Jump to content
സഹായം

"കെ.വി.യു.പി.എസ് കക്കിടിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 33: വരി 33:
എഴുത്തുപള്ളി ആയിട്ടാണ് വിദ്യാലയം ആരംഭിച്ചത്. '''നിലത്തെഴുത്ത്, മണല്‍ വിരിച്ചെഴുതിക്കല്‍''' എന്നരീതിയിലായിരുന്നു ആദ്യകാല പഠനം.

1928-ല്‍ സര്‍ക്കാര്‍ അംഗീകൃത വിദ്യാലയമായി. 1929-ല്‍ രണ്ടാംക്ലാസ്സും 1931-ല്‍ മൂന്നാംക്ലാസ്സും 1932-ല്‍  നാലാംക്ലാസ്സും  1940-ല്‍ അഞ്ചാംക്ലാസ്സും  നിലവില്‍ വന്നു. 1954-ല്‍ എട്ടാംക്ലാസ് ആരംഭിച്ചതോടെ ഈ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ESLC പൊതു പരീക്ഷ എഴുതുവാന്‍ സാധിച്ചു. 1963-ലാണ് ഡിവിഷനുകള്‍ ആരംഭിച്ചത്. ശ്രീ കുമാരനെഴുത്തച്ഛന്‍റെ മകളായ കുഞ്ഞിലക്ഷ്മിയമ്മയായിരുന്നു സ്കൂളിന്‍റെ ആദ്യകാല മാനേജരും പ്രധാനാദ്ധ്യാപികയും. വിവാഹാനന്തരം തമിഴ് നാട്ടിലേക്ക് താമസം മാറ്റിയതിനാല്‍ അനുജനായ ശ്രീ ബാലകൃഷ്ണനെഴുത്തച്ഛനാണ് പിന്നീട് ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് നടത്തിയത്.

ശ്രീ ബാലകൃഷ്ണനെഴുത്തച്ഛന്‍ 1938 മുതല്‍ 32 വര്‍ഷക്കാലം പ്രധാന അദ്ധ്യാപകനായും 1990 വരെ മാനേജരായും സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മകനായ ശ്രീ കെ. രാമചന്ദ്രന്‍ മാനേജരായി സേവനമനുഷ്ടിച്ചു വരുന്നു.  
ശ്രീ ബാലകൃഷ്ണനെഴുത്തച്ഛന്‍ 1938 മുതല്‍ 32 വര്‍ഷക്കാലം പ്രധാന അദ്ധ്യാപകനായും 1990 വരെ മാനേജരായും സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മകനായ ശ്രീ കെ. രാമചന്ദ്രന്‍ മാനേജരായി സേവനമനുഷ്ഠിച്ചു വരുന്നു.  
1934-35 കാലഘട്ടത്തില്‍ ഒന്നാംതരത്തിലെ അദ്ധ്യാപിക പി.പി. ലക്ഷ്മിക്കുട്ടി ടീച്ചര്‍ (അമ്മു ടീച്ചര്‍) ആയിരുന്നു. 2,3 ക്ലാസ്സുകളില്‍ ടി.പി കൃഷ്ണക്കുറുപ്പ് മാസ്റ്ററും 4,5 ക്ലാസ്സുകള്‍ ബാലകൃഷ്ണനെഴുത്തച്ഛന്‍ മാസ്റ്ററുമാണ്  കൈകാര്യം ചെയ്തിരുന്നത്. മലയാളം, ഇംഗ്ലീഷ്, കണക്ക്, ചിത്രം വര, പാട്ട്, കൈവേല എന്നിങ്ങനെ അഞ്ചു ക്ലാസ്സുകളിലെ വിഷയങ്ങള്‍ മൂന്ന്‍ അദ്ധ്യാപകരാണ് പഠിപ്പിച്ചിരുന്നത്. ഇവക്കു പുറമേ മണിപ്രവാളം പഞ്ചതന്ത്രം പദ്യതാരാവലി തുന്നല്‍ എന്നിവയും നിര്‍ബന്ധ വിഷയമായി പഠിപ്പിച്ചിരുന്നു. കക്കിടിപ്പുറത്തിന്‍റെ പ്രശസ്തി ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത് 1950മുതല്‍ നടന്നിരുന്ന വാര്‍ഷികാഘോഷങ്ങളിലൂടെയാണ്. അദ്ധ്യാപകരും വിദ്യാര്‍ഥികളും പൂര്‍വ്വ വിദ്യാര്‍ഥികളും നല്ലവരായ നാട്ടുകാരും സഹകരിച്ച് വളര്‍ത്തിയെടുത്ത നാടക രംഗം തിളക്കമാര്‍ന്നതാണ്. സ്യമന്തകം, പൂക്കാരി, കാബൂളിവാല, ധ്രുവന്‍, ഇത് ഭൂമിയാണ്‌, സാമ്രാട്ട് അശോകന്‍, തീക്കൊണ്ട് കളിക്കരുത് എന്നിവ ഇവിടെ അരങ്ങേറിയ നാടകങ്ങളില്‍ ചിലതാണ്. വളരെ ദൂര ദേശങ്ങളില്‍ നിന്ന് പോലും വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ആളുകളെത്തിയിരുന്നു. നാടകത്തിനു പുറമേ നൃത്തനാടകം സംഗീത നാടകം ഓട്ടംതുള്ളല്‍ കഥാ പ്രസംഗം ചവിട്ടു കളി എന്നിവയിലും ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു കായിക രംഗത്തും പ്രവര്‍ത്തി പരിചയ രംഗത്തും നല്ല നിലവാരം പുലര്‍ത്തിവരുന്നു.

വെറും എഴുത്തു പള്ളിയായി ആരംഭിച്ച ഈ വിദ്യാലയം കക്കിടിപ്പുറത്തിന്‍റെയും അയല്‍ഗ്രാമങ്ങളുടെയും ഇതിഹാസമായിമാറാന്‍ കഴിഞ്ഞത് നല്ലവരായ നാട്ടുകാരുടെയും അദ്ധ്യാപകരുടെയും പൂര്‍വ്വ വിദ്യാര്‍ഥികളുടെയും അക്ഷീണ പരിശ്രമം കൊണ്ടു മാത്രമാണ്

51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/229862" എന്ന താളിൽനിന്ന് ശേഖരിച്ചത്