"എഫ്.എം.സി.ടി.എച്ച്.എസ്.എസ്. കരുമാല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}'''<big><u>2023 -2024 വർഷത്തെ പ്രവർത്തനങ്ങൾ</u></big>'''
 
ജൂൺ 1 പ്രവേശനോത്സവം വർണാഭമായി നടത്തുകയുണ്ടായി.
 
ജൂൺ 5 പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാലയ പരിസരത്തിൽ മരങ്ങൾ നട്ടു.
 
ജൂൺ 19 മുതൽ വായനാവാരവുമായി  ബന്ധപ്പെട്ട് പ്രശസ്‌തരായ എഴുത്തുകാരേയും അവരുടെ കൃതികളും പരിചയപ്പെടുത്തി,വായന ദിന ക്വിസ്,വിവിധ ഭാഷകളിൽ വായന മത്സരം എന്നിവ നടത്തി,
 
ജൂൺ 21 യോഗാ ദിനം - വിദ്യാർത്ഥികളുടെ സമൂഹ യോഗാഭ്യാസം,യോഗയുടെ പ്രധാന്യത്തെക്കുറിച്ചുള്ള സെമിനാർ എന്നിവ നടത്തി.
101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2285567" എന്ന താളിൽനിന്ന് ശേഖരിച്ചത്