"ജി.യു.പി.എസ്. ചീക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:

അക്ഷരങ്ങളുടെ തിരുമുറ്റത്തേക്ക് പാറിപ്പറന്നെത്തിയ കുഞ്ഞിളം തെന്നലകളുടെയും പുത്തൻ പ്രതീക്ഷകളുമായി  പുതിയ ഒരു അധ്യയന വർഷത്തിലേക്ക്  പ്രവേശിക്കുന്ന കൂട്ടുകാരെയും വർണാഭമായ പ്രവേശനോത്സവത്തോടെയാണ് ഇത്തവണയും വരവേറ്റത്. പ്രാർത്ഥനയോടെ തുടങ്ങിയ പ്രസ്തുത പരിപാടിയിൽ  ശ്രീ. യഹ്യബ്നു ഷറഫിന്റെ  അധ്യക്ഷതയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ചിന്നക്കുട്ടൻ സാർ സ്വാഗതം ആശംസിച്ചു. ഉദ്ഘാടന കർമ്മം പത്താം വാർഡ് മെമ്പർ ശ്രീ. അബ്ദുൽ കരീം അഡ്മിഷൻ നേടിയ കുട്ടികൾക്കുള്ള പുസ്തക വിതരണവും നൽകി.

== ലോക പരിസ്ഥിതി ദിനം ==
"Beat plastic pollution" അഥവാ പ്ലാസ്റ്റിക് മാലിന്യത്തോട് പോരാടൂ എന്ന സന്ദേശവുമായി ചീക്കോട് ഗവ യു പി സ്കൂളിലെ പി ടി എ എസ് എം സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽ സ്കൂൾ പരിസരത്തു ഫലവൃക്ഷത്തൈകളും സ്കൂൾ മുറ്റത്തു പുല്ലുകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.
വൃക്ഷത്തൈ നടൽ ചീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.പി. സഈദ് അവർകൾ ഉദ്‌ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ ചിന്നക്കുട്ടൻ സർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് സ്കൂൾ ലീഡർ പരിസ്ഥിതി സൈന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ഏഴാം ക്ലാസ്സിനെ പ്ലാസ്റ്റിക് മുക്ത ക്ലാസ് റൂമായി  പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഖ്യാപിച്ചു
404

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2275156" എന്ന താളിൽനിന്ന് ശേഖരിച്ചത്