Jump to content
സഹായം

"ജി.യു.പി.എസ്.അടുക്കത്തുവയൽ/ക്ലബ്ബുകൾ/MATHS CLUB" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('* ഡിസംമ്പർ 22 ദേശീയ ഗണിത ശാസ്ത്രദിനത്തോടനുബന്ധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
2023-24
* '''ഗണിതജാലകം'''
'''ജൂലൈ 20 ന് ഗണിതജാലകം പരിപാടി സംഘടിപ്പിച്ചു'''കുട്ടികളിൽ ഗണിത താത്പര്യം വളർത്താനും ചുറ്റുമുള്ള ഗണിതത്തെ അറിയാനുമായി ഗണിത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 20 ന് ഗണിതജാലകം പരിപാടി സംഘടിപ്പിച്ചു. ഗണിത അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ശ്രീ. കൃഷ്ണദാസ് പലേരി ക്ലാസ് കൈകാര്യം ചെയ്തു.
* ഡിസംമ്പർ 22 ദേശീയ ഗണിത ശാസ്ത്രദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി. ക്വിസ് മത്സരം, പോസ്റ്റർ രചന, ഉപന്യാസ മത്സരം തുടങ്ങിയ മത്സരങ്ങൾ
* ഡിസംമ്പർ 22 ദേശീയ ഗണിത ശാസ്ത്രദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി. ക്വിസ് മത്സരം, പോസ്റ്റർ രചന, ഉപന്യാസ മത്സരം തുടങ്ങിയ മത്സരങ്ങൾ


നടത്തി.വിജയികൾക്ക് സമ്മാനവും നൽകി.
നടത്തി.വിജയികൾക്ക് സമ്മാനവും നൽകി.
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2297026" എന്ന താളിൽനിന്ന് ശേഖരിച്ചത്