"എസ് വി എച്ച് എസ് കായംകുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
 
വരി 21: വരി 21:
= ചന്ദ്രയാൻ 3 വിക്ഷേപണം =
= ചന്ദ്രയാൻ 3 വിക്ഷേപണം =
[[പ്രമാണം:36048 Chandrayan Notice.jpeg|ലഘുചിത്രം|നടുവിൽ]]ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ അസംബ്ലി നടത്തുകയുണ്ടായി യുപി,എച്ച്എസ് തലത്തിൽ ഉപഗ്രഹങ്ങളുടെ മോഡൽ നിർമ്മാണം പോസ്റ്റർ നിർമ്മാണം ക്വിസ് കോമ്പറ്റീഷൻ എന്നിവ സംഘടിപ്പിച്ചു ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം നടത്തി. സയൻസ് ക്ലബ് , ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കും കുട്ടികൾക്കും ചന്ദ്രയാൻ 3 വിക്ഷേപണം കാണാനുള്ള അവസരം ഒരുക്കി [[പ്രമാണം:36048 Chandrayan 2.jpeg|ലഘുചിത്രം|ശൂന്യം]]

= ഓഗസ്റ്റ് 25  ത്രില്ലൊണം  2023=  
= ഓഗസ്റ്റ് 25  ത്രില്ലൊണം  2023=
[[പ്രമാണം:36048 onam 2024.jpeg|നടുവിൽ|ലഘുചിത്രം]]
2023 വർഷത്തെ ഓണാഘോഷം സമുചിതമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ബീന കെ സന്ദേശം കുട്ടികൾക്ക് നൽകി. യുപി,എച്ച് എസ് സ്ഥലത്തിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ ഓരോ ക്ലാസ് തലത്തിൽ നടന്നു. ഒമ്പതാം ക്ലാസിൽ നിന്നും ഒരു കുട്ടി മാവേലിയായി വേഷ ധരിക്കുകയും ഓണത്തിന്റെ ദൃശ്യാവിഷ്കാരത്തിന്റെ അവതരണം ഉണ്ടായിരുന്നു. ഓണപ്പാട്ടുകളുടെ നൃത്താവതരണം, ഓണപ്പാട്ട്,വടംവലിതുടങ്ങിയ പരിപാടികൾ അരങ്ങേറി. കുട്ടികളുടെ പങ്കാളിത്തത്തോടെ കൂടി ഓരോ ക്ലാസിലും ഓണസദ്യ സംഘടിപ്പിച്ചു ഓണ വിഭവങ്ങൾ ഉൾപ്പെടുത്തിയ സദ്യയും പായസത്തിന്റെ മധുരവും ത്രില്ലൊണം എന്ന പരിപാടി വിജയമായി തീർന്നു.  

790

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2291070" എന്ന താളിൽനിന്ന് ശേഖരിച്ചത്