Jump to content
സഹായം

"അധ്യയനവർഷം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,062 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 94: വരി 94:
== ഷൂട്ടൗട്ട് മത്സരം ==
== ഷൂട്ടൗട്ട് മത്സരം ==
ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് മത്സരങ്ങളുടെ മുന്നോടി ആയി തോക്കാംപാറ എൽ പി സ്കൂളിൽ ലോകകപ്പ് വരവേൽപ്പിനായി നവംബർ 17 ന് ഷൂട്ടൗട്ട് മത്സരം നടത്തി. പ്രധാനാധ്യാപകനായ ജയകൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ മൂന്നാം ക്ലാസിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥിയായ മുഹമ്മദ് മാസിൻ പന്ത് തട്ടി കൊണ്ട് മത്സരത്തിന് തുടക്കം കുറിച്ചു. ആവേശത്തോടെ എല്ലാ അധ്യാപകരും വിദ്യാർത്ഥികളും മത്സരത്തിൽ പങ്കെടുത്തു.

== ലോകകപ്പ് ആവേശത്തിൽ കുട്ടിക്കൂട്ടം ==
തോക്കാംപാറ എ എൽ പി സ്കൂളിൽ ലോകകപ്പ് ഫുട്ബോളിനെ വരവേറ്റ് കുട്ടികളുടെ സന്നാഹ മത്സരം സംഘടിപ്പിച്ചു. കുട്ടികളുടെ ചെറു രാജ്യങ്ങളുടെ ഗ്രൂപ്പുകൾ അണിനിരന്ന ലോകകപ്പിന്റെ ചെറുപതിപ്പിൽ ജയം ബ്രസീലിനൊപ്പം നിന്നു. വിവിധ രാജ്യങ്ങളുടെ ജഴ്സി അണിഞ്ഞാണ് കുട്ടികൾ അണിനിരന്നത്. സ്വാഗതമാട് ഗ്രൗണ്ടിൽ നടന്ന മത്സരം പ്രധാനാധ്യാപകനായ ജയകൃഷ്ണൻ മാസ്റ്ററാണ് ഉദ്ഘാടനം ചെയ്തത്.
357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2302918" എന്ന താളിൽനിന്ന് ശേഖരിച്ചത്