Jump to content
സഹായം

"ഗവ. യു പി എസ് കുലശേഖരം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
=== ചിറയിൽ റോഡ് ===
=== ചിറയിൽ റോഡ് ===
വിശാലമായ വയലുകളാൽ ഒറ്റുകാലത്തു സുന്ദരമായിരുന്ന കുലശേഖരം എന്ന ഈ ഗ്രാമത്തിൽ തെങ്ങ്, കുരുമുളക്, വാഴ, നെല്ല്, മരച്ചീനി, പച്ചക്കറികൾ എന്നീ വിളകൾ കൃഷി ചെയ്തിരുന്നു. വര്ഷം മുഴുവനും ജലസമൃദ്ധമായ കരമാനയാറിന് ധാരാളം തോടുകളും കൈവഴികളും ഉണ്ടായിരുന്നു . ഇപ്പോഴത്തെ കുലശേഖരം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് തൊട്ടുതാഴെ ജലസമൃദ്ധമായ ഒരു ചിറ ഉണ്ടായിരുന്നു. ആ ചിറയിലെ ജല കൈതോടുകളിലൂടെ കൃഷിയിടങ്ങളെ സമ്പന്നമാക്കിയിരുന്നു.  പിൽക്കാലത്തു ഈ ചിറ മണ്ണിട്ട് നികത്തപ്പെട്ടു. ചിറ അപ്രത്യക്ഷമായെങ്കിലും ഈ സ്ഥലം ഇന്ന് '''ചിറയിൽ റോഡ്''' എന്നാണ് അറിയാളപ്പെടുന്നത്.

=== നാഴികക്കല്ല് ===
222

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2277839" എന്ന താളിൽനിന്ന് ശേഖരിച്ചത്