Jump to content
സഹായം

"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 21: വരി 21:


ചുമയ്ക്കും കഫക്കെട്ടിനും വളരെ ഫലപ്രദമാണ് പനിക്കൂർക്ക. പനിക്കൂർക്കയുടെ ഇലകൾ 1 കപ്പ് വെള്ളത്തിൽ 5 മിനിറ്റ് തിളപ്പിക്കുക. തണുക്കുമ്പോൾ, ഈ കഷായം 2 ടീസ്പൂൺ വീതം കുട്ടികൾക്ക് അവരുടെ ചുമ, ബ്രോങ്കൈറ്റിസ് എന്നിവ ഭേദമാക്കാൻ നൽകുക. കഫത്തിന് ഫലപ്രദമായ പ്രകൃതിദത്ത പരിഹാരമാണിത്.
ചുമയ്ക്കും കഫക്കെട്ടിനും വളരെ ഫലപ്രദമാണ് പനിക്കൂർക്ക. പനിക്കൂർക്കയുടെ ഇലകൾ 1 കപ്പ് വെള്ളത്തിൽ 5 മിനിറ്റ് തിളപ്പിക്കുക. തണുക്കുമ്പോൾ, ഈ കഷായം 2 ടീസ്പൂൺ വീതം കുട്ടികൾക്ക് അവരുടെ ചുമ, ബ്രോങ്കൈറ്റിസ് എന്നിവ ഭേദമാക്കാൻ നൽകുക. കഫത്തിന് ഫലപ്രദമായ പ്രകൃതിദത്ത പരിഹാരമാണിത്.
=== കറുകപ്പുല്ല് ===
പൂജകളിലും മറ്റും ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ് കറുകപ്പുല്ല്. നമ്മുടെ സംസ്‌കാരത്തിൽ കറുകപ്പുല്ലിന് വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇത് വളരെയധികം പ്രാധാന്യത്തോടെ നമുക്ക് കണക്കാക്കേണ്ട ഒരു സസ്യമാണ്. എന്നാൽ ആരോഗ്യത്തിനും കറുകപ്പുല്ല് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. കാരണം പല ആരോഗ്യ പ്രതിസന്ധികളേയും പെട്ടെന്ന് ഇല്ലാതാക്കുന്നതിന് കറുകക്കുള്ള കഴിവ് ചില്ലറയല്ല. നാട്ടുവൈദ്യത്തിൽ കറുക കൊണ്ട് പല വിധത്തിലുള്ള ഒറ്റമൂലികൾ ഉണ്ട്. താരൻ, ചൊറി, ചിരങ്ങ് എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കറുക നീര് അത്രക്കധികം ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണ്.പ്രമേഹത്തെ നിയന്ത്രിക്കുന്ന കാര്യത്തിൽ വളരെയധികം ഫലപ്രദമാണ് കറുക. പല പഠനങ്ങളും ഇത് തെളിയിച്ചിട്ടുണ്ട്. കറുക നീര് കഴിക്കുന്നത് പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് മാത്രമല്ല പലപ്പോഴും പ്രമേഹത്തോട് അനുബന്ധിച്ചുണ്ടാവുന്ന പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കറുക. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് കറുക നല്ലതാണ്.രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും കറുക നല്ലതാണ്. നല്ല പ്രതിരോധ ശേഷി ശരീരത്തിന് ഉള്ളത് എന്തുകൊണ്ടും രോഗങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്നാൽ ഇനി കറുക അൽപം പാലിൽ തിളപ്പിച്ച് കഴിക്കുന്നത് കൊണ്ട് ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നുണ്ട്. ഇതിലുള്ള ആന്റി മൈക്രോബിയൽ ആക്ടിവിറ്റിയാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് ഇത്.
447

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2321153" എന്ന താളിൽനിന്ന് ശേഖരിച്ചത്