"ജി.എൽ.പി.സ്കൂൾ കൻമനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിലെ വളവന്നൂർ പഞ്ചായത്തിലെ ഒരു ഉൾപ്രദേശമാണ് കന്മനം. വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഗ്രാമം. [[ജി.എൽ.പി.സ്കൂൾ കൻമനം/ചരിത്രം|കൂടുതൽ അറിയാൻ]].കാർഷികവൃത്തിയായിരുന്നു നാടിന്റെ സമ്പാദ്യ മേഖല. വിദ്യാഭ്യാസപരമായി പുരോഗതി എത്താത്ത, ദാരിദ്ര്യം അതിന്റെ മൂർദ്ധന്യത്തിലുള്ള ഒരു കാലഘട്ടം. നാടിന്റെ വികസനം വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കൂ എന്ന് മനസ്സിലാക്കിയ ഈ നാട്ടുകാരനായ പോത്തനേത്ത് പുത്തൻവീട്ടിൽ ശ്രീ നാരായണനുണ്ണി നായർ സ്വന്തം സ്ഥലത്ത് തുടങ്ങിയതാണ് ഈ വിദ്യാലയം എന്നാണ് പഴമക്കാർ പറയുന്നത്. ലഭ്യമായ ഔദ്യോഗിക രേഖകൾ പ്രകാരം ഈ വിദ്യാലയം 1925 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്ത് 'ബോർഡ് സ്കൂൾ' എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. സ്കൂൾ അഡ്മിഷൻ റജിസ്റ്ററിലെ നമ്പർ ഒന്നായിരുന്ന വിദ്യാർത്ഥി ശ്രീ കാടേങ്ങൽ രാമൻ നായർ പിൽക്കാലത്ത് ഇതേ സ്കൂളിലെ പ്രധാന അധ്യാപികനായി വിരമിച്ചു. 1.24 ഏക്കർ സ്ഥലത്ത് വിപുലമായ സൗകര്യങ്ങളോടുകൂടി ഈ വിദ്യാലയം തലയുയർത്തി നിൽക്കുന്നു. ആകർഷകമായ സ്കൂൾ കെട്ടിടവും വൃക്ഷലതാദികളാൽ സമ്പുഷ്ടമായ, കുളിർമയുള്ള പരിസരവും ഈ വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ്. ഇവിടെ നിന്നും പടിയിറങ്ങിയ വിദ്യാർത്ഥികളിൽ പലരും ഇന്ന് വ്യത്യസ്ത മേഖലകളിൽ തിളങ്ങി നിൽക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |