Jump to content
സഹായം

"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:


== പ്രീ പ്രൈമറി ഫെസ്റ്റ് ==
== പ്രീ പ്രൈമറി ഫെസ്റ്റ് ==
ജി യു പി എസ് അടുക്കത്ത്ബയൽ 7-3 2024 വ്യാഴാഴ്ച പ്രീ പ്രൈമറി ഫെസ്റ്റ് നടന്നു. HM യശോദ ടീച്ചർ സ്വാഗതം പറഞ്ഞു.  PTA പ്രസിഡന്റ്‌ ശ്രീ ഹരീഷ് അധ്യക്ഷത വഹിച്ച പരിപാടി മുനിസിപ്പൽ ചെയർമാൻ ശ്രീ അബ്ബാസ് ബീഗം  ഉദ്ഘാടനം ചെയ്തു.   PTA അംഗങ്ങളായ ശ്രീ. മുനീർ , ശ്രീ. താജുദീൻ, എഡ്യുകേഷൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി. രജനി കെ, സീനിയർ അസിസ്റ്റ്ൻ്റ് ഭാരതി ടീച്ചർ, എന്നിവർ ആശംസകളർപ്പിച്ചു. പ്രീപ്രൈമറി അധ്യാപിക ശ്രീമതി. ശൈലജ  പരിപാടിക്ക്  നന്ദി അറിയിച്ചു.
ജി യു പി എസ് അടുക്കത്ത്ബയൽ 7-3 2024 വ്യാഴാഴ്ച പ്രീ പ്രൈമറി ഫെസ്റ്റ് നടന്നു. HM യശോദ ടീച്ചർ സ്വാഗതം പറഞ്ഞു.  PTA പ്രസിഡന്റ്‌ ശ്രീ ഹരീഷ് അധ്യക്ഷത വഹിച്ച പരിപാടി മുനിസിപ്പൽ ചെയർമാൻ ശ്രീ അബ്ബാസ് ബീഗം  ഉദ്ഘാടനം ചെയ്തു.   PTA അംഗങ്ങളായ ശ്രീ. മുനീർ , ശ്രീ. താജുദീൻ, എഡ്യുകേഷൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി. രജനി കെ, സീനിയർ അസിസ്റ്റ്ൻ്റ് ഭാരതി ടീച്ചർ, എന്നിവർ ആശംസകളർപ്പിച്ചു. പ്രീപ്രൈമറി അധ്യാപിക ശ്രീമതി. ശൈലജ  പരിപാടിക്ക്  നന്ദി അറിയിച്ചു.<gallery>
പ്രമാണം:11451-KGD-PRE PRIMARY FEST- INAUGURATION.resized.jpg
പ്രമാണം:11451-KGD-PRE PRIMARY FEST 2023.resized.jpg
</gallery>


== ഫെയർവെൽ പാർട്ടി ==
== ഫെയർവെൽ പാർട്ടി ==
2024 March 7 ന് ഏഴാം ക്ലാസിൻ്റെ ഫെയർവെൽ പാർട്ടി നടന്നു. HM ഉദ്ഘാടനം ചെയ്ത പരിപാടിയിൽ തൃശ പി.വി സ്വാഗതം പറഞ്ഞു . പാട്ടുകൾ പാടിയും അനുഭവങ്ങൾ പങ്കുവെച്ചും  യാത്രയയപ്പ് സംഗമം നിറമുള്ള ഓർമ്മയാക്കി കൂട്ടുകാർ. സ്കൂളിലെ നിരവധി അധ്യാപകർ ഈ വേളയിൽ സംസാരിച്ചു. സ്കൂൾ ലീഡർ ബിജേഷ്  കേക്ക് മുറിച്ചു. ഉച്ച ഭക്ഷണത്തിനു ശേഷം 3 മണിയോടെ ഫെയർവെൽ പാർട്ടി അവസാനിച്ചു. സ്കൂൾ ലീഡർ പരിപാടിക്ക് നന്ദി അറിയിച്ചു. തുടർന്ന് ഏഴാം ക്ലാസ് കുട്ടികളുടെ ഫോട്ടോ എടുപ്പും ഉണ്ടായിരുന്നു.
2024 March 7 ന് ഏഴാം ക്ലാസിൻ്റെ ഫെയർവെൽ പാർട്ടി നടന്നു. HM ഉദ്ഘാടനം ചെയ്ത പരിപാടിയിൽ തൃശ പി.വി സ്വാഗതം പറഞ്ഞു . പാട്ടുകൾ പാടിയും അനുഭവങ്ങൾ പങ്കുവെച്ചും  യാത്രയയപ്പ് സംഗമം നിറമുള്ള ഓർമ്മയാക്കി കൂട്ടുകാർ. സ്കൂളിലെ നിരവധി അധ്യാപകർ ഈ വേളയിൽ സംസാരിച്ചു. സ്കൂൾ ലീഡർ ബിജേഷ്  കേക്ക് മുറിച്ചു. ഉച്ച ഭക്ഷണത്തിനു ശേഷം 3 മണിയോടെ ഫെയർവെൽ പാർട്ടി അവസാനിച്ചു. സ്കൂൾ ലീഡർ പരിപാടിക്ക് നന്ദി അറിയിച്ചു. തുടർന്ന് ഏഴാം ക്ലാസ് കുട്ടികളുടെ ഫോട്ടോ എടുപ്പും ഉണ്ടായിരുന്നു.<gallery>
പ്രമാണം:11451-KGD-FAREWELL PARTY 2023.resized.jpg
</gallery>


== പ്രീ പ്രൈമറി കുട്ടികളുടെ ആട്ടവും പാട്ടും ==
== പ്രീ പ്രൈമറി കുട്ടികളുടെ ആട്ടവും പാട്ടും ==
വരി 17: വരി 22:
പഠനോത്സവത്തോടനുബന്ധിച്ച് 2022-23 വർഷത്തിൽ  LSS, USS വിജയികളായവരെ മെമൻ്റോ നൽകി അനുമോദിച്ചു.   ഇക്കൊല്ലത്തെ  ഇൻ സ്പെയർ അവാർഡിന് ജില്ലാതലത്തിലേക്ക് തെരഞ്ഞെടുത്ത ഫാഹിസയെ മെമൻ്റോ നൽകി അനുമോദിച്ചു.  
പഠനോത്സവത്തോടനുബന്ധിച്ച് 2022-23 വർഷത്തിൽ  LSS, USS വിജയികളായവരെ മെമൻ്റോ നൽകി അനുമോദിച്ചു.   ഇക്കൊല്ലത്തെ  ഇൻ സ്പെയർ അവാർഡിന് ജില്ലാതലത്തിലേക്ക് തെരഞ്ഞെടുത്ത ഫാഹിസയെ മെമൻ്റോ നൽകി അനുമോദിച്ചു.  


അറബി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ അലിഫ് സ്കോളർഷിപ്പ് നേടിയ കുട്ടികളേയും ഗണിത ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഗണിതത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളേയും മെമെൻ്റോ നൽകി അനുമോദിച്ചു.
അറബി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ അലിഫ് സ്കോളർഷിപ്പ് നേടിയ കുട്ടികളേയും ഗണിത ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഗണിതത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളേയും മെമെൻ്റോ നൽകി അനുമോദിച്ചു.<gallery>
പ്രമാണം:11451-KGD-PADANOLSAVAM-2023.resized.jpg
പ്രമാണം:11451-KGD-LOG BOOK.resized.jpg
</gallery>


== ക്ലാസ് തല  മികവുത്സവം ==
== ക്ലാസ് തല  മികവുത്സവം ==
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2286532" എന്ന താളിൽനിന്ന് ശേഖരിച്ചത്