"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
14:45, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
ഗണിത ക്ലബ്ബ് ഗവ.വിഎച്ച്എസ്എസ് മണക്കാട് സ്കൂളിലെ കുട്ടികളിൽ ഗണിതത്തിനോടു താൽപര്യം നിലനിർത്തുന്നതിന് ഗണിത ക്ലബ് 2021 ജൂലായ് മാസം രൂപീകരിച്ചു. ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. കോർഡിനേറ്ററായി കാർത്തിക റാണി പി ടീച്ചറും കൺവീനറായി അമൃത എം എ യും ജോയിൻ കൺവീനറായി പാർവതി എ ആർ ചാർജ് ഏറ്റെടുത്തു. ദേശീയ ഗണിത ദിനത്തിൻ്റെ ഭാഗമായി ജോമട്രിക്കൽ പാറ്റേൺ നിർമ്മാണവും ക്വിസ് മത്സരവും നടത്തി. | ഗണിത ക്ലബ്ബ് ഗവ.വിഎച്ച്എസ്എസ് മണക്കാട് സ്കൂളിലെ കുട്ടികളിൽ ഗണിതത്തിനോടു താൽപര്യം നിലനിർത്തുന്നതിന് ഗണിത ക്ലബ് 2021 ജൂലായ് മാസം രൂപീകരിച്ചു. ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. കോർഡിനേറ്ററായി കാർത്തിക റാണി പി ടീച്ചറും കൺവീനറായി അമൃത എം എ യും ജോയിൻ കൺവീനറായി പാർവതി എ ആർ ചാർജ് ഏറ്റെടുത്തു. ദേശീയ ഗണിത ദിനത്തിൻ്റെ ഭാഗമായി ജോമട്രിക്കൽ പാറ്റേൺ നിർമ്മാണവും ക്വിസ് മത്സരവും നടത്തി. | ||
കോവിഡ് കാലഘട്ടത്തിനു മുൻപ് തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ ഗണിത മേളകളിൽ യുപി, എച്ച്എസ് ഓവറോൾ കിരീടം നമ്മുടെ സ്കൂൾ നേടുകയുണ്ടായി. 2021-2022 ലെ ശാസ്ത്രരംഗം തിരുവനന്തപുരം സൗത്ത് ഉപജില്ലാ മത്സരത്തിൽ ഗണിതാശയ അവതരണം വിഭാഗത്തിൽ ഒമ്പതാം ക്ലാസിലെ പാർവതി എ ആർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നമ്മുടെ സ്കൂളിലെ ഗണിത ക്ലബ് വളരെ ക്രിയാത്മകമായ രീതിയിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു | കോവിഡ് കാലഘട്ടത്തിനു മുൻപ് തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ ഗണിത മേളകളിൽ യുപി, എച്ച്എസ് ഓവറോൾ കിരീടം നമ്മുടെ സ്കൂൾ നേടുകയുണ്ടായി. 2021-2022 ലെ ശാസ്ത്രരംഗം തിരുവനന്തപുരം സൗത്ത് ഉപജില്ലാ മത്സരത്തിൽ ഗണിതാശയ അവതരണം വിഭാഗത്തിൽ ഒമ്പതാം ക്ലാസിലെ പാർവതി എ ആർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നമ്മുടെ സ്കൂളിലെ ഗണിത ക്ലബ് വളരെ ക്രിയാത്മകമായ രീതിയിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു | ||
<gallery> | |||
പ്രമാണം:43072 maths1.jpg|ഗണിതമേള | |||
</gallery> |