരിശീലകൻ ശ്രീ.S. കൃഷ്ണ കുമാറിൻ്റെ നേതൃത്വത്തിലാണ് പരിശീലനം നടന്നത്.തുടർന്ന് എല്ലാ ആഴ്ചയിലും യോഗ പരിശീലന ക്ലാസ് ഉണ്ടായിരിക്കും. സീഡ് ക്ലബ്ബ് കോ ഓർഡിനേറ്റർ പ്രീതി Sപിള്ള ,പ്രഥമാധ്യാപിക ഷൈനി ഡി, ഭരത് U, പ്രദീപ് കുമാർ G, ഹരിമോൻ R ,ശ്യാംകുമാർ E S, ഓമന.കെ എന്നിവർ പങ്കെടുത്തു.<gallery mode="packed-hover"> | ||
</gallery> | </gallery> | ||

വരി 43: | വരി 45: | ||
==ലഹരി വിരുദ്ധ ദിനാചരണം== | ==ലഹരി വിരുദ്ധ ദിനാചരണം== | ||

<gallery mode="packed-hover"> | ഹരിതമോഹനം പരിസ്ഥിതി സീഡ് ക്ലബിൻ്റെയും SPC യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടന്നു. അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ, പ്രസംഗം, ഗാനം ഇവ ഉണ്ടായിരുന്നു.തുടർന്ന് പ്ലക്കാർഡുകളുമായി ലഹരി വിരുദ്ധ റാലി നടത്തി. സിവിൽ എക്സൈസ് ഓഫീസർ സംഗമിത്ര.BS ബോധവൽക്കരണ ക്ലാസ് എടുത്തു. സീഡ് കോ ഓർഡിനേറ്റർ പ്രീതി S പിള്ള, CPO മാരായ പ്രദീപ് കുമാർ,സജിത കുമാരി, മുഹമ്മദ് ഷെറീഫ് ബേബി.P മുരുകൻ, ശ്രുതി, സ്നേഹ, രജനി, തസ്നി, നിഷഎന്നിവർ നേതൃത്വം നൽകി<gallery mode="packed-hover"> | ||
</gallery> | </gallery> | ||

വരി 49: | വരി 51: | ||
==വനമഹോത്സവ വാരാചരണം== | ==വനമഹോത്സവ വാരാചരണം== | ||

<gallery mode="packed-hover"> | വനമഹോത്സവ വാരാചരണത്തോടനുബന്ധിച്ച് വീയപുരം ഗവ.ഹയർ സെക്കൻ്ററി സ്കൂൾ സീഡ് ക്ലബ്ബും ഫോറസ്ട്രിക്ലബ്ബും ചേർന്ന് വീയപുരം സംരക്ഷിത വനത്തിൽ പ്ലാസ്റ്റിക് ശുചീകരണം നടത്തി. കുട്ടികൾ ശേഖരിച്ച പ്ലാസ്റ്റിക് ഹരിത കർമ്മ സേനയ്ക് കൈമാറുന്നതിനായി സ്കൂളിലെത്തിച്ചു. സീഡ് കോ ഓർഡിനേറ്റർ പ്രീതി S പിള്ള, ശ്രീ.ആരിഫ് PA(ഡെപ്യൂട്ടി റേഞ്ച് ഓഫീസർ),ലതാകുമാരി, ഭരത് ,ശ്യാംകുമാർ എന്നിവർ പങ്കെടുത്തു. രാവിലെ പ്ലാസ്റ്റിക് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് നടന്ന പ്ലാസ്റ്റിക് ബോധവൽക്കരണ ക്ലാസ് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷീജ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജഗേഷ് എം ,വൈസ് പ്രസിഡൻ്റ് ഷാനവാസ്, രശ്മി എന്നിവർ ആശംസ അർപ്പിച്ചു.<gallery mode="packed-hover"> | ||
</gallery> | </gallery> | ||

വരി 55: | വരി 57: | ||
==അറിവിന്റെ പാഠം അമ്മയുടെ മടിത്തട്ടിലൂടെ== | ==അറിവിന്റെ പാഠം അമ്മയുടെ മടിത്തട്ടിലൂടെ== | ||

<gallery mode="packed-hover"> | കുട്ടികളുടെ ഭാഷ, പരിസ്ഥിതി പഠനങ്ങളുടെ നേരനുഭവങ്ങൾ പങ്കു വെക്കാനായി ക്ലാസ് മുറിക്ക് പുറത്തേക്ക് ഒരു യാത്ര ഒരുക്കി വിയപുരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ. പമ്പയാറിന്റെയും അച്ചൻകോവിലാറിന്റേയും സംഗമ സ്ഥാനമായ വീയപുരം ആറും വനപ്രദേശങ്ങളും തൊട്ടറിയാൻ കുട്ടികൾക്ക് കൂട്ടായി അധ്യാപകരായ ഷൈനി, മുഹമ്മദ് ഷെരീഫ്, ശാരിക, അനു മോൾ, നിഷ, പിറ്റി എ മെമ്പറായ സുരേന്ദ്രൻ എന്നിവർ ഒപ്പം കൂടി . കുട്ടികളുടെ കൗതുകങ്ങൾക്കും സംശയങ്ങൾക്കും വിശദീകരണങ്ങളും ഉത്തരങ്ങളും നൽകി അവർ ക്ക് ആത്മവിശ്വാസം പകർന്നു. പാഠപുസ്തകങ്ങളിൽ നിന്നും ക്ലാസ് മുറിയിൽ നിന്നും നേടിയ അറിവ് കൂടുതൽ തെളിച്ചമുള്ളതായി ഈ നേരനുഭവം മാറി.<gallery mode="packed-hover"> | ||
</gallery> | </gallery> | ||

വരി 61: | വരി 63: | ||
==അധ്യാപക ദിനം == | ==അധ്യാപക ദിനം == | ||

<gallery mode="packed-hover"> | വീയപുരം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുകയും അതിലൂടെ സ്കൂളിൻ്റെ അക്കാദമിക മികവ് വളർത്താൻ സഹായിക്കുയും ചെയ്‌ത അധ്യാപകർക്ക് ആദരവ് നൽകി. കുട്ടികൾ കുറഞ്ഞ് തസ്തികകൾ നഷ്ടപ്പെടുന്ന അവസ്ഥയിൽ പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കി മികച്ച പ്രവത്തനങ്ങൾ നടപ്പിലാക്കുയും അതിൻ്റെ ഫലമായി SSLC വിജയശതമാനം 100 ആകുകയും A+ ലഭിക്കുന്ന കുട്ടികളുടെ ഹണ്ണം വർദ്ധിക്കുയും ചെയ്തു.കലാ-കായിക -ശാസ്ത്ര - പ്രവൃത്തി പരിചയ മേളകളിൽ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് ഉൾപ്പെടെ മികച്ച വിജയം കരസ്ഥമാക്കി. ആറ് പുതിയ ഡിവിഷനുകൾ ഉണ്ടാകുകയും അതിനാനുപാതികമായി അധ്യാപകരെ ലഭിക്കുകയും ചെയ്തു<gallery mode="packed-hover"> | ||
</gallery> | </gallery> | ||

വരി 67: | വരി 69: | ||
==മെറിറ്റ് ഡേ - 2023 == | ==മെറിറ്റ് ഡേ - 2023 == | ||

<gallery mode="packed-hover"> | 2023 SSLC, +2 പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾക്കും സുസ്ഥിര വികസനത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനം നേടിയ വീയപുരം പഞ്ചായത്തിനുമുള്ള ഉപഹാര സമർപ്പണം നടന്നു. SSLC പരീക്ഷ എഴുതി വിജയിച്ച മുഴുവൻ കുട്ടികൾക്കും മൊമെൻ്റോ നൽകി അനുമോദിച്ചു. വീയപുരം പഞ്ചായത്തിനുള്ള ഉപഹാരം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷീജ സുരേന്ദ്രൻ ഏറ്റു വാങ്ങി. ഏഷ്യാനെറ്റ് കോമഡി സ്റ്റാർ സീസൺ 2 ബെസ്റ്റ് കൊമേഡിയൻ, മഴവിൽ മനോരമ ബംബർ ചിരി രാജാവ് ശ്രീ.അനീഷ് കാവിൽ ഉദ്ഘാടനം ചെയ്തു. 1994 SSLC ബാച്ച് കുട്ടികളുടെ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടം 94 B , SSLC ക്ക് 100 % വിജയം നേടിയതിനു ഏർപ്പെടുത്തിയ എവർറോളിംഗ് ട്രോഫി സ്കൂളിനു വേണ്ടി പ്രഥമാധ്യാപിക ഏറ്റു വാങ്ങി. പി.റ്റി.എ പ്രസിഡൻ്റ് ശ്രീ. കമറുദ്ദീൻ KA അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പാൾ ശ്രീ .ഗോപകുമാർ P സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കുമാരി ഓമന P മുഖ്യാതിഥി ആയിരുന്നു. വാർഡ് അംഗങ്ങളായ ശ്രീ.ജഗേഷ് M, ശ്രീമതി പ്രീതി, PTA അംഗങ്ങളായശ്രീ .ഷാജഹാൻ, ശ്രീ. മനോജ് കുമാർ എന്നിവർ ആശംസ അറിയിച്ചു. പ്രഥമാധ്യാപിക ഷൈനി ഡി നന്ദി അറിയിച്ചു.<gallery mode="packed-hover"> | ||
</gallery> | </gallery> | ||

വരി 79: | വരി 81: | ||
==പച്ചക്കറി വിളവെടുപ്പ് == | ==പച്ചക്കറി വിളവെടുപ്പ് == | ||

<gallery mode="packed-hover"> | ഹരിതമോഹനം പരിസ്ഥിതി സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ തുടങ്ങിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. പയർ, പാവൽ, വെണ്ട, ചീര, വഴുതനം തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്. മഴ പെയ്താൽ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലമായതിനാൽ ഗ്രോബാഗിലാണ് കൃഷി ചെയ്യുന്നത്. വെണ്ട, പാവൽ, പയർ, ചീര ഇവയാണ് ഇപ്പോൾ സ്ക്കൂളിലെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നത്.<gallery mode="packed-hover"> | ||
</gallery> | </gallery> | ||

വരി 85: | വരി 87: | ||
==നേത്ര പരിശോധന ക്യാമ്പ്== | ==നേത്ര പരിശോധന ക്യാമ്പ്== | ||

<gallery mode="packed-hover"> | ഹരിത മോഹനം പരിസ്ഥിതിസീഡ് ക്ലബിൻ്റേയും ഹെൽത്ത് ക്ലബ്ബിൻ്റേയും സംയുക്താഭിമുഖ്യത്തിൽ ഒന്നു മുതൽ 5 വരെ ക്ലാസുകളിലെ കുട്ടികൾക്കായി നേത്ര പരിശോധന ക്യാമ്പ് നടത്തി. കാഴ്ച വൈകല്യമുള്ള 13 കുട്ടികളുടെ രക്ഷിതാക്കളെ അറിയിച്ച് കൂടുതൽ പരിശോധനയ്ക്കായി വീയപുരം കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് അയക്കുന്നതിനുള്ള ക്രമീകരണം നടത്തി. വീയപുരം കുടുംബാരോഗ്യകേന്ദ്രത്തിലെ ഒപ്റ്റോമെട്രിസ്റ്റ് ഡോ .അരുൺകുമാർ സി യുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സീഡ് ക്ലബ് കോ ഓർഡിനേറ്റർ പ്രീതി എസ് പിള്ള, ഹെൽത്ത് ക്ലബ് കൺവീനർ സ്നേഹ എസ് , ഷൈനി ബി, നിഷ പി, ഷെഫി, അനുമോൾ എ.എസ്, സുരേഷ്മ എം ശാരിക.എ.എസ്, മുഹമ്മദ്ഷെറീഫ്, ശ്യാംകുമാർ ഇ.എസ് എന്നിവർ പങ്കെടുത്തു.<gallery mode="packed-hover"> | ||
</gallery> | </gallery> | ||

==മിയാവാക്കി== | ==മിയാവാക്കി - കാനന ഛായയിൽ വീയപുരം ഗവ.ഹയർ സെക്കൻ്ററി സ്കൂൾ== | ||

സ്കൂൾ വളപ്പിൽ ഒരു കുട്ടി വനം വളർന്നു വന്നതിൻ്റെ ആഹ്ലാദത്തിലാണ് കുട്ടികൾ. വളരെ ശ്രദ്ധയോടെയാണ് ഈ വനത്തെ അവർ പരിപാലിക്കുന്നത്. തൈകൾ നട്ടതിനു ശേഷം ഉണ്ടായ വെള്ളപ്പൊക്കത്തിൽ കുറച്ചു തൈകൾ നഷ്ടപ്പെട്ടിരുന്നു. എന്നാൽ അതിനു പകരം കൂടുതൽ ഫലവൃക്ഷങ്ങളുടെ തൈകളും മറ്റും നട്ടു വളർത്തി. കുങ്കുമച്ചെടി കായ്ച്ച് നിൽക്കുന്നത് വളരെ കൗതുകത്തോടെ അവർ കാണുന്നു. ചാമ്പ, പേര, മാതളം തുടങ്ങി ഫല വൃക്ഷങ്ങൾ പൂവിടുന്നതും കാത്ത് നിൽക്കുന്നു. ഇതിനോടകം ചില പക്ഷികളും സന്ദർശകരായി എത്തിത്തുടങ്ങി. | |||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
</gallery> | </gallery>2022 മെയ് മാസത്തിലാണ് ആലപ്പുഴ സാമൂഹ്യ വനവൽക്കരണ വിഭാഗം സ്കൂളിൽ വിദ്യാവനം ഒരുക്കിയത്. അഞ്ച് സെൻ്റ് സ്ഥലത്ത് 150 ൽ പരം ഇനങ്ങളിലായി 400ൽ അധികം വൃക്ഷത്തൈകൾ നട്ടു. മിയാവാക്കി അടിസ്ഥാനപ്പെടുത്തിയാണ് തൈകൾ നട്ടത്. ഒരു വർഷം കഴിഞ്ഞപ്പോൾ ഒരു കുട്ടി വനം രൂപം കൊണ്ടു. കാർബൺ ന്യൂട്രൽ ആക്കുന്നതിനു വേണ്ടി സംസ്ഥാന സർക്കാരിൻ്റെ നയത്തിൻ്റെ ഭാഗമായി വീയപുരം ഗവ.ഹയർ സെക്കൻ്ററി സ്കൂളും ആലപ്പുഴ സാമൂഹിക വനവൽക്കരണ വിഭാഗവും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കിയത്. ഫോറസ്ട്രി ക്ലബ്, ഹരിതമോഹനം പരിസ്ഥിതി സീഡ് ക്ലബ്, സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് എന്നിവരാണ് ഇതിൻ്റെ പരിപാലനം | ||

==വൈദ്ധ്യുതി സംരക്ഷണ ബോധവത്കരണം == | ==വൈദ്ധ്യുതി സംരക്ഷണ ബോധവത്കരണം == | ||

<gallery mode="packed-hover"> | വീയപുരം ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ഹരിതമോഹനം പരിസ്ഥിതി സീഡ് ക്ലബ്ബിൻ്റെയും എനർജി ക്ലബിൻ്റേയും സംയുക്താഭിമുഖ്യത്തിൽ വൈദ്യുതി സംരക്ഷണവും സുരക്ഷയും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എടത്വ KSEB അസി.എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീ.പ്രേംലാൽ .കെ ക്ലാസ് നയിച്ചു. സീഡ് ക്ലബ് കോ ഓർഡിനേറ്റർ പ്രീതി.എസ്.പിള്ള, ശാസ്ത്ര രംഗം കോ ഓർഡിനേറ്റർ സിനി വർഗ്ഗീസ്, മുഹമ്മദ് ഷെരീഫ്, ഷൈനി എബ്രഹാം എന്നിവർ പ്രസംഗിച്ചു. സീഡ് ക്ലബ് അംഗം കുമാരി സ്നേഹ മോൾ നന്ദി പറഞ്ഞു.<gallery mode="packed-hover"> | ||
</gallery> | </gallery> | ||

വരി 103: | വരി 107: | ||
==സ്കൂൾ പാർലമെൻ്റ് == | ==സ്കൂൾ പാർലമെൻ്റ് == | ||

വീയപുരം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് നടത്തി. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നടപടികൾ കുട്ടികളെ പഠിപ്പിക്കുക എന്നതാണ് തിരഞ്ഞെടുപ്പിൻ്റെ പ്രധാന ലക്ഷ്യം. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരണം മുതൽ അന്തിമ വോട്ടർ പട്ടിക, തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉൾപ്പെടെ എല്ലാ കാര്യങ്ങളും യഥാർത്ഥ തിരഞ്ഞെടുപ്പ് രീതിയിൽ തന്നെയാണ് നടത്തിയത്.രണ്ട് പ്രധാന ചിഹ്നങ്ങളും അഞ്ച് സ്വതന്ത്ര ചിഹ്നങ്ങളും ഉണ്ടായിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ നടത്തിയ തിരഞ്ഞെടുപ്പിൽ കുട്ടികളെ പോളിംഗ് ഉദ്യോഗസ്ഥരാക്കി മറ്റ് മണ്ഡലകളിൽ നിയമിക്കുകയും പോളിംഗ് ഉദ്യോഗസ്ഥരായവർക്ക് പോസ്റ്റൽ വോട്ട് ചെയ്യാനുള്ള അവസരം നൽകുകയും ചെയ്തു. പോളിംഗ് ഉദ്യോഗസ്ഥർ വിതരണ കേന്ദ്രത്തിൽ എത്തി ചെക്ക് ലിസ്റ്റിൻ്റെ അടിസ്ഥാനത്തിൽ മാർക്ക്ഡ് വോട്ടർ പട്ടിക, പ്രിസൈഡിംഗ് ഓഫീസറുടെ ഡയറി, വോട്ടിംഗ് യന്ത്രം, വോട്ടേഴ്സ് രജിസ്റ്റർ, വോട്ടർ സ്ലിപ്പ്, മഷി തുടങ്ങിയ പോളിംഗ് സാമഗ്രികൾ ഏറ്റ് വാങ്ങി സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ പോളിംഗ് സ്റ്റേഷനിലെത്തി. ആദ്യം മോക്പോൾ നടത്തുകയും തുടർന്ന് സ്കൂളിലെ തിരഞ്ഞെടുപ്പ് ഓഫീസർ വിതരണം ചെയ്ത ഫോട്ടോ ഉൾപ്പെട്ട സ്ലിപ്പുമായി എത്തുന്ന വോട്ടർമാരെ ഫസ്റ്റ് പോളിംഗ് ഓഫീസർ തിരിച്ചറിയുകയും മാർക്ക്ഡ് വോട്ടർ പട്ടികയിൽ അടയാളപ്പെടുത്തുകയും ചെയ്യുന്നു .തുടർന്ന് സെക്കൻ്റ് പോളിംഗ് ഓഫീസർ വോട്ടേഴ്സ് രജിസ്റ്ററിൽ ക്രമനമ്പരും വോട്ടർ ഐഡി നമ്പരും എഴുതി വോട്ടറെക്കൊണ്ട് രജിസ്റ്ററിൽ ഒപ്പ് വപ്പിച്ച് വിരലിൽ മഷി പുരട്ടി വോട്ടർ സ്ലിപ്പ് നൽകുന്നു. തേർഡ് പോളിംഗ് ഓഫീസർ സ്ലിപ്പുമായി എത്തുന്ന വോട്ടർക്ക് വോട്ട് ചെയ്യാനായി ബാലറ്റ് യൂണിറ്റ് സജ്ജമാക്കി കൊടുക്കുന്നു. ഈ രീതിയിലാണ് ഇലക്ഷൻ നടത്തിയത്. വോട്ടിംഗ് പ്രക്രിയ തീർന്നതിന് ശേഷം സ്വീകരണ കേന്ദ്രത്തിൽ പോളിംഗ് സാമഗ്രികൾ എത്തിക്കുകയും തുടർന്ന് വോട്ടെണ്ണൽ നടക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ രണ്ട് പ്രധാന മുന്നണികളും 9 സീറ്റ് വീതം നേടിയപ്പോൾ സ്വതന്ത്രർ 3 സീറ്റും നേടി. ഒന്നു മുതൽ ഹയർ സെക്കൻ്ററി വരെയുള്ള 21 മണ്ഡലങ്ങളിൽ 50 ശതമാനം വനിതകൾക്ക് സംവരണം ചെയ്തിരുന്നു. സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെയും ഭരണഘടനാ ക്ലബ്ബിൻ്റെയും നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടപടികൾ നടത്തിയത്. | |||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
</gallery> | </gallery>പ്രകടനപത്രിക, പോസ്റ്റർ, പ്രസംഗം തുടങ്ങിയവ ഭാഷയുമായും വോട്ടർമാരുടെ എണ്ണം, പോളിംഗ് ശതമാനം കണ്ടെത്തുക, പുരുഷ- സ്ത്രീ വോട്ടിംഗ് ശതമാനം കണ്ടെത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ ഗണിതവുമായും ബന്ധപ്പെടുത്തി പഠന പ്രവർത്തനങ്ങൾ നടത്താനും തിരഞ്ഞെടുപ്പ് പ്രക്രിയ പ്രയോജനപ്പെടുത്തുന്നുണ്ട്. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികളാണ് വോട്ടിംഗ് സോഫ്റ്റ് വയർ ഇൻസ്റ്റാൾ ചെയ്യുക, ബാലറ്റ് യൂണിറ്റുകൾ സജ്ജീകരിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിയത്. | ||

==ലോക തണ്ണീർതട ദിനാഘോഷം == | ==ലോക തണ്ണീർതട ദിനാഘോഷം == | ||

<gallery mode="packed-hover"> | ലോക തണ്ണീർ തട ദിനാഘോഷത്തിന്റെ ഭാഗമായി( 02/02/2024) ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും വീയപുരത്തിന്റെ അഭിമാനമായ വീയപുരം റിസർവ് വനവും, റിസർവ് വനത്തിന്റെ പരിസരത്തുള്ള പമ്പാ നദിയും സന്ദർശിച്ചു. ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് വീയപുരം. കുട്ടനാടിന്റെ തനതു സൗന്ദര്യമെല്ലാം ഒത്തിണങ്ങിയ ഗ്രാമമെന്നും വീയപുരത്തെ നമുക്ക് വിശേഷിപ്പിക്കാം. | ||
പമ്പാ നദിയുടെ ഇരുകരകളിലുമായി പതിനാലര ഏക്കറിൽ പരന്നു കിടക്കുന്നതാണ് വീയപുരത്തിന്റെ സംരക്ഷിത വനം. ഒരു മണിക്കൂറോളം സമയം കുട്ടികൾക്ക് സന്തോഷത്തോടെ റിസർവ് വനത്തിലും പരിസര പ്രദേശങ്ങളിലും ചിലവഴിക്കുവാൻ വേണ്ട സഹായം വനം വകുപ്പ്, ഡിപ്പോ അധികാരികൾ കുട്ടികൾക്കായി സസന്തോഷം ഒരുക്കി നൽകി. സ്കൂളിലെ അധ്യാപകരായ പ്രീത കുമാരി, പ്രീതി രാജേഷ്, ലത പ്രദീപ്, പാർവതി, ശ്യാമ മനോജ്, സുരേഷ്മ എം എന്നിവരും വനംവകുപ്പിലെ ഉദ്യോഗസ്ഥരായ രവികുമാറുംമറ്റുള്ള ജീവനക്കാരും കുട്ടികൾക്കൊപ്പം റിസർവ് വനവും പരിസരവും സന്ദർശിച്ചു.<gallery mode="packed-hover"> | |||
</gallery> | </gallery> | ||

വരി 115: | വരി 123: | ||
==പ്രവേശനോത്സവം== | ==പ്രവേശനോത്സവം== | ||

<gallery mode="packed-hover"> | ||
<gallery mode="packed-hover"> | |||
</gallery> | </gallery> | ||