"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്ക്കൂൾ, കീച്ചേരി/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ (മൂലരൂപം കാണുക)
14:28, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
പൂജകളിലും മറ്റും ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ് കറുകപ്പുല്ല്. നമ്മുടെ സംസ്‌കാരത്തിൽ കറുകപ്പുല്ലിന് വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇത് വളരെയധികം പ്രാധാന്യത്തോടെ നമുക്ക് കണക്കാക്കേണ്ട ഒരു സസ്യമാണ്. എന്നാൽ ആരോഗ്യത്തിനും കറുകപ്പുല്ല് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. കാരണം പല ആരോഗ്യ പ്രതിസന്ധികളേയും പെട്ടെന്ന് ഇല്ലാതാക്കുന്നതിന് കറുകക്കുള്ള കഴിവ് ചില്ലറയല്ല. നാട്ടുവൈദ്യത്തിൽ കറുക കൊണ്ട് പല വിധത്തിലുള്ള ഒറ്റമൂലികൾ ഉണ്ട്. താരൻ, ചൊറി, ചിരങ്ങ് എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കറുക നീര് അത്രക്കധികം ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണ്.പ്രമേഹത്തെ നിയന്ത്രിക്കുന്ന കാര്യത്തിൽ വളരെയധികം ഫലപ്രദമാണ് കറുക. പല പഠനങ്ങളും ഇത് തെളിയിച്ചിട്ടുണ്ട്. കറുക നീര് കഴിക്കുന്നത് പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് മാത്രമല്ല പലപ്പോഴും പ്രമേഹത്തോട് അനുബന്ധിച്ചുണ്ടാവുന്ന പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കറുക. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് കറുക നല്ലതാണ്.രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും കറുക നല്ലതാണ്. നല്ല പ്രതിരോധ ശേഷി ശരീരത്തിന് ഉള്ളത് എന്തുകൊണ്ടും രോഗങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്നാൽ ഇനി കറുക അൽപം പാലിൽ തിളപ്പിച്ച് കഴിക്കുന്നത് കൊണ്ട് ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നുണ്ട്. ഇതിലുള്ള ആന്റി മൈക്രോബിയൽ ആക്ടിവിറ്റിയാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് ഇത്. | പൂജകളിലും മറ്റും ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ് കറുകപ്പുല്ല്. നമ്മുടെ സംസ്‌കാരത്തിൽ കറുകപ്പുല്ലിന് വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇത് വളരെയധികം പ്രാധാന്യത്തോടെ നമുക്ക് കണക്കാക്കേണ്ട ഒരു സസ്യമാണ്. എന്നാൽ ആരോഗ്യത്തിനും കറുകപ്പുല്ല് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. കാരണം പല ആരോഗ്യ പ്രതിസന്ധികളേയും പെട്ടെന്ന് ഇല്ലാതാക്കുന്നതിന് കറുകക്കുള്ള കഴിവ് ചില്ലറയല്ല. നാട്ടുവൈദ്യത്തിൽ കറുക കൊണ്ട് പല വിധത്തിലുള്ള ഒറ്റമൂലികൾ ഉണ്ട്. താരൻ, ചൊറി, ചിരങ്ങ് എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കറുക നീര് അത്രക്കധികം ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണ്.പ്രമേഹത്തെ നിയന്ത്രിക്കുന്ന കാര്യത്തിൽ വളരെയധികം ഫലപ്രദമാണ് കറുക. പല പഠനങ്ങളും ഇത് തെളിയിച്ചിട്ടുണ്ട്. കറുക നീര് കഴിക്കുന്നത് പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് മാത്രമല്ല പലപ്പോഴും പ്രമേഹത്തോട് അനുബന്ധിച്ചുണ്ടാവുന്ന പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കറുക. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് കറുക നല്ലതാണ്.രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും കറുക നല്ലതാണ്. നല്ല പ്രതിരോധ ശേഷി ശരീരത്തിന് ഉള്ളത് എന്തുകൊണ്ടും രോഗങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്നാൽ ഇനി കറുക അൽപം പാലിൽ തിളപ്പിച്ച് കഴിക്കുന്നത് കൊണ്ട് ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നുണ്ട്. ഇതിലുള്ള ആന്റി മൈക്രോബിയൽ ആക്ടിവിറ്റിയാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് ഇത്. | ||
=== നിലപ്പന === | |||
പനയുടെ ചെറിയ രൂപവുമായി നിലത്തോട് ചേർന്ന് വളരുന്ന നിലപ്പന ഏവർക്കും പരിചിതമായിരിക്കും ദശപുഷ്പങ്ങളിൽ ഒന്നാണ് നിലപ്പന. കറുത്ത മുസ്‌ലി എന്നറിയപ്പെടുന്ന ഇതിന്റെ ഔഷധ ഗുണങ്ങൾ മിക്കവർക്കും അജ്ഞമായിരിക്കും. സാധാരണയായി നിലപ്പനയുടെ കിഴങ്ങു ആണ് ഔഷധങ്ങളിൽ ഉപയോഗിക്കാറുള്ളത് . കറുത്ത് തിളങ്ങുന്ന ക്യാപ്സ്യൂൾ പോലുള്ള വിത്തുകൾ ആണ് ഇതിനു ഉള്ളത്. ഒരു ബഹു വർഷ ഔഷധ ചെടിയാണ് നിലപ്പന ഇതിന്റെ കിഴങ്ങ് പോലെയുള്ള മൂലകന്ധം മണ്ണിൽ വളർന്നുകൊണ്ടിരിക്കും പൂക്കൾക്ക് മഞ്ഞ നിറം ആണ് ഫലത്തിന് അകത്തു കറുത്ത വിത്തുകൾ കാണപ്പെടുന്നു. | |||
ചുമ, മഞ്ഞപിത്തം ,നീര് , വേദന , മൂത്രചുടിൽ എന്നിവയ്ക്ക് നിലപ്പന ഔഷധമാണ് .നിലപ്പനയുടെ കിഴങ്ങ് അരച്ച് പാലിൽ ചേർത്ത് കഴിച്ചാൽ മഞ്ഞപ്പിത്തം ഇല്ലാതാകും.നിലപ്പനയുടെ ഇല കഷായം വച്ച് ചുമയുടെ മരുന്നായി ഉപയോഗിക്കുന്നു.നിലപ്പനക്കിഴങ്ങ് ഉണക്കി പൊടിച്ച് പാലിൽ കലക്കി പഞ്ചസാര ചേർത്ത് പതിവായി കഴിക്കുന്നത് ശരീരത്തിന് നല്ലതാന്.നിലപ്പന കിഴങ്ങ് അരച്ച് കലക്കി എണ്ണകാച്ചി തലയിൽ തേച്ചു കുളിക്കാറുണ്ട്.ഇതിന്റെ ഇല വേപ്പെണ്ണ ചേർത്ത് ശരീരത്തിലെ നേരുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ നീര് കുറയും.നിലപാനയുടെ ഇല കഷായം വെച്ച് കഴിച്ചാൽ ചുമ ശമിക്കും ഇതിന്റെ ഇല വേപ്പെണ്ണ ചേർത്ത് അരച്ച് വേദന ഉള്ള ഭാഗത്തു പുരട്ടിയാൽ വേദന ശമിക്കും നിലംപന ചെറു കടലാടി നിലംപന എന്നിവ അരച്ച് പാലിൽ അരച്ച് 2നേരം വെച്ച് കഴിച്ചാൽ തൈറോയ്ഡ് മാറി കിട്ടും ഏതു കാലത്തും നനവുള്ള സ്ഥലത്തു വളരും ഇലയുടെ അറ്റം നിലത്തു മുട്ടിയാൽ അവിടെ പുതിയ ചെടി ഉണ്ടാവും. വിത്തുകൾ പൊട്ടിമുളച്ചും പുതിയ ചെടികൾ ഉണ്ടാകും. | |||