Jump to content
സഹായം

Login (English) float Help

"കെ.വി.യു.പി.എസ് കക്കിടിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 78: വരി 78:


== പ്രധാന കാല്‍വെപ്പ്: ==
== പ്രധാന കാല്‍വെപ്പ്: ==
'''''2016-17 അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി'''''
'''പൂര്‍വവിദ്യാര്‍ഥികള്‍ അധ്യാപകര്‍ രക്ഷിതാക്കള്‍ എന്നിവരുടെ സഹകരണത്തോടെ സ്കൂളിന് ചുറ്റുമതില്‍ നിര്‍മിച്ചു.'''
'''പൊതു വിദ്യഭ്യാസവകുപ്പിന്റെസഹായത്തോടെ അടുക്കളയും സ്റ്റോര്‍റൂമും നിര്‍മിച്ചു'''
'''ഒരു പൂര്‍വ്വ വിദ്യാര്‍ഥിയുടെ സഹായത്തോടെ കുഴല്‍ക്കിണര്‍ നിര്‍മ്മിച്ചു'''
'''ചരിത്ര സ്മാരകങ്ങള്‍ തേടി പഠനയാത്ര'''
'''കൃഷിതോട്ടങ്ങള്‍ സന്ദര്‍ശിക്കല്‍, കര്‍ഷകരുമായി അഭിമുഖം, ഞാറുനടല്‍, കൊയ്ത്തുല്‍സവം'''
'''ഗാന്ധി കലോത്സവം ക്വിസ് മത്സരത്തില്‍ ഉപജില്ലാതലത്തില്‍ ഒന്നാംസ്ഥാനവും ജില്ലാതലത്തില്‍ രണ്ടാംസ്ഥാനവും നേടി'''
''പ്രവര്‍ത്തി പരിചയമേള'' '''ചിരട്ടക്കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ ഉപജില്ലാതലം U.P വിഭാഗം ഒന്നാം സ്ഥാനം. മുത്തുകൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ ഉപജില്ലാതലം L.P വിഭാഗം ഒന്നാംസ്ഥാനം. മരത്തില്‍ കൊത്തുപണി L.P വിഭാഗം ഒന്നാം സ്ഥാനം'''
''കായികമേള'' '''200 മീറ്റര്‍ ഓട്ടം ഒന്നാംസ്ഥാനം റിലേ ഒന്നാം സ്ഥാനം പെണ്‍കുട്ടികള്‍ നേടി'''
കലാമേള മലയാളം പ്രസംഗം U.P വിഭാഗം സബ്ജില്ലാതലം ഒന്നാംസ്ഥാനം ജില്ലാതലം ഒന്നാംസ്ഥാനം
മലയാളം നാടകം ഉപജില്ലാതലം രണ്ടാം സ്ഥാനം. സംസ്കൃതം നാടകം ഉപജില്ലാതലം രണ്ടാം സ്ഥാനം, ശ്രീകൃഷ്ണ കര്‍ണ്ണാമൃതം L.P വിഭാഗം ഒന്നാംസ്ഥാനം U.P വിഭാഗം ഒന്നാംസ്ഥാനം.
SCOUT GUIDE വിദ്യാലയം ഹരിത വിദ്യാലയം പച്ചക്കറി കൃഷി
എന്‍റെ പുസ്തകം എന്റെ കുറിപ്പ് എന്റെ എഴുത്തുപ്പെട്ടി വായന പ്രോല്‍സാഹിപ്പിക്കുന്നതിനായി നടപ്പാക്കുന്നു
എന്‍റെ പേന പേപ്പര്‍ പേന കുട്ടികള്‍ പേപ്പര്‍ പേന നിര്‍മ്മിക്കുന്നു ഉപയോഗിക്കുന്നു


==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/229038" എന്ന താളിൽനിന്ന് ശേഖരിച്ചത്