"യൂ.പി.എസ്. ഇലകമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 67: | വരി 67: | ||
2020ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ശതാബ്ദി സ്മാരക കെട്ടിടത്തിൽ എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ട്. പ്രമുഖ വ്യക്തികൾ വൃക്ഷത്തൈകൾ നട്ടുകൊണ്ടാണ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. എല്ലാ റൂമിലും ഡിജിറ്റൽ സങ്കേതിക സംവിധാനം ഉണ്ട്. പ്രൊജക്ടർ, ഇന്റർനെറ്റ് കണക് ഷൻ എന്നിവ എല്ലാ ക്ലാസ് റൂമിലുമുണ്ട്. നവീകരിച്ച ലൈബ്രറി പ്രശസ്ത സാഹിത്യകാരൻ [https://ml.wikipedia.org/wiki/%E0%B4%AC%E0%B5%86%E0%B4%A8%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AE%E0%B4%BF%E0%B5%BB ബെന്യാമിൻ] ഉദ്ഘാടനം ചെയ്തു. ആധുനിക ലബോറട്ടറി, കംപ്യൂട്ടർ റൂം എന്നിവയും പുതിയ കെട്ടിടത്തിൽ ഉണ്ട്. ലൈബ്രറിയിൽ ടി വി യും സ്ഥാപിച്ചിട്ടുണ്ട്. ലൈബ്രറിയിൽ മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്മാരുടെ ചിത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് റൂമിലും ലോക പ്രശസ്ത ശാസ്ത്രജ്ഞരുടെ ചിത്രങ്ങൾ പെയിന്റ് ചെയ്ത് വച്ചിട്ടുണ്ട്. ഗാന്ധിജി, നാരായണ ഗുരു, അംബേദ്ക്കർ, അയ്യൻകാളി. വക്കം അബ്ദുൾഖാദർ മൗലവി എന്നിവരുടെ ചിത്രങ്ങൾ പ്രമുഖ ചിത്രകാരൻ ഷൈജു വരച്ചത് സ്കൂൾ ഭിത്തിയിൽ അറിവും അലങ്കാരവുമായി ഏവരുടേയും ശ്രദ്ധയെ ആകർഷിക്കുന്നു. ഓഫീസ് റൂമിൽ സ്ഥാപക മാനേജർ അച്യുതക്കുറുപ്പ് ശാസ്തികളുടേയും സ്വാമി വിവേകാനന്ദൻ , രവീന്ദ്രനാഥ ടാഗോർ, ജവഹർലാൽ നെഹ്രു, ഡാക്ടർ എസ്. രാധാകൃഷ്ണൻ, മൗലാനാ അബ്ദുൾ കലാം ആസാദ് എന്നിവരുടെയും ഛായാ ചിത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. തണൽ മരങ്ങളും ഉദ്യാനവും കുട്ടികൾക്ക് പ്രിയങ്കരമായ അന്തരീക്ഷം നൽകുന്നു. വിശാലമായ കളിസ്ഥലവും സ്കൂളിനോടനുബന്ധിച്ചുണ്ട്. | 2020ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ശതാബ്ദി സ്മാരക കെട്ടിടത്തിൽ എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ട്. പ്രമുഖ വ്യക്തികൾ വൃക്ഷത്തൈകൾ നട്ടുകൊണ്ടാണ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. എല്ലാ റൂമിലും ഡിജിറ്റൽ സങ്കേതിക സംവിധാനം ഉണ്ട്. പ്രൊജക്ടർ, ഇന്റർനെറ്റ് കണക് ഷൻ എന്നിവ എല്ലാ ക്ലാസ് റൂമിലുമുണ്ട്. നവീകരിച്ച ലൈബ്രറി പ്രശസ്ത സാഹിത്യകാരൻ [https://ml.wikipedia.org/wiki/%E0%B4%AC%E0%B5%86%E0%B4%A8%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AE%E0%B4%BF%E0%B5%BB ബെന്യാമിൻ] ഉദ്ഘാടനം ചെയ്തു. ആധുനിക ലബോറട്ടറി, കംപ്യൂട്ടർ റൂം എന്നിവയും പുതിയ കെട്ടിടത്തിൽ ഉണ്ട്. ലൈബ്രറിയിൽ ടി വി യും സ്ഥാപിച്ചിട്ടുണ്ട്. ലൈബ്രറിയിൽ മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്മാരുടെ ചിത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് റൂമിലും ലോക പ്രശസ്ത ശാസ്ത്രജ്ഞരുടെ ചിത്രങ്ങൾ പെയിന്റ് ചെയ്ത് വച്ചിട്ടുണ്ട്. ഗാന്ധിജി, നാരായണ ഗുരു, അംബേദ്ക്കർ, അയ്യൻകാളി. വക്കം അബ്ദുൾഖാദർ മൗലവി എന്നിവരുടെ ചിത്രങ്ങൾ പ്രമുഖ ചിത്രകാരൻ ഷൈജു വരച്ചത് സ്കൂൾ ഭിത്തിയിൽ അറിവും അലങ്കാരവുമായി ഏവരുടേയും ശ്രദ്ധയെ ആകർഷിക്കുന്നു. ഓഫീസ് റൂമിൽ സ്ഥാപക മാനേജർ അച്യുതക്കുറുപ്പ് ശാസ്തികളുടേയും സ്വാമി വിവേകാനന്ദൻ , രവീന്ദ്രനാഥ ടാഗോർ, ജവഹർലാൽ നെഹ്രു, ഡാക്ടർ എസ്. രാധാകൃഷ്ണൻ, മൗലാനാ അബ്ദുൾ കലാം ആസാദ് എന്നിവരുടെയും ഛായാ ചിത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. തണൽ മരങ്ങളും ഉദ്യാനവും കുട്ടികൾക്ക് പ്രിയങ്കരമായ അന്തരീക്ഷം നൽകുന്നു. വിശാലമായ കളിസ്ഥലവും സ്കൂളിനോടനുബന്ധിച്ചുണ്ട്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==[[യൂ.പി.എസ്. ഇലകമൺ/പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]]== | ||
[[പ്രമാണം:വീടൊരു വിദ്യാലയം, നിത്യാ സാബുവിന്റെ വീട്ടിൽ.jpg|ലഘുചിത്രം|315x315px|വീടൊരു വിദ്യാലയം, നിത്യാ സാബുവിന്റെ വീട്ടിൽ]] | [[പ്രമാണം:വീടൊരു വിദ്യാലയം, നിത്യാ സാബുവിന്റെ വീട്ടിൽ.jpg|ലഘുചിത്രം|315x315px|വീടൊരു വിദ്യാലയം, നിത്യാ സാബുവിന്റെ വീട്ടിൽ]] | ||
[[പ്രമാണം:കുട്ടികളുടെ സംഭാവന.jpg|ലഘുചിത്രം|പകരം=|ഇടത്ത്|256x256px|പ്രളയ ദുരിതാശ്വാസം: കുട്ടികളുടെ സംഭാവന]][[പ്രമാണം:കുരീപ്പുഴ ശ്രീകുമാർ .jpg|ലഘുചിത്രം|പകരം=|ഇടത്ത്|341x341px|കുരീപ്പുഴ ശ്രീകുമാർ കുട്ടികൾക്കൊപ്പം]]വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഗവേഷണാത്മകമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടക്കുന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രാദേശിക ചരിത്ര രചന [[ഇലകമൺ ദേശത്തിന്റെ കഥ]] എന്ന പേരിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓരോ കുട്ടിയും അസംബ്ലിയിൽ ഒരു പരീക്ഷണം ചെയ്യുന്നപ്രവർത്തനം നടത്തിയിരുന്നു. 2021- 22 അദ്ധ്യായന വർഷം ശാസ്ത്രരരംഗം മത്സരത്തിൽ വിസ്മയ അനിലിന് സബ്ജില്ലാതലത്തിൽ ചരിത്ര രചനയ്ക്കും അനാമികാ സുരേഷിന് പ്രൊജക്ടിനും സനയ്യയ്ക്ക് പ്രവർത്തി പരിചയത്തിനും സമ്മാനം നേടുകയുണ്ടായി. വിദ്യാരംഗം കലാമേളയിൽ അക്ഷര R R കവിതാ രചനയ്ക്ക് സമ്മാനം നേടുകയുണ്ടായി. [[പ്രമാണം:ശാസ്ത്രരപരീക്ഷണം .jpg|ലഘുചിത്രം|പകരം=|212x212px|ശാസ്ത്രരപരീക്ഷണം]] | [[പ്രമാണം:കുട്ടികളുടെ സംഭാവന.jpg|ലഘുചിത്രം|പകരം=|ഇടത്ത്|256x256px|പ്രളയ ദുരിതാശ്വാസം: കുട്ടികളുടെ സംഭാവന]][[പ്രമാണം:കുരീപ്പുഴ ശ്രീകുമാർ .jpg|ലഘുചിത്രം|പകരം=|ഇടത്ത്|341x341px|കുരീപ്പുഴ ശ്രീകുമാർ കുട്ടികൾക്കൊപ്പം]]വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഗവേഷണാത്മകമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടക്കുന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രാദേശിക ചരിത്ര രചന [[ഇലകമൺ ദേശത്തിന്റെ കഥ]] എന്ന പേരിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓരോ കുട്ടിയും അസംബ്ലിയിൽ ഒരു പരീക്ഷണം ചെയ്യുന്നപ്രവർത്തനം നടത്തിയിരുന്നു. 2021- 22 അദ്ധ്യായന വർഷം ശാസ്ത്രരരംഗം മത്സരത്തിൽ വിസ്മയ അനിലിന് സബ്ജില്ലാതലത്തിൽ ചരിത്ര രചനയ്ക്കും അനാമികാ സുരേഷിന് പ്രൊജക്ടിനും സനയ്യയ്ക്ക് പ്രവർത്തി പരിചയത്തിനും സമ്മാനം നേടുകയുണ്ടായി. വിദ്യാരംഗം കലാമേളയിൽ അക്ഷര R R കവിതാ രചനയ്ക്ക് സമ്മാനം നേടുകയുണ്ടായി. [[പ്രമാണം:ശാസ്ത്രരപരീക്ഷണം .jpg|ലഘുചിത്രം|പകരം=|212x212px|ശാസ്ത്രരപരീക്ഷണം]] |