"ഗവ.കെ.വി.എൽ.പി.എസ്. തലയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.കെ.വി.എൽ.പി.എസ്. തലയൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:20, 22 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
പ്രധാനപ്പെട്ട ദിനാചരണങ്ങളിൽ സ്കൂളിന്റെ സ്വന്തം റേഡിയോ ക്ലബ് ആയ നാദവിസ്മയം റേഡിയോ ക്ലബ്ബിലൂടെ പ്രോഗ്രാമുകൾ നടത്തി. എല്ലാ ആഴ്ചയും ക്ലാസ് അടിസ്ഥാനത്തിൽ ബാലസഭാ നടത്തി .സ്കൂൾതല കലോത്സവം ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യമേള , കായികമേള എന്നിവ നടത്തി. സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുത്തു. പഥ്യം ചൊല്ലലിനു 2-ആം ക്ലാസ്സിലെ ദക്ഷ ജയന് 'എ ' ഗ്രേഡോടെ ഒന്നാം സ്ഥാനവും ,മലയാളം അഭിനയഗാനത്തിന് 'എ ഗ്രേഡും 2ആം സ്ഥാനവും ലഭിച്ചു .സബ് ജില്ലാ കായിക മേളയിൽ 2ആം ക്ലാസ്സിലെ മൃദുല ജി.നായർക്ക് 50 മീറ്റർ ഓട്ടത്തിന് ഒന്നാം സ്ഥാനവും 100 മീറ്റർ ഓട്ടത്തിന് 2ആം സ്ഥാനവും ലഭിച്ചു. | പ്രധാനപ്പെട്ട ദിനാചരണങ്ങളിൽ സ്കൂളിന്റെ സ്വന്തം റേഡിയോ ക്ലബ് ആയ നാദവിസ്മയം റേഡിയോ ക്ലബ്ബിലൂടെ പ്രോഗ്രാമുകൾ നടത്തി. എല്ലാ ആഴ്ചയും ക്ലാസ് അടിസ്ഥാനത്തിൽ ബാലസഭാ നടത്തി .സ്കൂൾതല കലോത്സവം ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യമേള , കായികമേള എന്നിവ നടത്തി. സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുത്തു. പഥ്യം ചൊല്ലലിനു 2-ആം ക്ലാസ്സിലെ ദക്ഷ ജയന് 'എ ' ഗ്രേഡോടെ ഒന്നാം സ്ഥാനവും ,മലയാളം അഭിനയഗാനത്തിന് 'എ ഗ്രേഡും 2ആം സ്ഥാനവും ലഭിച്ചു .സബ് ജില്ലാ കായിക മേളയിൽ 2ആം ക്ലാസ്സിലെ മൃദുല ജി.നായർക്ക് 50 മീറ്റർ ഓട്ടത്തിന് ഒന്നാം സ്ഥാനവും 100 മീറ്റർ ഓട്ടത്തിന് 2ആം സ്ഥാനവും ലഭിച്ചു. | ||
ഡിസംബർ 3ന് പഠനയാത്ര നടത്തി .അന്താരാഷ്ട്ര പുസ്തകോത്സവവും നിയമസഭയും കാണുന്നതിനായി ജനുവരി 14ലാം തീയതി ഫീൽഡ് ട്രിപ്പ് നടത്തി. | ഡിസംബർ 3ന് പഠനയാത്ര നടത്തി .അന്താരാഷ്ട്ര പുസ്തകോത്സവവും നിയമസഭയും കാണുന്നതിനായി ജനുവരി 14ലാം തീയതി ഫീൽഡ് ട്രിപ്പ് നടത്തി.അവധിക്കാലത്ത് 'പ്രകൃതിയിലേക്ക് ' എന്ന പേരിൽ ഒരു ത്രിദിന ക്യാമ്പ് നടത്തി . | ||
ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ശുചിത്വ ,ആരോഗ്യശീലങ്ങൾ ,റാബീസ് ,കുഷ്‌ഠരോഗം എന്നിങ്ങനെ പല വിഷയങ്ങളിലായി ക്ലാസ് നടത്തി . | |||
സ്ഥിരമായി ക്ലാസ്സിൽ വരാത്ത കുട്ടികളുടെ വീട്ടിൽ സന്ദർശനം നടത്തി .രക്ഷിതാക്കളെ ബോധവത്കരിച്ചു .കുട്ടികളെ സ്കൂളിൽ എത്തിച്ചു .രണ്ടു കുട്ടികൾക്ക് 12000/രൂപ സാമ്പത്തിക സഹായം നൽകി . | |||
ഇംഗ്ലീഷ് കാർണിവലും ഹാപ്പി ഡ്രിങ്ക്സ് ഡേയും നടത്തി |