Jump to content
സഹായം

"അധ്യയനവർഷം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

478 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 76: വരി 76:
== മുനിസിപ്പൽ കലാമേള ==
== മുനിസിപ്പൽ കലാമേള ==
2022-23 അക്കാദമിക വർഷത്തിലെ കോട്ടക്കൻ മുനിസിപ്പൽ കലാമേള ഒക്ടോബർ 27 ന് നടന്നു. കലാമേളയിൽ ജനറൽ വിഭാഗത്തിൽ മികച്ച പ്രകടനവും അറബിക് കലാമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും നേടി ഈ വർഷവും വിദ്യാലയം മികച്ച പ്രകടനം കാഴ്ചവെച്ചു.

== വായനോത്സവം 2022-23 ==
കോട്ടക്കൽ നഗരസഭയുടെ കീഴിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തിയ വായന മത്സരത്തിൽ നാലാം ക്ലാസിലെ ആർ നിരഞ്ജൻ ഒന്നാം സ്ഥാനം നേടി വിദ്യാലയത്തിന് അഭിമാനമായി മാറി.
357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2291521" എന്ന താളിൽനിന്ന് ശേഖരിച്ചത്