"എ.എം.എൽ.പി.എസ്. പാലക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. പാലക്കുഴി (മൂലരൂപം കാണുക)
10:17, 19 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 മാർച്ച്HISTORY
No edit summary |
(HISTORY) |
||
വരി 69: | വരി 69: | ||
==ചരിത്രം== | ==ചരിത്രം== | ||
വാഴക്കാട് പഞ്ചായത്തിലെ എളമരം പ്രദേശത്ത് 1976ൽ സ്ഥാപിതമായ വിദ്യാലയമാണ് എ എം എൽ പി സ്കൂൾ പാലക്കുഴി പരേതനായ കെ വി മുഹമ്മദ് സാഹിബ് ഈ വിദ്യാലയം സ്ഥാപിച്ചത് അന്നത്തെ കാലഘട്ടത്തിൽ ഈ പ്രദേശത്ത് മറ്റു വിദ്യാലയങ്ങൾ ഒന്നുമുണ്ടായിരുന്നില്ല ചാലിയാർ പുഴയുടെ തീരത്ത് വളരെ മനോഹരമായ ഒരു നാടാണ് എളമരം | |||
ധാരാളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഏറ്റവും ഗുണകരമായ രീതിയിൽ ആയി അന്നത്തെ നിർമ്മാണം കാരണം ദൂരദേശങ്ങളിൽ നിന്നു പോലും ഈ വിദ്യാലയത്തിലേക്ക് പഠിക്കാൻ കുട്ടികൾ വന്നുതുടങ്ങി | |||
പിന്നീട് ഏകദേശം ഒരു 5 കിലോമീറ്റർ അപ്പുറത്താണ് മറ്റൊരു വിദ്യാലയം ഉള്ളത് | |||
അറിവിൻറെ ആദ്യാക്ഷരം നുകർന്നു നൽകുന്ന പ്രഥമിക കലാലയമാണ് | 1976 നു ശേഷം ഈ വിദ്യാലയത്തിൽ | ||
തുടക്കത്തിലെ വളരെ പ്രഗൽഭരായ അധ്യാപകർ ഇവിടെ ഉണ്ടായിട്ടുണ്ട് | |||
ആദ്യത്തെ അധ്യാപകൻ ഞാനോർക്കുന്നു മറിയ കുട്ടി ടീച്ചർ ആയിരുന്നു അതുപോലെ പരേതനായ റസാക്ക് മാഷ് ഇവിടുത്തെ അറബി അധ്യാപകനായിരുന്നു | |||
അദ്ദേഹമാണ് സ്കൂളിൻറെ തുടക്കത്തിലെ ഇവിടെയുണ്ടായിരുന്ന അധ്യാപകൻ | |||
അതിനുശേഷം വർഷങ്ങൾ 48 വർഷങ്ങൾ കടന്നുപോയി ധാരാളം പ്രഗൽഭരായ അധ്യാപകർ പിന്നീട് ഈ വിദ്യാലയത്തിൽ ഉണ്ടായിട്ടുണ്ട് | |||
ഈ വിദ്യാലയത്തിൽ പഠിച്ച കുട്ടികളിൽ ഡോക്ടർമാർ എഞ്ചിനീയർമാർ അധ്യാപകർ തുടങ്ങി മറ്റ് പല മേഖലകളിലും ഉള്ളവരുണ്ട് | |||
അന്ന് പൊതുവേ വിദ്യാഭ്യാസപരമായി വളരെ താഴ്ന്ന നിലവാരം ഉണ്ടായിരുന്ന ഒരു നാട്. പിന്നീട് ഉയർച്ചയുടെ പദവികൾ ഓരോന്നും ചവിട്ടി കയറിയത് ഈ വിദ്യാലയത്തിന്റെ കയ്യപ്പോടുകൂടിയാണ് | |||
അതുപോലെതന്നെ വിദ്യാലയത്തിന്റെ മാനേജർ ആയിരുന്ന കെ വി മുഹമ്മദ് സാഹിബിനെ ഈ വിദ്യാലയത്തിന് പുറമെ മറ്റു പലയിടങ്ങളിലും സ്ഥാപനങ്ങൾ ഉണ്ടായിരുന്നു | |||
അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ആ ഒരു കഴിവും അദ്ദേഹത്തിൻറെ പ്രാപ്തിയും കൊണ്ട് വ്യത്യസ്ത തലങ്ങളിൽ തിളങ്ങി വിളങ്ങി നിൽക്കാൻ ഈ വിദ്യാലയത്തിന് എന്നും സാധിച്ചിട്ടുണ്ട് | |||
{| class="wikitable" | |||
| | |||
|} | |||
1976 ന് ശേഷം കാലാകാലങ്ങളിൽ ആയിട്ട് വിദ്യാഭ്യാസരംഗത്ത് തന്നെ വന്ന പുരോഗതിക്ക് അനുസൃതമായി ഈ വിദ്യാലയത്തിൽ ധാരാളം പുരോഗതികൾ കൈവരിക്കുകയും അതിൻറെ ഭൗതിക സൗകര്യങ്ങളിൽ തന്നെ മാറ്റങ്ങൾ വരുകയും ചെയ്തിട്ടുണ്ട് | |||
ഒരർത്ഥത്തിൽ ഇപ്പോഴുള്ള സ്ഥിതിവിശേഷം വെച്ച് നോക്കുമ്പോൾ കൊണ്ടോട്ടി ഉപജില്ലയിലെ തന്നെ ഉന്നത നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിൽ ഒന്നായി ഈ വിദ്യാലയം മാറിയിരിക്കുന്നു എന്ന് പറയുമ്പോൾ 48 വർഷ ചരിത്രത്തിലെ ഈ വിദ്യാലയം നേടിയ നേട്ടങ്ങൾ എന്നും എടുത്തു പറയേണ്ടതു തന്നെയാണ് | |||
അറിവിൻറെ ആദ്യാക്ഷരം നുകർന്നു നൽകുന്ന പ്രഥമിക കലാലയമാണ് പാലക്കുഴിഎൽപി സ്കൂൾ. | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
*ശിശു സൗഹൃദ സ്കൂൾ അന്തരീക്ഷം | *ശിശു സൗഹൃദ സ്കൂൾ അന്തരീക്ഷം |